ക്ഷേത്ര സെക്രട്ടറിയായിരിക്കെ തിരുവാഭരണം കാണാതായി, കൃഷിയിടം വിറ്റ് ആഭരണങ്ങൾ നൽകേണ്ടി വന്നു; ഒടുവിൽ…

കട്ടപ്പന ∙ കൊച്ചറ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട 7.3 പവന്റെ സ്വർണ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിയെ പൊലീസ് പിടികൂടിയപ്പോൾ തെറ്റു ചെയ്യാതെ പഴികേൾക്കേണ്ടി വന്ന ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർക്ക് അഗ്നിശുദ്ധി. സ്വന്തം പേരിലുള്ള ഒരേക്കർ കൃഷിയിടം വിറ്റ് 60…

ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തി വീട്ടിലെ ഫ്രീസറിൽ ഒളിപ്പിച്ചു; എല്ലാവരേയും വിശ്വസിപ്പിച്ചത് ആ ‘നുണക്കഥ,

വേക്ക്‌ഫീൽഡ്∙ ഭാര്യയെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ ഫ്രീസറിൽ ഒളിപ്പിക്കുകയും, ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് രണ്ടാഴ്ചയോളം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിക്കുകയും ചെയ്ത ഭർത്താവിന് ജീവപര്യന്തം തടവ്. വെസ്റ്റ് യോർക്‌ഷയറിലെ ഹോർബറിയിൽ നടന്ന സംഭവത്തിൽ ഡേവിഡ് ബാരക്ലോ (46) ആണ് ശിക്ഷിക്കപ്പെട്ടത്.…

വിൽപനയ്ക്ക് ചീഞ്ഞ മീൻ; വയറിളക്കമുൾപ്പെടെയുള്ള അസുഖങ്ങളുണ്ടാകുന്നതായി പരാതി

പുൽപള്ളി ∙ പകൽച്ചൂട് വർധിക്കുന്നതിനാൽ തുറന്നുവച്ച പച്ചമീൻ വേഗത്തിൽ കേടാകുന്നുണ്ടെന്നും ഇപ്പോൾ വിൽപനയ്ക്കെത്തുന്ന മത്സ്യത്തിലധികവും ചീഞ്ഞതാണെന്നും ഉപഭോക്താക്കളുടെ പരാതി. രാസവസ്തുക്കൾ ചേർത്ത് ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യമാണ് ദിവസങ്ങൾക്കുശേഷം ജില്ലയിലെ വിവിധ മാർക്കറ്റുകളിലെത്തുന്നതെന്നും പരാതിയുണ്ട്. ഇങ്ങനെ ഫ്രീസറിൽ നിന്ന് പുറത്തെടുക്കുന്ന മത്സ്യം കഴിക്കുന്ന…

‘ശ്വാസം കിട്ടാതെ കിതച്ചു’, നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ കണ്ണെത്താന്‍ അധികനേരം വേണ്ടി വന്നില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ മനസ് തിരിച്ചറിഞ്ഞയാള്‍ എന്ന് അറിയപ്പെടുന്ന ശശീന്ദ്രന്‍ ആ ബാലന്റെ കൈപിടിച്ച്…

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

മുംബൈ: ആര്‍ബിഐ അടിസ്ഥാന പലിശയായ റിപ്പോനിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ റിപ്പോ അധിഷ്ഠിത വായ്പകളുടെ പലിശനിരക്കില്‍ കാല്‍ ശതമാനം വര്‍ധന വരുത്തി വിവിധ ബാങ്കുകള്‍. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,…

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

പാലക്കാട്: പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സർക്കാർ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവ്. ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ തൃക്കടീരി സ്വദേശിയും സർക്കാർ ജീവനക്കാരനുമായ സുനിൽ വില്ലയിൽ സുനിലിനാണ് (49) അഞ്ച് വർഷം…

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

തൊടുപുഴ: ഇടുക്കിയിൽ ക്ഷേത്രത്തിൽ നിന്നു തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം എഴുകോൺ സ്വദേശി കെ യു മിഥുൻ ആണ് അറസ്റ്റിലായത്. പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ താത്കാലിക പൂജാരിയായിരുന്ന ഇയാൾ ക്ഷേത്രത്തിൽ നിന്നു തിരുവാഭരണങ്ങൾ അപഹരിച്ച്…

ബോർഡ്– കോർപറേഷനുകളിൽ‌ ജോലി വാഗ്ദാനം; സ്പീക്കറുടെ പഴ്സനൽ സ്റ്റാഫ് ചമഞ്ഞ് തട്ടിയത് ലക്ഷങ്ങൾ, യുവാവ് അറസ്റ്റിൽ

പൊന്നാനി (മലപ്പുറം) ∙ നിയമസഭാ സ്പീക്കറുടെ പഴ്സനൽ സ്റ്റാഫ് ആണെന്നു തെറ്റിദ്ധരിപ്പിച്ച്, സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ പാലക്കാട് സ്വദേശിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോതക്കുറുശ്ശി കുമുളംകാറ്റിൽ മുഹമ്മദ് അലി (40)…

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സിബിഐയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം. മരണത്തിൽ ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.   പല തവണ അന്വേഷിക്കപ്പെട്ട കേസില്‍…

‘മാഫിയയുടെ ലോകത്തായിരുന്നു…’; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോൻ

ആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് നടിയും ഇന്‍ഫ്‌ളുവന്‍സറുമായ ലക്ഷ്മി മേനോന്‍. അനസ്‌തേഷ്യയുടെ മയക്കത്തില്‍ സംസാരിക്കുന്ന തന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്‌ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ തന്നെ പരിചരിച്ചര്‍ക്ക് താരം നന്ദി പറയുന്നുണ്ട്. അതേസമയം എന്ത് രോഗത്തിനാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയതെന്ന് പോസ്റ്റില്‍…