‘അയാൾ പെരുമാറിയത് സൈക്കോയെപ്പോലെ; സ്റ്റാറ്റസിന് ചേരില്ലെന്നു പറഞ്ഞു: മുൻകാമുകിയുമായി താരതമ്യം ചെയ്ത് അധിക്ഷേപം’
ഭർത്താവ് നന്ദു പെരുമാറിയിരുന്നത് സൈക്കോയെ പോലെ ആയിരുന്നെന്ന് സ്ത്രീധന, ശാരീരിക പീഡനത്തിനിരയായ കൊല്ലം പുത്തൻതുറ സ്വദേശി അഞ്ജു. നാലു മാസം മുൻപായിരുന്നു വിവാഹം. തുടക്കം മുതൽ സ്ത്രീധനത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുമായിരുന്നു. പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന…
രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങളു’ടെ ട്രെയ്ലർ പുറത്ത്
നവാഗതരായ അർജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം രണ്ട് രഹസ്യങ്ങളുടെ ആദ്യ ട്രെയ്ലർ പുറത്ത്. ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.…
ഇന്ന് അത്യപൂർവ രാത്രി, ആകാശത്തേക്ക് കണ്ണുനട്ടോളൂ; ഒരു മനോഹര കാഴ്ച കാണാം!
വാനനിരീക്ഷകരെയും ജ്യോതിശാസ്ത്ര പ്രേമികളെയും സംബന്ധിച്ചിടത്തോളം ഇന്ന് (ഒക്ടോബർ 4, 2026) അത്യപൂർവ്വമായൊരു രാത്രിയാണ്. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമായ ശനി ഇന്ന് അതിന്റെ ‘പ്രതിപക്ഷ സ്ഥാനത്ത്’ (Saturn at Opposition) എത്തിയിരിക്കുകയാണ്. സൂര്യനും ശനിക്കും ഇടയിലൂടെ ഭൂമി കൃത്യമായി കടന്നുപോകുമ്പോൾ ശനി…
KSRTC ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ
മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി KSRTC ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം…
മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
കഴുത്തിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന താമരശേരി കൂടത്തായ് അപ്പുറത്ത് പൊയ്കയിൽ ലൈജു (46) ആണ് മരിച്ചത്. വെട്ടേറ്റ കൊല്ലം സ്വദേശി ഷഫീഖ് അബ്ദുൾ സലാം (35) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുൽപ്പള്ളി ആനപ്പാറയിലെ…
മുട്ടിൽ മരം മുറിക്കേസ്: ദുരൂഹത വർധിക്കുന്നുവെന്ന് മന്ത്രി ഷിബു ബേബി ജോൺ
കൊല്ലം: മുട്ടിൽ മരം മുറിക്കേസിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോൺ. ദുരൂഹത വർധിക്കുന്നുവെന്നും ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം ഉണ്ടാകുമെന്നും ഉത്തരവിന്റെ മറവിൽ കൊള്ള നടന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കണം. ജയതിലകിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ…
കര്ണാടകയില് ‘മരണപ്പെട്ട’ 8 വോട്ടര്മാര് ജീവിച്ചിരിക്കുന്നവര്; എസ്ഐആറില് വീണ്ടും വിവാദം
കര്ണാടക: തീവ്ര വോട്ടര്പട്ടിക പരിഷ്ക്കരണത്തിന്റെ ഭാഗമായി വിജയാപുരയില് മരണപ്പെട്ടു എന്ന വ്യാജേന 8 വോട്ടര്മാരെ ഒഴിവാക്കാന് അപേക്ഷ സമര്പ്പിച്ച സംഭവം വന് വിവാദത്തിന് വഴിവെച്ചു. സര്ക്കാര് സ്കൂള് അധ്യാപികയായ അല്ലമ ബഗ്വാന് ഉള്പ്പെടെയുള്ള വോട്ടര്മാരെയാണ് ഇത്തരത്തില് ജീവിച്ചിരിക്കെത്തന്നെ ‘മരണപ്പെട്ടു’ എന്ന് കാണിച്ച്…
സ്ത്രീധനം കുറഞ്ഞതിന്റെ േപരിൽ നവവധുവിനു ക്രൂരമർദനം; ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ
കൊല്ലം∙ കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനു ക്രൂരമർദനം. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ പുത്തൻതുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചവറ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. നീണ്ടകര സ്വദേശിയായ ഭർത്താവ് നന്ദുവിനും ഇയാളുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത്…
92 ാം വയസ്സിലും പ്രസവമെടുക്കുന്ന ഡോക്ടർ; ആ കൈകളിലൂടെ ജനിച്ചത് ആയിരക്കണക്കിനു കുഞ്ഞുങ്ങൾ!
തലമുറകളുടെ അമ്മ എന്ന് ആരെയെങ്കിലും വിളിക്കാമെങ്കിൽ അതിന് ഏറ്റവും അനുയോജ്യയാണ് ഈ തൊണ്ണൂറ്റിരണ്ടുകാരി; ഡോ. സൂരി ശ്രീമതി. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന വൈദ്യജീവിതത്തിൽ ആയിരക്കണക്കിനു കുട്ടികളെ ഭൂമിയിലേക്കു സ്വീകരിക്കാനായതിന്റെ നിറവുണ്ട് അവരുടെ ജീവിതത്തിന്. ഹൈദരാബാദിലെ നാല് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ശ്രീമതി…
ബാറിൽ യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ചു; 3 വനിതാ ബൗൺസർമാർ ഉൾപ്പെടെ 7 പേർ പിടിയിൽ
ഗുവാഹത്തി ∙ അസമിലെ ഗുവാഹത്തിയിൽ ബാറിലെ ജീവനക്കാർ ചേർന്ന് യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ബാർ മാനേജരും വനിതാ ബൗൺസർമാരും ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.…
















