5 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് സ്ത്രീകൾ, പ്രതി അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതം
ബെംഗളൂരു: കർണാടകയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം നടന്നത്. നാട്ടുകാരായ സ്ത്രീകൾ സാഹിൽ എന്ന യുവാവിനെയാണ് കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ…
‘അവള് മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന് സാധ്യത’; നാട്ടില് നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്
ദുബൈ: നാട്ടില് നിന്നും വന്ന ഫോണ് സന്ദേശത്തിന്റെ അടിസ്ഥാനത്തില് ജീവന് അപകടത്തിലായ യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്. അത്യാസന്ന നിലയിലായിരുന്ന യുവതിയെ കണ്ടെത്തി ജീവന് രക്ഷിച്ചിക്കുകയായിരുന്നു അധികൃതര്. യുവതിയുടെ പുതിയ ചിത്രവും കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന് നല്കിയ വിവരങ്ങളുമാണ് തിരച്ചിലില് നിര്ണായകമായത്.…
‘മമിതയും നസ്ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്’
വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത യുവതാരങ്ങളാണ് മമിതയും അനശ്വരയും നസ്ലിനും മാത്യു തോമസുമൊക്കെ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയൊരു ആരാധക നിര തന്നെ താരങ്ങൾ നേടിയെടുക്കുകയും ചെയ്തു. മമിതയും അനശ്വരയുമൊക്കെ മലയാളത്തിന് പുറത്തും കഴിവ് തെളിയിച്ചു കൊണ്ടിക്കുകയാണ്.…
രണ്ട് ഭാര്യമാരുണ്ടെങ്കില് കുടുംബ പെന്ഷന് ഇരുവര്ക്കും തുല്യമായി നല്കണം; ഉത്തരവുമായി ഹൈക്കോടതി
കൊല്ക്കത്ത: കേന്ദ്രസര്വീസ് ജീവനക്കാരന് മരണപ്പെട്ടാല് അയാള്ക്ക് രണ്ട് ഭാര്യമാരുണ്ടെങ്കില് കേന്ദ്ര സിവില് സര്വീസ് പെന്ഷന് ചട്ടങ്ങള് പ്രകാരം ഇരുവര്ക്കും കുടുംബപെന്ഷന് തുല്യമായി വീതിച്ചുനല്കണമെന്ന് കല്ക്കട്ട ഹൈക്കോടതി. 2024-ല് സര്വീസിലിരിക്കെ മരിച്ച സെന്ട്രല് ഗ്രൗണ്ട് വാട്ടര് ബോര്ഡ് ജീവനക്കാരന്റെ ആദ്യ ഭാര്യ നല്കിയ…
പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില് എത്തിച്ചില്ല; എസ്ഐ ഉള്പ്പെടെ 4 ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്
തൃശൂര്: പുതുക്കാട് പൊലീസ് സ്റ്റേഷനില് കൂട്ട സസ്പെന്ഷന്. എസ്ഐ സിഎം മഹേഷ്, സിപിഒമാരായ എംയു ഫൈസല്, ഇസി യദുകൃഷണന്, പിഡി നവീന്കുമാര് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. ക്രിമിനല് കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില് എത്തിക്കാത്തതിലാണ് നടപടി. …
ഫെയ്സ്ബുക്ക് പോസ്റ്റുകള് കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ ‘സി.എം.ഒ കേരള’ത്തിലെ പോസ്റ്റുകള് നീക്കം ചെയ്ത സംഭവത്തില് മുഖ്യമന്ത്രിയുടെ ഓഫിസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. ആശാവര്ക്കര്മാര്ക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകള് നേര്ന്നതുമായ രണ്ട് പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്…
‘അന്ന് കൃഷ്ണവേഷത്തില് നിറഞ്ഞാടി’; ഇന്ന് കണ്ണന് മുന്നില് കുചേലനായി കലാമണ്ഡലം ഗോപിയാശാന്
ഗുരുവായൂര്: പിറന്നാള്ദിനത്തില് കണ്ണന് മുന്നില് കുചേലനായി കഥകളി ആചാര്യന് കലാ മണ്ഡലം ഗോപി. കഥകളി ആസ്വാദകര് നിറഞ്ഞ സദസ്സില് കലാമണ്ഡലം ഗോപിയാശാന് ആദരം നല്കി ഗുരുവായൂര് ദേവസ്വം. വെള്ളിയാഴ്ച രാത്രി മേല്പ്പുത്തൂര് ഓഡിറ്റോറിയ ത്തില് നടന്ന ‘കുചേലവൃത്തം’ കഥകളിയിലാണ് ഗോപിയാശാന് കുചേലവേഷമിട്ടത്.…
നീലക്കുറിഞ്ഞി പറിച്ചെടുത്തു, ഫോട്ടോ സമൂഹമാധ്യമത്തിൽ; യുവാവിനെതിരെ നടപടി
തൊടുപുഴ∙ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി വനംവകുപ്പ്. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കുട്ടിയാർ സ്വദേശിയായ യുവാവാണ് ഇതിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. നിയമപരമായി സംരക്ഷണമുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കൾ…
ഓവുലേഷൻ കാലത്ത് ആഡംബര വസ്തുക്കളോട് താൽപര്യം കൂടുതലാണോ? കാരണം പങ്കുവെച്ച് ഗവേഷകർ
ആർത്തവചക്രത്തിൽ പ്രത്യുത്പാദനശേഷി ഏറ്റവും കൂടുതലുള്ള ഓവുലേഷൻ കാലത്ത് സ്ത്രീകൾ ആഡംബര വസ്തുക്കൾ വാങ്ങാനും പ്രദർശിപ്പിക്കാനുമുള്ള സാധ്യത കൂടുതലെന്ന് പഠനം. ഇണകളുടെ ശ്രദ്ധനേടാനുള്ള ശ്രമമാണ് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. അണ്ഡോത്പാദന സമയത്ത് സ്ത്രീകൾ ആഡംബര വസ്തുക്കളിൽ കൂടുതൽ സന്തോഷം കണ്ടെത്തുന്നുവെന്ന് പ്ലോസ്…
വിദ്യാർഥികൾക്കുള്ള സാമ്പാറിൽ ചാണകപ്പൊടി കലർത്തി; ഭാര്യയെ പിരിച്ചുവിട്ടതിന് പ്രതികാരം,പ്രതി അറസ്റ്റിൽ
ചെന്നൈ: പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത് അൽപം വിചിത്രമായ മാർഗമാണ്. സർക്കാർ സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തിയാണ് യുവാവ് പ്രതികാരം ചെയ്തത്! തമിഴ്നാടിലെ ഈറോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ…
















