പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: പിടികൂടാതിരിക്കാൻ വസ്ത്രം മാറി, കാൽ നടയാത്ര; ഒടുവിൽ അറസ്റ്റ്

കൊച്ചി∙ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിൽ. സെപ്റ്റംബർ മാസത്തിൽ രാജ്യ റാണി എക്സ്പ്രസിൽ വെച്ച് പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ഉപദ്രവിച്ചു കടന്നു കളഞ്ഞ എലിയാസ് വിഎം എന്നയാളാണ് പിടിയിലായത്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ പീഡിപ്പിച്ചു; ക്രൂരത ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനത്തിൽ

തിരുവനന്തപുരം∙ കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനമെന്ന് പൊലീസിനു വിവരം ലഭിച്ചു. സംഭവത്തിൽ പൂവാർ സ്വദേശി നിശാന്ത് (46), മാവേലിക്കര സ്വദേശി സജിത് കുമാർ (47) എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ നിശാന്തിന്റെ പിന്നിൽ…

കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പപാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി

    പുൽപള്ളി ∙ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കുകുറുകെ വിഭാവനംചെയ്ത ബൈരക്കുപ്പപാലം നിർമാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ടശേഷം 32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27…

10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസ്: എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഭൂമി തരംമാറ്റാനും പുറമ്പോക്ക് ഭൂമി അനധികൃതമായി റജിസ്റ്റർ ചെയ്തുനൽകാനും പത്തു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന അജിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിജിലൻ‌സ് നടപടി. തൃക്കണ്ണാപുരം വാർഡിലെ എൽഡിഎഫ്…

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾ മരിച്ചു

കൊല്ലം∙ ചാത്തന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. സ്പിന്നിങ് മില്ലിനു സമീപം ദേശീയ പാതയിൽ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്ക് യാത്രികരായ പകൽക്കുറി ആയിരവില്ലി സ്വദേശി ഹരികൃഷ്ണൻ (26), ജിതിൻ ബാബു (25) എന്നിവരാണ് മരിച്ചത്.

സുഹൃത്തിനെവിട്ട് കുടുംബത്തോടൊപ്പം പോകാമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്

കോഴിക്കോട്∙ തൊട്ടിൽപാലത്ത് നിന്നും കാണാതായ അധ്യാപികയെ പൊലീസ് കണ്ടെത്തി. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് അധ്യാപികയായ കെ.അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും 12–ാം ദിവസം പൊലീസ് കണ്ടെത്തിയത്. അനുമോളെ കല്ലാച്ചി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കുടുംബത്തോടൊപ്പം പോകാനാണു…

‘വാഹനാപകടമല്ല, കൊലപാതകം’: ഒൻപതുവയസ്സുകാരിയുടെ മരണത്തിൽ മാതാപിതാക്കളുടെ കള്ളക്കഥ ‘പൊളിച്ച്’ പൊലീസ്

ന്യൂജഴ്‌സി∙ യുഎസിലെ ന്യൂജഴ്‌സിയിൽ ഒൻപതുവയസ്സുകാരിയായ മായ തോമസിനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. പോൾസ്ബറോ സ്വദേശികളായ ഇന്ത്യ മില്ലർ (27), സീൻ സ്കോട്ട് (45) എന്നിവരാണ് പിടിയിലായത്.   ഒക്ടോബർ 13ന് പുലർച്ചെയാണ് സംഭവം. കുട്ടി വാഹനാപകടത്തിൽപ്പെട്ടെന്നായിരുന്നു ഇവർ പൊലീസിനെ…

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വരെ വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വൻ വിവാദമായതോടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി എം. ലിജുവും തമ്മിൽ നടത്തിയ നിർണായക…

‘ബിക്കിനി ഇടില്ലെന്ന് ശപഥം എടുത്തിരുന്നു; അമ്മയ്ക്ക് ഭയങ്കര വിഷമമായി’; വൈറല്‍ ലുക്കിനെക്കുറിച്ച് ഗായത്രി സുരേഷ്

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഡിസ്‌കോ. ചെമ്പന്‍ വിനോദ്, ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, ഫെമിന ജോര്‍ജ്, തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന സിനിമയുടെ സംവിധാനം ഉല്ലാസ് ചെമ്പന്‍ ആണ്. ചിത്രത്തിന്റെ ടീസറും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ…

എഐ ഇന്‍വെസ്റ്റിഗേഷന്‍, സെല്‍ഫ് പട്രോളിങ്; ദുബൈ പൊലീസ് അടിമുടിമാറും

ദുബൈ: 2040 ടെ എഐ സാങ്കേതിക വിദ്യ പൊലീസിങ്ങില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍ വെളിപ്പെടുത്തി ദുബൈ പൊലീസ്. എഐ ക്രിമിനല്‍ ക്രിമിനല്‍ അന്വേഷണങ്ങള്‍, സെല്‍ഫ് പട്രോളിങ് സംവിധാനങ്ങള്‍, ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തല്‍, വ്യക്തിഗതമാക്കിയ പൊലീസ് സേവനങ്ങള്‍ തുടങ്ങി എഐ വരുത്തുന്ന 10 മാറ്റങ്ങളാണ്…