‘യുവതി കുറ്റം സമ്മതിച്ചിട്ടും കേസ് തെളിയിക്കാൻ പൊലീസ് കഷ്ടപ്പെടും’: സിസിടിവി ദൃശ്യങ്ങൾ സ്വീകരിക്കാതെ കോടതി; അനിശ്ചിതത്വത്തിലായി കൊലക്കേസ്

ന്യൂ മെക്സിക്കോ (യുഎസ്) ∙ ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിൽ നിർണായക തെളിവുകൾ കോടതി തള്ളിയതോടെ അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ കൊലക്കേസ് പ്രതിസന്ധിയിലായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി നടത്തിയ കുറ്റസമ്മതസമാനമായ പ്രസ്താവനകളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും ആശുപത്രിയിലെ…

ഡൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം: എഎപി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

ന്യൂഡൽഹി∙ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം തടവുശിക്ഷ. ഡൽഹി കർകർദൂമ കോടതിയുടേതാണ് വിധി. 2020ലെ ഡൽഹി കലാപത്തിനിടെയാണ് അങ്കിത് ശർമ കൊല്ലപ്പെട്ടത്.…

ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവര്‍; കോടതിക്ക് മുന്നില്‍ തടിച്ചു കൂടി ആളുകള്‍

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതി ജോളി പുതിയ മേക്കോവറിലാണ്. ജീന്‍സും ടോപ്പും അണിഞ്ഞ് ആത്മവിശ്വാസത്തോടെ പൊലീസുകാര്‍ക്കൊപ്പം എത്തിയ ജോളിയുടെ മേക്കോവര്‍ കാണാന്‍ ആളുകള്‍ എത്തിയതോടെ പൊലീസ് ഇവരെ കോടതിക്ക് അകത്തേയ്ക്ക് മാറ്റി.   ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ജോളി പൊലീസിനോട് തമാശ…

ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്‌സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.   2022 ല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം…

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മഞ്ചേരി: മഞ്ചേരി മലങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ വിവരം മഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം ജില്ലാ പൊലീസ് മേധാവി,…

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ഓഗസ്റ്റ് 1) ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി…

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി 22കാരൻ; കീർത്തനയുടെ ബെംഗളൂരു യാത്രകളിലും അന്വേഷണം

കോഴിക്കോട്∙ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പരിശീലകർ ഉൾപ്പെടെ മൂന്ന് അധ്യാപികമാർ പൊലീസിന്റെ പിടിയിലായ വടകര എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നു സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22) എന്ന ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണു…

ഇതാ പുരോഹിതൻ” പുസ്തക പ്രകാശനം 

    കോഴിക്കോട് അർച്ച്ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അന്നക്കുട്ടി പീറ്റർ രചിച്ച “ഇതാ പുരോഹിതൻ” എന്ന ആത്മീയ ഗ്രന്ഥത്തിന്റെ പ്രകാശനം ഭംഗിയായി നടന്നു. റവ. ഡോ. അലോഷ്യസ് കുളങ്ങര സ്വാഗതം ആശംസിച്ചു. സഭയും പൗരോഹിത്യവും വെല്ലുവിളികൾ നേരിടുന്ന ഈ…

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി; 35 പ്രതികളെ വെറുതെവിട്ടു

വയനാട്: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ സമരത്തിനിടെ പൊലീസ് കോൺസ്റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. കൊലപാതകക്കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടതിനെ തുടർന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ…

അധിക ലഗേജ്, വിമാന ടിക്കറ്റില്‍ ഇളവുകള്‍, ഓഫര്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്

അബുദാബി: യാത്രക്കാര്‍ക്കായി വിമാന നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ലോകത്തിലെ എമിറേറ്റ്സ്. 16 നും 31 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക കിഴിവും അധിക ആനുകൂല്യങ്ങളും ലഭ്യമാകുക. ‘STUDENT’ എന്ന പ്രമോഷണല്‍ കോഡ് ഉപയോഗിച്ച് 2027 മാര്‍ച്ച് 31 നകം വിമാന…