കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ; ജഡ്ജിയുടെ വീട്ടിലെ കവർച്ചാ കേസിൽ നിർണായക അറസ്റ്റ്

  മാനന്തവാടി: പ്രദേശത്തെ നടുക്കിയ പ്രമുഖ കവർച്ചാ കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് വലയിലാക്കി. മാനന്തവാടി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് ആർ. അനിതയുടെ വീട്ടിൽ നടന്ന കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ടാണ് പ്രതിയെ പോലീസ് പിടികൂടിയത്.   പ്രദേശത്ത് നിരന്തരം മോഷണങ്ങൾ…

കെഎസ്‌ആർടിസി സ‍ൗജന്യയാത്രയിൽ സ‍്വകാര്യ ബസ്സ്‌ പ്രതിസന്ധി വിദ്യാർഥികളുടെ ടിക്കറ്റ്‌ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ല: എസ്‌എഫ്‌ഐ

  കൽപറ്റ:കെഎസ്‌ആർടിസിയിലെ പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ്സുകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ. സ്വകാര്യ ബസ്സുകളിൽ നിലവിലെ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമായി വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാണ് നീക്കം. നിലവിലെ നിരക്കിൽ…

വിവാഹം കഴിഞ്ഞ് 72 ദിവസം, യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു; അപകട സ്ഥലത്ത് രക്തക്കറയില്ല; നടന്നത് കൊലപാതകം?

ന്യൂഡൽഹി∙ ഡൽഹിയിലെ ലോധി കോളനി പ്രദേശത്ത് കെട്ടിടത്തിൽ നിന്ന് വീണ് നവവധു മരിച്ചു. 28കാരിയായ ആകൃതി സുതാറാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. മകളുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചു.   ഏപ്രിൽ 24നാണ് ആകൃതിയുടെയും അറസ്തു…

ഭർത്താവിന് വിവാഹേതര ബന്ധം; സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന ഭർത്താവിന്റെ ഫോൺ കോൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ ഭാര്യക്ക് തേടാമെന്ന് സുപ്രീംകോടതി. ഇത് തന്റെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്.   വിവാഹേതര ബന്ധം…

‘ഞാൻ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

ഏതാനും മാസങ്ങൾക്ക് മുമ്പ് മാർച്ചിലാണ് ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളുമായുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ പെർഫക്ട് ഇന്നിങ്‌സ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയാ…

ലഹരിക്കെതിരെ വിഡിയോ, ലൈവിനിടെ ‘അബദ്ധം’; ‘എന്റെ കാസറ്റ്’ മലയാളി വ്ലോഗർ യുഎഇയിൽ അറസ്റ്റിൽ

ഷാർജ∙ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ യുഎഇയിൽ പൊലീസ് പിടിയിലായി. ‘എന്റെ കാസറ്റ്’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന്…

‘തുടയിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ചു’; മുൻ കാമുകന്റെ ക്രൂരത പറഞ്ഞ് നീതി

മുന്‍ കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ടെലിവിഷന്‍ താരം നീതി ടെയ്‌ലര്‍. ആമസോണ്‍ പ്രൈം വിഡിയോയുടെ അലയന്‍സ് റിയാലിറ്റി ഷോയിലായിരുന്നു നീതിയുടെ വെളിപ്പെടുത്തല്‍. മുന്‍ കാമുകന്‍ തന്റെ തുടയില്‍ സിഗരറ്റുകൊണ്ട് പൊളിച്ചിട്ടുണ്ടെന്നാണ് നീതിയുടെ വെളിപ്പെടുത്തല്‍. അതോടെ ആ ബന്ധം…

‘തുടയിൽ സിഗരറ്റുകൊണ്ട് പൊള്ളിച്ചു’; മുൻ കാമുകന്റെ ക്രൂരത പറഞ്ഞ് നീതി

മുൻ പ്രണയബന്ധത്തിൽ താൻ അനുഭവിച്ച ക്രൂരമായ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ടെലിവിഷൻ താരം നീതി ടെയ്ലർ. ആമസോൺ പ്രൈം വീഡിയോയുടെ ‘അലയൻസ്’ എന്ന റിയാലിറ്റി ഷോയിലാണ്, മുൻ കാമുകൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായും താരം വെളിപ്പെടുത്തിയത്. സംഭവത്തിനുശേഷം…

ഭൂമിയേക്കാള്‍ 10 മടങ്ങ് വലുപ്പം, ആകാശത്ത് ഭീമന്‍ സൗരകളങ്കങ്ങള്‍, എപ്പോള്‍ കാണാം

ദുബൈ: യുഎഇയുടെ ആകാശത്ത് ഭൂമിയേക്കാള്‍ പത്തുമടങ്ങ് വലിപ്പമുള്ള രണ്ട് ഭീമന്‍ സൂര്യകളങ്കങ്ങള്‍(തീവ്രമായ കാന്തികക്ഷേത്രങ്ങള്‍ മൂലമുണ്ടാകുന്ന സൂര്യന്റെ ഉപരിതലത്തിലെ താല്‍ക്കാലികവും ഇരുണ്ടതുമായി കാണപ്പെടുന്നതുമായ ഭാഗം) സൗരോപരിതലത്തില്‍ കണ്ടെത്തിയതായി എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റി. സൗരപ്രവര്‍ത്തനങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ഭീമന്‍ സൂര്യകളങ്കങ്ങള്‍ ദൃശ്യമായത്.   ജ്യോതിശാസ്ത്ര…

നാട്ടുകാരനെ അപ്രതീക്ഷിതമായി കണ്ടു, വിശേഷം തിരക്കി; കൊലക്കേസ് പ്രതി 40 വർഷത്തിനുശേഷം പിടിയിൽ

കൊല്ലം∙ വെളിയം പടിഞ്ഞാറ്റിൻകരയിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര ചന്ദ്രശേഖരൻപിള്ളയെ കൊലപ്പെടുത്തിയ വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻപിള്ളയാണ് പിടിയിലായത്. 1987 ജനുവരി 11നാണ് കൊലപാതകം നടന്നത്. വീട്ടിൽ…