സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു(103) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പോലീസിന്റെ മർദനത്തിന് വിധേയനാവുകയും…

മരുന്നല്ല, ഇത് ‘വിഷം’: വിപണിയിൽ 15,000 വയൽ വ്യാജ ആന്റിബയോട്ടിക്

ബെംഗളൂരു ∙ സംസ്ഥാനാന്തര വ്യാജ മരുന്നു ലോബി ഒന്നര വർഷത്തിനിടെ രാജ്യത്തു വിറ്റത് ‌‌15,000 കുപ്പി (വയൽ) വ്യാജ ആന്റിബയോട്ടിക് കുത്തിവയ്പുകൾ. യുഎസ് കമ്പനി ഫൈസറിന്റെ സാവിസെഫ്റ്റ, എംബ്ലാവ്കോ എന്നിവ ഉൾപ്പെടെയുള്ള മരുന്നുകളുടെ വ്യാജ ലേബലുകൾ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത്…

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മേയര്‍ക്ക് പുറമെ, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…

തായ് യുവതിയെ വിവാഹം ചെയ്ത് 60 ലക്ഷം തട്ടി, പിന്നാലെ മുങ്ങി; പണം ചോദിച്ചപ്പോൾ മതം മാറാനാവശ്യപ്പെട്ടു, യുപി സ്വദേശിക്കെതിരേ കേസ്

കാൺപുർ: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട തായലൻഡ് സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. ഉത്തർപ്രദേശുകാരനായ ഇർഫാൻ എന്നയാൾക്കെതിരേയാണ് ഉപ്‌സോൺ എന്ന യുവതി രംഗത്തെത്തിയത്. വിവാഹവാഗ്ദാനം നൽകി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നും എന്നാൽ വിവാഹം ചെയ്യാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി.…

’45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല’; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

പനാജി: തിരശീലയില്‍ വിസ്മയം തീര്‍ത്ത മഹാനടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ 5.20 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.   വീട്ടില്‍ അബോധവാസ്ഥയില്‍ കാണപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ…

‘ഇഷ്ട വസ്ത്രം മൗലികാവകാശം’; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

കൊച്ചി: ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്ന കൊല്ലം നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂള്‍ മാനേജരുടെ നിര്‍ദേശത്തിനെതിരെ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായര്‍ നല്‍കിയ ഹര്‍ജിയിലെ ഉത്തരവിലാണ് ഹൈക്കോടിയുടെ പരാമര്‍ശം.  …

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

  മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ…

സ്പാ പ്രവർത്തിച്ചത് ലൈസൻസില്ലാതെ; ലോഡ്ജ് സ്ഥിരം അനാശാസ്യ കേന്ദ്രം, പിന്നിൽ വൻ റാക്കറ്റ്?

കളമശേരി (കൊച്ചി) ∙ സ്പായിൽ ജോലി വാഗ്ദാനം ചെയ്തു ഇടപ്പള്ളിയിലെ ലോഡ്ജിൽ വിളിച്ചുവരുത്തി യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി ഗുരുതരമായി പരുക്കേൽപിച്ച കേസിൽ, ഉണിച്ചിറയിലെ ഡിലൈറ്റ് ആയുർവേദിക് വെൽനെസ് സ്പാ 2025 മാർച്ച് 31 മുതൽ പ്രവർത്തിക്കുന്നത് മുനിസിപ്പൽ ലൈസൻസില്ലാതെ. ഈ സ്ഥാപനത്തിനെതിരെ…

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.   നാളെ പത്തനംതിട്ട, കോട്ടയം,…

17,000 അടി ഉയരത്തിൽവച്ച് മിന്നലേറ്റു, മുൻഭാഗത്ത് കേടുപാടുകൾ; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

ന്യൂഡൽഹി∙ പട്നയിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡ് ചെയ്തു.   6E925 എന്ന വിമാനം ഉച്ചയ്ക്ക് 3:10-നാണ് പട്നയിൽ…