‘അപ്പോൾ ഗർഭിണിയാണെന്ന് ഓർത്തില്ല; ഉത്തരവാദിത്തമാണ് പ്രധാനം’: പ്രചോദനമാണ് കൊല്ലം കമ്മിഷണർ
ഗർഭകാലത്തും ജോലിയിൽ സജീവമാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലത ഐപിഎസ്. കഴിഞ്ഞയാഴ്ച കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയപ്പോൾ അതിനെ പ്രതിരോധിച്ചത് ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു. ഗർഭിണിയായിരിക്കുമ്പോഴും സ്വന്തം ഉത്തരവാദിത്തങ്ങൾ…
രാവിലെ വെറുംവയറ്റിൽ ഈ മൂന്ന് ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ പണി കിട്ടും!
രാവിലെ വെറും വയറ്റിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നത്തെ ദിവസം മുഴുവൻ നമ്മളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കുമോ അതോ പെട്ടെന്ന് ക്ഷീണിച്ച് അവശരാകുമോ എന്നത് നമ്മൾ കഴിക്കുന്ന പ്രഭാതഭക്ഷണം അനുസരിച്ചിരിക്കും. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യത്തിന്…
ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി; മൃതദേഹം രണ്ടായി മുറിഞ്ഞു
നോയിഡ∙ ഉത്തർ പ്രദേശിലെ നോയിഡയിൽ ആഡംബര ഹോട്ടലിന്റെ 43ാം നിലയിൽനിന്ന് ചാടി യുവാവ് മരിച്ചു. നോയിഡ സെക്ടർ 94ലെ സൂപ്പർ നോവ സൊസൈറ്റി കെട്ടിടത്തിൽനിന്നാണ് മനേസർ സ്വദേശി സംഭവ് ജെയ്ൻ (35) ചാടി ജീവനൊടുക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ സംഭവിന്റെ ശരീരം രണ്ടായി…
വാട്സാപ് ഉള്ളവർ സൂക്ഷിക്കുക..! ഈ വഴിയേ പണം ചോർത്തും; പുതിയ മാർഗങ്ങളുമായി തട്ടിപ്പുസംഘം
കൽപറ്റ ∙ സാധാരണക്കാരിൽനിന്നു പണം തട്ടുന്നതിന് വയനാട് കേന്ദ്രീകരിച്ചു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് തട്ടിപ്പുസംഘം. ‘റിയ മണി ഹെൽപ് എന്ന ഗ്രൂപ്പ് രൂപീകരിച്ചാണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം. ആളുകളുടെ അറിവില്ലാതെയാണു തട്ടിപ്പ് സംഘം ഗ്രൂപ്പിലേക്ക് ചേർക്കുന്നത്. ഇതിനുശേഷം പണം നേടാനായി ചെയ്യേണ്ട…
മദ്യം കടത്തിയ ലോറി അപകടത്തിൽപ്പെട്ടു; ഓടിക്കൂടിയ ജനക്കൂട്ടം മദ്യക്കുപ്പികൾ വാരിയെടുത്തു
പട്ന ∙ മദ്യനിരോധിത നിരോധിത സംസ്ഥാനമായ ബിഹാറിലെ തിരക്കേറിയ റോഡിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്നും മദ്യം ശേഖരിക്കാൻ ആളുകളുടെ തിക്കുംതിരക്കും. അരാരിയ ജില്ലയിലെ റാണിഗഞ്ചിൽ വിദേശ മദ്യം അനധികൃതമായി കടത്തിയ മിനിലോറിയാണ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം മുഴുവനായും…
മുറുകുന്ന സസ്പെൻസ്, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ; ഒടിടിയിലും ത്രില്ലടിപ്പിക്കുന്ന ചില മസ്റ്റ് വാച്ച് ത്രില്ലറുകൾ
അജയ് ദേവ്ഗൺ നായകനായ ദൃശ്യം 3: ദ കൺക്ലൂഷൻ തിയേറ്ററുകളിൽ വിജയക്കുതിപ്പ് നടത്തുകയാണ്. മൂന്നാം ഭാഗത്തോടെ ബോളിവുഡ് ദൃശ്യം ഫ്രാഞ്ചൈസി നിർത്തുകയാണെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. മോഹൻലാലിന്റെ മലയാളം ദൃശ്യം 3 പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദി പതിപ്പ് ഈ പരമ്പരയിലെ മുൻ…
മുറിച്ചത് 500 വർഷം പഴക്കമുള്ള ഈട്ടിമരം: തൃക്കൈപ്പറ്റ മരംമുറിയിലും ദുരൂഹ ഇടപെടലുക
കൽപറ്റ ∙ മുട്ടിൽ സൗത്ത് വില്ലേജിനു പുറമേ വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജിൽ നടന്ന അനധികൃത മരംമുറിക്ക് അനുമതി നൽകുന്നതിലും അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഇടപെട്ടതിന്റെ തെളിവു പുറത്ത്. തൃക്കൈപ്പറ്റ നത്തംകുനിയിലെ കാപ്പിത്തോട്ടത്തിൽ 500 വർഷം പഴക്കമുള്ള ഈട്ടിമരം…
പഴത്തൊലി കളയല്ലേ…; ചെടികള് തഴച്ചുവളരാന് ഇത് സൂപ്പര് ജൈവവളം
നാം സാധാരണയായി വാഴപ്പഴം കഴിച്ചതിനുശേഷം അതിന്റെ തൊലി വേസ്റ്റിലേക്ക് വലിച്ചെറിയാറാണ് പതിവ്. എന്നാല്, ഈ പഴത്തൊലി കൃഷിയിടത്തിലും ചെടികള്ക്കും ഉപയോഗിക്കാന് പറ്റിയ ഏറ്റവും മികച്ച ജൈവവളമാണെന്ന് പലര്ക്കും അറിയില്ല. ചെടികളുടെ വളര്ച്ചയ്ക്ക് അത്യാവശ്യമായ പൊട്ടാസ്യം, ഫോസ്ഫറസ്, കാല്സ്യം എന്നിവയുടെ മികച്ച ഉറവിടമാണ്…
എവിടെ ഒളിച്ചാലും രക്ഷയില്ല! ലഹരിക്കടത്തിൽ ഇന്ത്യ തിരയുന്ന നവ്പ്രീത് സിങ് പിടിയിൽ; ഒളിച്ചിരുന്നത് തുർക്കിയിൽ
ന്യൂഡൽഹി ∙ ലഹരിക്കടത്തു കേസിൽ രാജ്യം തിരഞ്ഞ നവ്പ്രീത് സിങ്ങിനെ തുർക്കി ഇന്ത്യയിലേക്ക് നാടുകടത്തി. അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തിയിരുന്ന നവ്പ്രീത് സിങ് ഏറെനാളായി തുർക്കിയിൽ കഴിയുകയായിരുന്നു. വ്യാജരേഖകൾ നൽകിയാണ് ഇയാൾ പൗരത്വം നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുർക്കി ഇന്ത്യയിലേക്ക് നാടുകടത്തിയത്.…
ആര് ശ്രീലേഖ നഗരസഭ കൗണ്സിലര് സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്സിലര് സ്ഥാനം രാജിവെച്ച് മുന് ഡിജിപിയും ബിജെപി നേതാവുമായ ആര് ശ്രീലേഖ. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന. കൗണ്സിലര് സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് തിരുവനന്തപുരം കോര്പ്പറേഷന് മേയര് വി വി രാജേഷിന് ആര്…
















