Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻ

    കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ‌കൂർ ജാമ്യപേക്ഷ നൽകി റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ നാളെ പരിഗണിക്കും. കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ.റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ് കേസിലെ…

    കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’, ചരിത്രത്തിലാദ്യം; 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി

    തിരുവനന്തപുരം∙ കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കെഎസ്ആർടിസിക്ക് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 40 ലക്ഷം…

    പന്തെടുക്കാൻ വിളിക്കും, ഷൂവും ചോക്ലേറ്റും നൽകും; വീരമണിയുടെ ലൈംഗിക വൈകൃതം 12-16 വയസ്സുള്ള പെൺകുട്ടികളോട്

    ചെന്നൈ: തമിഴ്‌നാട്ടിലെ വ്യവസായ പ്രമുഖൻ, ജെം ഗ്രാനൈറ്റ്സിന്റെ സ്ഥാപകൻ, സമ്പന്നൻ, പ്രശസ്തൻ- ആർ. വീരമണി ഇന്ന് ജയിലിലാണ്. വീരമണിയുടെ, മേൽപറഞ്ഞ മുഖംമൂടികൾ ഒന്നൊന്നായി അഴിച്ചെടുത്തുകൊണ്ടിരിക്കുകയാണ് തമിഴ്‌നാട് പോലീസ്. വീരമണി തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പത്തിലധികം പെൺകുട്ടികളാണ് രംഗത്തുവന്നിട്ടുള്ളത്. പണംകൊണ്ട്…

    സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

    തിരുവനന്തപുരം: സാംസ്‌കാരിക പ്രവര്‍ത്തകനും കലാ സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 78 വയസായിരുന്നു. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. കേന്ദ്ര…

    ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മലയാളി സ്ത്രീ മരിച്ചു.

    ഗുണ്ടൽപേട്ട്: മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിനിയായ സ്ത്രീ മരിച്ചു. മണ്ണാർക്കാട് പാലോട് സ്വദേശി പട്ടിശ്ശേരി മുഹമ്മതിന്റെ മകൻ നബീലിന്റെ ഭാര്യ ലിസ്ന നബീൽ ആണ് മരണപ്പെട്ടത്.   ഇന്ന് ഗുണ്ടൽപേട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകട വിവരമറിഞ്ഞ്…

    മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിൽ വൈരാഗ്യം; എൻജിനീയറിങ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

    ഹൈദരാബാദ്∙ മറ്റൊരു പുരുഷനുമായുള്ള സൗഹൃദത്തിന്റെ പേരിൽ എൻജിനീയറിങ് വിദ്യാർഥിയെ കൊലപ്പെടുത്തിയ ലക്ചറർ അറസ്റ്റിൽ. തെലങ്കാനയിലെ നാസ്പു‌രിലുള്ള സിംഗരേനി കോളിയറീസ് പോളിടെക്നിക്കിലെ പൂർവ വിദ്യാർഥിനിയായ താന്ദ്ര അക്ഷിതറാണിയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതേ പോളിടെക്നിക്കിലെ ലക്ചററായ നവീൻ കുമാർ (38) അറസ്റ്റിലായി.  …

    തൊട്ടാൽ പൊട്ടുന്ന ‘ടെംപേഡ് ഗ്ലാസ്’ ഇന്ത്യയിൽ വേണ്ട, നിയമം കടുപ്പിക്കാൻ കേന്ദ്രം

    ന്യൂഡൽഹി∙ ഗുണനിലവാരം കുറഞ്ഞ സ്മാർട്ഫോൺ സ്ക്രീൻ ഗാർഡുകൾ (ടെംപേഡ് ഗ്ലാസ്) നിരുത്സാഹപ്പെടുത്താനുള്ള നടപടിയുമായി കേന്ദ്രസർക്കാർ. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ഇന്ത്യയിൽ വിൽക്കുന്ന സ്ക്രീൻ ഗാർഡുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ (ബിഐഎസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കും.   മറ്റ് രാജ്യങ്ങളിൽ…

    വടകര എംഡിഎംഎ കേസ്: ക്രിമിനൽ പശ്ചാത്തലമില്ല; മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം

    കൊച്ചി ∙ അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ ലഹരിമരുന്ന് കേസിലെ മൂന്നാം പ്രതി കൊയിലാണ്ടി സ്വദേശിനി കാവ്യ കെ. (29)യ്ക്ക് ജാമ്യം. ഇക്കഴിഞ്ഞ ജൂലൈ 25 മുതൽ കാവ്യ റിമാൻഡിൽ കഴിയുന്ന കേസിന്റെ അന്വേഷണം ഏതാണ്ട് പൂർത്തിയായതായും തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും വിലയിരുത്തിയാണ്…

    പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? അറിയാം ശരിയായ പ്രഥമശുശ്രൂഷ

    അശ്രദ്ധ മൂലം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അപകടമാണ് പൊള്ളൽ. പൊള്ളലേറ്റ ഉടൻ തന്നെ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ മുറിവിന്റെ ആഴം കുറയ്ക്കാനും തടിപ്പുകളും പാടുകളും വരാതിരിക്കാനും സഹായിക്കും. എന്നാൽ നമ്മൾ പലപ്പോഴും ചെയ്യുന്ന രീതി ശരിയാണോ. പൊള്ളലേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ…

    ഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽ

    ബത്തേരി∙ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 5 പേർ വനംവകുപ്പിന്റെ പിടിയിൽ. വടക്കനാട് പണയമ്പം തെക്കേക്കുന്നത്ത് ഷെമി‍ൻ ഫ്രാൻസിസ്(32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ്(44), കുറിച്യാട് സ്വദേശികളായ രാജേഷ് (35), ബാലൻ(54), പണയമ്പം സ്വദേശി ജിത്തു(27) എന്നിവരാണ് പിടിയിലായത്. ഷെമിൻ, അഭിലാഷ്…