കുറഞ്ഞ ചെലവിൽ സെർവിക്കൽ കാൻസർ നിർണയിക്കാം; തദ്ദേശീയ ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യ

സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദ നിർണയത്തിനുള്ള ആദ്യത്തെ തദ്ദേശീയ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യ. ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകൾക്ക് കൂടുതൽ ലാഭകരവും പ്രാപ്യവുമാകുന്ന ടെസ്റ്റാവും ഇതെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.   ഗോവ ആസ്ഥാനമായുള്ള മോൾബയോ ഡയഗ്നോസ്റ്റിക്സ് ആണ്…

കുട്ടികള്‍ക്കെതിരെ തുടരെ ലൈംഗികാതിക്രമം, നാല് പോക്‌സോ കേസുകളില്‍ പ്രതി; സ്‌നേഹ മെര്‍ലിനെതിരെ കാപ്പ ചുമത്തിയേക്കും

കണ്ണൂര്‍: കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തുന്ന തളിപ്പറമ്പ് പുളിപറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിനെതിരെ നടപടി ശക്തമാക്കാന്‍ പൊലീസ് നീക്കം തുടങ്ങി. സ്വന്തംവീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസുകാരിയെയും ലൈംഗിക പീഡനത്തിനിരയായ കേസില്‍ സ്നേഹയ്‌ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ…

നിപ മരുന്ന് ഇന്ന് എത്തും; ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമെത്തുക രണ്ട് തരം പ്രതിരോധ മരുന്നുകള്‍

കോഴിക്കോട്: നിപ പ്രതിരോധ മരുന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിമാനമാര്‍ഗമാണ് മരുന്നത് എത്തിക്കുക. രണ്ട് തരം മരുന്നകള്‍ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.   അതേസമയം, നിപ നിരീക്ഷണത്തിനായി…

പാഠപുസ്തക വിതരണം വൈകിയെന്ന് പരാതി; അധ്യാപികയെ സ്ഥലം മാറ്റി

പാലക്കാട്: ആറാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് പാഠപുസ്തക വിതരണത്തില്‍ വീഴ്ച വരുത്തിയ അധ്യാപികക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം പാഠപുസ്തക വിതരണ ചുമതല വഹിച്ചിരുന്ന അധ്യാപിക പി.എ.…

ഇനി വീട്ടിലിരുന്ന് കാണാം ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും; ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 18-ന് ഒടിടിയിലെത്തും. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.   മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും. മോഹന്‍ലാലിന്റെ ജന്മദിനമായ മേയ്…

രോഗിയായ ആദിവാസിയെ പുഴുവരിച്ച മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സാ അനാസ്ഥയെന്ന് പരാതി

മാനന്തവാടി: പുഴുവരിച്ച മുറിവുകളോടെ വയോധികനായ ആദിവാസി കാന്‍സര്‍ രോഗിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ചികിത്സാ അനാസ്ഥയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയും പണിയ സമുദായാംഗവുമായ ബോലന്‍, അംബേദ്കര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. രോഗം…

മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; കാൻസർ രോഗിയായ 3 വയസ്സുകാരന് ദാരുണാന്ത്യം

ഭോപാൽ∙ രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപ്പാൽ എയിംസിൽ മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ ശരീരത്തിലേക്ക് നഴ്‌സ് മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിരുന്നു. അന്വേഷണത്തിൽ ഇത് ശരിയാണെന്ന് കണ്ടെത്തി. രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസെടുത്തു.…

ബസിൽ കയറുന്നതിനിടെ കായിക താരത്തിൻ്റെ ഫോൺ മോഷ്‌ടിച്ചു

  കൽപ്പറ്റ: ബസ് യാത്രക്കിടെ കായിക താരത്തിൻ്റെ മൊബൈൽ മോഷണം പോയി. വയനാട് കാട്ടിക്കുളം സ്വദേശിയും കോതമംഗലം മാർ ബസേലിയോസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും സംസ്ഥാന കായിക താരവുമായ കെ എ മുഹമ്മദ് സിനാൻ്റെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. കൂടെ യാത്ര ചെയ്ത…

സെപ്റ്റിക് ടാങ്ക് പൊട്ടി കൂത്താടികൾ പെരുകി; പൊലീസിനും കിട്ടി 2000 രൂപ ഫൈൻ, അടച്ചില്ലെങ്കിൽ ആർആർ നടപടി

ചാരുംമൂട് ∙ നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരം വ‍ൃത്തിയാക്കാത്തതിനു പാലമേൽ പഞ്ചായത്ത് രണ്ടായിരം രൂപ പിഴ ചുമത്തി. കഴിഞ്ഞ മാസം 30ന് സ്ഥലം പരിശോധിച്ചപ്പോൾ സ്റ്റേഷൻ പരിസരത്ത് സെപ്റ്റിക് ടാങ്ക് പൊട്ടി കൂത്താടികൾ പെരുകുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് സ്റ്റേഷന്…

പൊലീസ് തിരച്ചിൽ നടത്തവേ പുതിയ പരാതി; കള്ളൻ 12 മുട്ട ഓംലറ്റടിച്ചു, 3000 രൂപയും കവർന്നു

ചെങ്ങന്നൂർ ∙ ചെറിയനാട്ട് മാമ്പള്ളിപ്പടിയിലെ ചായക്കടയിൽ കയറിയ മോഷ്ടാക്കൾ ഓംലറ്റുണ്ടാക്കി കഴിച്ച ശേഷം പണം കവർന്നു കടന്നു. ബുധൻ രാത്രി ചെറിയനാട് അത്തിമൺചേരിയിൽ 5 വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻമാർക്കായി പൊലീസ് തിരച്ചിൽ നടത്തവേയാണ് പുതിയ പരാതി. ബുധൻ രാത്രി…