‘ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധം’; ബലാത്സംഗക്കേസിൽ നിന്ന് കോൺഗ്രസ് എംപി കുറ്റവിമുക്തൻ

ലക്നൗ ∙ ഉത്തർപ്രദേശിലെ സീതാപുരിൽ റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ നിന്ന് കോൺഗ്രസ് എംപി രാകേഷ് റാത്തോറിനെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് കുറ്റവിമുക്തനാക്കി. പരാതിക്കാരിയും ജനപ്രതിനിധിയും തമ്മിൽ ദീർഘകാലമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു നിലനിന്നിരുന്നതെന്ന് പ്രോസിക്യൂഷൻ രേഖകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി…

അശ്ലീലച്ചുവയോടെ കമന്റടി, കാറിനുള്ളിൽ കയറ്റാൻ ശ്രമം; അതിക്രമത്തിന് ഇരയായി യുവതികൾ, നിയമ വിദ്യാർഥികൾ അറസ്റ്റിൽ

ന്യൂഡൽഹി ∙ ഡൽഹി മുഖർജി നഗറിൽ ഹിന്ദു കോളജ് വിദ്യാർഥിനികളായ രണ്ടുപേരെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തിൽ ഡൽഹി സർവകലാശാലയിലെ രണ്ട് നിയമവിദ്യാർഥികൾ അറസ്റ്റിൽ. അഭിനവ്, അഭിമന്യൂ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട നമൻ…

വന്ദേഭാരതിൽ മാലി യുവതിയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം ∙ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍വച്ച് മാലി സദേശിയായ യുവതിയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം മൈലക്കര സ്വദേശിയാണ് പിടിയിലായത്. 22ന് രാത്രി പത്തരയ്ക്കു ട്രെയിനില്‍ വച്ചാണ് സംഭവമുണ്ടായത്.   യുവതി തിരുവനന്തപുരം റെയില്‍വേ പൊലീസില്‍ നല്‍കിയ പരാതി…

പണിയെടുക്കാതെ ജീവിക്കാം എന്ന ആ മോഹവും പൊലിഞ്ഞു; ഓണം ബംപർ ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറൽ!

വിൽപ്പനയിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ച ഓണം ബംപർ നറുക്കെടുപ്പ് കഴിഞ്ഞതോടെ, ഭാഗ്യശാലികളെത്തേടിയുള്ള ആകാംക്ഷയ്​ക്കൊപ്പം സോഷ്യൽ മീഡിയയിൽ ട്രോളുകളുടെയും തമാശകളുടെയും പൂരമാണ്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും വരുന്ന തമാശരൂപത്തിലുള്ള പോസ്റ്റുകളും ട്രോളുകളുമാണ് ഇപ്പോൾ സൈബർ ലോകത്ത് ചിരി പടർത്തുന്നത്.   പണിക്കുപോയാൽ ജീവിക്കാം മാധ്യമങ്ങളിലുൾപ്പെടെ…

ദുബായിൽ ഷെയറിങ് റൂമുകൾക്ക് കടുത്ത നിയന്ത്രണം, ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ പാടില്ല

ദുബായ് ∙ താമസ മേഖലകളിലെ അനധികൃത നിർമാണവും ഒന്നിലധികം കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്നതും തടയാൻ ദുബായ് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി.ഈ വർഷം ഇതുവരെ 16,000ത്തിലേറെ പരിശോധന നടത്തിയതിൽ 2,395 നിയമലംഘനങ്ങൾ കണ്ടെത്തി.   അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ബാച്‌ലർമാരെ താമസിപ്പിക്കുക, ഒരു ഫ്ലാറ്റിൽ…

അടിച്ചു ‘20 കോടി ബംബർ’; ഒന്നും സംഭവിക്കാത്തപോലെ ജോലി ചെയ്ത് യുവതി, സഹപ്രവർത്തകർ പോലും അറിഞ്ഞില്ല ആ ‘രഹസ്യം’!

ജീവിതം മാറ്റിമറിക്കുന്ന വൻതുക ലോട്ടറി അടിച്ചാൽ നിങ്ങൾ ആദ്യം എന്ത് ചെയ്യും? സന്തോഷം കൊണ്ട് തുള്ളിച്ചാടും, ജോലി ഉപേക്ഷിക്കും, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിരുന്നു നൽകും… ഇങ്ങനെ നൂറായിരം ആശയങ്ങൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയേക്കാം. എന്നാൽ യുഎസിലെ വിർജീനിയ സ്വദേശിയായ യുവതി ചെയ്തത്…

30 കോടിയുടെ ഭാഗ്യവാൻ ഇവിടെയുണ്ട്..; ബമ്പറടിച്ച ടിക്കറ്റ് വിറ്റത് തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി സ്റ്റാൾ

കണ്ണൂർ: 30 കോടിയുടെ തിരുവോണം ബമ്പർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിലെ അനീഷ് കണ്ണൂർ കാര്യാലയത്തിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. ഇദ്ദേഹത്തിൽനിന്ന് തളിപ്പറമ്പിലെ തമ്പുരാൻ ലോട്ടറി സ്റ്റാൾ ഉടമ പി.വി. വത്സരാജ് മൊത്തമായി ടിക്കറ്റ് വാങ്ങിയിരുന്നു. വത്സരാജിന്റെ…

പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയത് 9 കഷ്ണങ്ങളാക്കിയ നിലയിൽ; ഭാര്യയെയും മകനെയും കാണാനില്ലെന്ന പ്രചാരണം തള്ളി പൊലീസ്

ഷാർജ ∙ ഷാർജയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഉഡുപ്പി കുന്താപുരം സ്വദേശി ആൽവിൻ പ്രകാശ് കുന്ദറെ (51)യുടെ ഭാര്യയെയും മകനെയും കാണാനില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടയാളുടെ ഭാര്യയും മകനും തികച്ചും സുരക്ഷിതരായി സ്വന്തം…

മെസിയുടെ പേരിൽ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പൊലീസ്

കൊച്ചി ∙ അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്ന കേസില്‍ റിപ്പോർ‍ട്ടർ ബ്രോഡ‍്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ നിലവിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പൊലീസ്. ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിെടയാണ്…

‘വിവാഹം കഴിക്കാൻ 21 വയസ്സ് വരെ കാത്തിരിക്കണം’; പൊലീസുകാരനെ മകൻ വെടിവച്ച് കൊന്നു

ചണ്ഡീഗഡ് ∙ കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ പതിനെട്ടുകാരനായ മകൻ വെടിവച്ചുകൊന്നു. ചണ്ഡീഗഡ് പൊലീസ് ആസ്ഥാനത്തെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നിതിൻ സിങ് ആണ് മകൻ അർമാന്റെ വെടിയേറ്റ് മരിച്ചത്.…