ദമ്പതികളെയും മകളെയും കാണാതായി; പരാതിയുമായി കുടുംബം
തിരുവനന്തപുരം∙ കാട്ടാക്കടയില് ഒരു കുടുംബത്തിലെ മൂന്നു പേരെ കാണാതായതായി പരാതി. പൂവച്ചല് വീരണകാവ് സ്വദേശി ശങ്കര്, ഭാര്യ ആതിര, മൂന്നു വയസുള്ള മകള് ധ്വനി എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതല് ഇവരെ കാണാനില്ലെന്നു കാട്ടി ആതിരയുടെ അമ്മയാണ്…
സീറ്റിലിരിക്കാതെ എഴുന്നേറ്റു നടന്നു; പരസ്പരം ഭക്ഷണം കൈമാറി: വിമാനത്തെ ‘ലോക്കൽ ട്രെയിനാക്കി യാത്രക്കാർ
ന്യൂഡൽഹി∙ പറന്നുകൊണ്ടിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിൽ എഴുന്നേറ്റു നടന്നും ബന്ധുക്കൾക്ക് പരസ്പരം ഭക്ഷണം കൈമാറിയുമുള്ള യാത്രക്കാരുടെ പെരുമാറ്റം വിവാദത്തിൽ. നീരജ് പ്രിയങ്ക ചൗധരി എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ചർച്ചയായത്. യാത്രക്കാർ വിമാനത്തെ ‘ലോക്കൽ ട്രെയിൻ’ ആക്കി മാറ്റിയെന്നാണ് ചിലരുടെ പ്രതികരണം. …
‘ചുറ്റും കുറേ പുരുഷന്മാരാണ്, പേടിയാകുന്നു’: വിവേക് എക്സ്പ്രസിൽനിന്ന് കാണാതായ യുവതിയുടെ മൃതദേഹം ആന്ധ്രയിൽ
ഗുവാഹട്ടി∙ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയിൽ നിന്നുള്ള ഇരുപതുകാരിയായ ഗോത്രവർഗ യുവതിയാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് ഗുവാഹട്ടിയിലേക്ക് യാത്ര ചെയ്യവേയാണ് ദുരൂഹ സാഹചര്യത്തിൽ യുവതിയെ കാണാതായത്. ഗുവാഹട്ടിയിലെ ബി…
‘നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള് എല്ലാവരും പോകണം’; നാല് ദിവസം മുമ്പ് നാന പടേക്കര് പറഞ്ഞത്
ഇന്ത്യ സിനിമ കണ്ട മഹാനടന്മാരില് ഒരാളായ നാന പടേക്കറുടെ മരണ വാര്ത്തയിലേക്കാണ് രാജ്യം ഇന്ന് കണ്ണു തുറന്നത്. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു മരണം. 75-ാം വയസില്, തീര്ത്തും അപ്രതീക്ഷിതമായി, ജീവിതത്തിന് കട്ട് വിളിച്ച് നാന നടന്നകന്നു. നാനയെ തിരികെ കൊണ്ടുവരാന് ഡോക്ടര്മാര് ഏറെ…
അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥിക്കെതിരേ കേസ്
കൊല്ലം: പുനലൂരിൽ അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ആരോപണവിധേയനായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചുവെച്ചു. ഇത് പോലീസിന് കൈമാറും. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ് പണം നേടിയെന്നും ആരോപണമുണ്ട്. പുനലൂർ…
നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച കേസ്: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ
ന്യൂഡൽഹി /കൊല്ലം∙ സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നീണ്ടകര പുത്തൻതുറ സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് നന്ദു ക്രൂരപീഡനത്തിനിരയാക്കിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തിൽ ചവറ പൊലീസ് റജിസ്റ്റര് ചെയ്ത…
ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്
കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം വേളത്തെ അനധികൃത ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പൊലീസുകാരനെ ഒഴിവാക്കി മറ്റ് അഞ്ചുപേരെ മാത്രം അറസ്റ്റ് ചെയ്ത നടപടി വിവാദമാകുന്നു. വൻ പ്രതിഷേധവും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണവും ഉണ്ടായതോടെ ഒടുവിൽ ചീട്ടുകളി സംഘത്തിൽ അംഗമായിരുന്ന സീനിയർ സിവിൽ…
പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കി ആർബിഐ
ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഒഴിവാക്കി. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. ആർബിഐ ആക്ട് 1934-ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്ന്…
ആധാറിലെ മൊബൈല് നമ്പര് അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം
ആധാര് കാര്ഡിലെ മൊബൈല് നമ്പര് മാറ്റണോ? ആധാര് സെന്റര് സന്ദര്ശിക്കാതെ തന്നെ ആധാര് കാര്ഡിലെ മൊബൈല് നമ്പര് മാറ്റാന് സാധിക്കും. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള് കൂടുതല് ലളിതവും എളുപ്പത്തിലും ലഭ്യമാക്കാന് വേണ്ടിയാണ് പരിഷ്കാരം വരുത്തിയത്. നിലവില് രജിസ്റ്റര് ചെയ്തിട്ടുള്ള മൊബൈല് നമ്പര്…
സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു
കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു(103) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ മർദനത്തിന് വിധേയനാവുകയും…
















