വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു, പിന്നീട് ഒഴിവാക്കി; സിപിഎം നേതാക്കൾക്കെതിരെയുള്ള പരാതിയിൽ നടപടിയില്ല
പത്തനംതിട്ട ∙ കോഴഞ്ചേരി മേഖലയിൽ സിപിഎം നേതാക്കൾക്കെതിരെയുള്ള സ്ത്രീകളുടെ പരാതിയിൽ നടപടിയില്ലെന്ന് ആക്ഷേപം. രണ്ടു യുവനേതാക്കൾക്കെതിരെ പാർട്ടിക്കു പരാതി ലഭിച്ചെങ്കിലും അതു ഒതുക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നാണ് ആരോപണം. പാർട്ടി ഇരയ്ക്കൊപ്പം നിന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണ്.…
യുവതിയെ 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടു; രക്ഷപ്പെടാൻ ‘കള്ളക്കഥ’, ഒടുവിൽ കാമുകൻ പിടിയിൽ
മുംബൈ∙ മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ യുവതിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ടു കൊന്നു. ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക്കാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ തരംനുവിന്റെ കാമുകൻ ശ്രീപദ് വഡാറിനെ (25) പൊലീസ്…
മുതിര്ന്ന പൗരന്മാരെ ഉപേക്ഷിച്ചാല് മൂന്നുവര്ഷം തടവുശിക്ഷ; വയോജനക്ഷേമ ബില് ഇന്ന് സഭയില്
തിരുവനന്തപുരം: മുതിര്ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില് സര്ക്കാര് ഇന്ന് നിയമസഭയില് അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില് മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില് അവതരിപ്പിക്കുക. വയോജനങ്ങള്ക്ക് നേരെയുള്ള അതിക്രമങ്ങള്ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില് വ്യവസ്ഥ…
പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്കെതിരെ നഗ്നതാ പ്രദര്ശനം; യുവാവിന് തടവും പിഴയും
കല്പ്പറ്റ: പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്കെതിരെ നഗ്നതാ പ്രദര്ശനം നടത്തിയ കേസില് യുവാവിന് തടവും പിഴയും. അഞ്ചുകുന്ന്, പാലുകുന്ന്, പുത്തൂര്കുന്ന് ഉന്നതിയിലെ എം. മുകേഷ്(33)നെയാണ് കല്പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി ജഡ്ജ് കെ.ആർ. സുനില്കുമാര് അഞ്ച് വര്ഷവും രണ്ട് മാസവും തടവിനും…
പെട്രോൾ പമ്പിന്റെ ചില്ലു തകർത്ത് മോഷണം നടത്തിയ ആൾ 150 ഓളം കേസുകളിൽ പ്രതി; ഒടുവിൽ പിടിയിൽ
വണ്ടൂർ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 150 ഓളം മോഷണ കേസുകളിൽ പ്രതിയായ ആൾ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് പണം കവർന്ന സംഭവത്തിൽ അറസ്റ്റിലായി. എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി ഷാജഹാൻ (51) ആണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ…
ഭാര്യയും മക്കളും വന്നത് മൂന്ന് ദിവസം മുൻപ്; ഇന്ത്യക്കാരന്റെ ദേഹത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ലോഞ്ചിലെ കാത്തിരിപ്പിനിടെ
റിയാദ്∙ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി എൻജിനീയർ കുടുംബസമേതം എത്തിയത് ഉംറ നിർവഹിക്കുന്നതിന്. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസഫ് അലി (46) ആണ്…
മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
* മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്സ്റ്റെട്രിക്സ് ആൻഡ്…
സുഹൈലും നിനവും ദുർഗുണ പരിഹാര പാഠശാലയിൽ; സർക്കാർ ചട്ടമെന്ന് അധികൃതർ; കാർ അമിതവേഗത്തിലെന്ന് കുറ്റസമ്മതം
നെടുമ്പാശേരി∙ എയർപോട്ട് റോഡിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവും സുഹൃത്ത് നിനവും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിൽ (ജയിലിനോടു ചേർന്നുള്ള ബോർസ്റ്റൽ സ്കൂൾ). ഇന്നലെ രാത്രി ആലുവ മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുചടർന്നാണ്…
സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് പന്ത്രണ്ടുകാരി മരിച്ചു
പാലക്കാട്∙ ഒറ്റപ്പാലം ലക്കിടി കൂട്ടുപാതക്ക് സമീപം സംസ്ഥാന പാതയിൽ സ്കൂട്ടറിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ച് പന്ത്രണ്ടുകാരി മരിച്ചു. പത്തിരിപ്പാല സ്വദേശിയായ ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്. സ്കൂട്ടറിൽ ഉണ്ടായിരുന്ന ആസിഫ്, സുമയ്യ, രണ്ട് മക്കൾ എന്നിവർക്കു പരുക്കേറ്റു. ലക്കിടി പെട്രോൾ…
സിനിമയിൽനിന്നു പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിച്ചില്ല; ‘കള്ളന്മാരുടെ വീടി’ന്റെ സംവിധായകൻ മോഷണക്കേസിൽ അറസ്റ്റിൽ
ഷൊർണൂർ ∙ ട്രെയിൻ യാത്രക്കാരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്ന കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. ഈയിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകൻ പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈൻ ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. മണ്ണാർക്കാട് പൊറ്റശ്ശേരി…
















