Top Tags
    Latest Story
    കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചുകോവളം സ്പാ കേസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ‘എന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, എന്നന്നേക്കും.. 11.11’; അനിരുദ്ധിന്റെയും കാവ്യമാരന്റെയും വിവാഹചിത്രം വൈറല്‍നാലുമാസം പ്രായമായ ഭ്രൂണം ഉപേക്ഷിച്ച നിലയിൽ; അന്വേഷണംഹാലോവീൻ ആഘോഷത്തിനിടെ ലൈംഗികാതിക്രമം: പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യുംനിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽകിലോമീറ്ററുകള്‍ നീണ്ട അന്വേഷണം; 26-ഓളം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പര്‍ ലോറി കണ്ടെത്തി തിരുനെല്ലി പോലീസ്രാമായണത്തിന്റെ വ്യാജപതിപ്പ് ഫെയ്‌സ്ബുക്കില്‍

    Main Story

    ഭാര്യയും മകളും കയറിയില്ല; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിന് സമൻസ്

    പാലക്കാട്: അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചതിന് റിട്ട. റെയിൽവേ സൂപ്രണ്ടിനു ആർപിഎഫ് കേസിൽ സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണ് സമൻസ് ലഭിച്ചത്. ബുധനാഴ്ച ഷൊർണൂർ റെയിൽവേ കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം. ജൂൺ 15ന് എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ…

    ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,…

    ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അദ്ഭുത രക്ഷ

    കെഎസ്ആർടിസി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. തീയും പുകയും കണ്ടതോടെ ഡ്രൈവർ പെട്ടെന്നു ബസ് നിർത്തി.പാലക്കാട്  പട്ടാമ്പിയിൽ ആണ് സംഭവം.   പിന്നാലെ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടത്തത്തിന് കാരണം.ഇന്നു പുലർച്ചെ…

    എട്ട് മാസം കൊണ്ട് 122 കിലോയിൽ നിന്ന് 78 ലേക്ക്!

    ശരീരഭാരം കുറയ്ക്കാൻ പെട്ടെന്ന് ഫലം നൽകുന്ന മാന്ത്രിക ഡയറ്റുകളോ കഠിനമായ വ്യായാമങ്ങളോ അന്വേഷിച്ച് നടക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ യാതൊരുവിധ ‘മാജിക് ഡയറ്റും’ ഇല്ലാതെ, ചില അടിസ്ഥാന ശീലങ്ങളിലൂടെയും ശാസ്ത്രീയമായ സമീപനത്തിലൂടെയും വലിയ രീതിയിൽ ശരീരഭാരം കുറച്ച യഷ് വർധൻ എന്ന…

    വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു

    തൃശൂർ നഗരത്തിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിൽനിന്ന് 55 പവൻ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. തിങ്കളാഴ്ച രാവിലെ കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്.  …

    ഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

    പാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊടുവായൂർ പിട്ട്പീടികയിലെ ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. സംഭവത്തിൽ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇന്ന് ഉച്ചയോടെയാണ് സംഭവം. ഊണ് കഴിക്കാൻ…

    സ്കൂളില്‍ അധ്യാപികയെ വെടിവച്ച് കൊന്നു, കൊലപാതകം കുട്ടികളുടെ മുന്നിൽ; പ്രതി ജീവനൊടുക്കി

    ലഖിംപുർ ഖേരി∙ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സ്കൂളിൽ വച്ച് അധ്യാപിക വെടിയേറ്റു മരിച്ചു. കുട്ടികളുടെ മുന്നിലായിരുന്നു സംഭവം. സദർ കൊത്വാലി പ്രദേശത്തെ ഹിദായത്ത് നഗർ നിവാസിയായ നിഷാത് ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് സൗദ് (28) സ്വയം വെടിവച്ച് മരിച്ചു.…

    ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടി

      ആഡംബര കാറുകളിൽ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ഒരു കോടി രൂപയോളം വിലമതിക്കുന്ന 190 കിലോഗ്രാം കഞ്ചാവ് പിടികൂടി. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിലെടുത്തു.…

    വൃദ്ധന്റെ ചിതയിൽ മാംസം പാചകം ചെയ്ത മൂന്ന് പേർ പിടിയിൽ; മന്ത്രവാദമെന്ന് സംശയം

    ലക്നൗ ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ വൃദ്ധന്റെ ചിത കത്തുമ്പോൾ അതിൽവച്ച് മാംസം പാചകം ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വൃദ്ധന്റെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് മാംസം ചിതയിൽവച്ച് പാകം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.  …

    വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

    ബത്തേരി: ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി കുപ്പാടി വില്ലേജിലെ റാത്തപ്പിള്ളിൽ വീട്ടിൽ എമിൽ അഗസ്റ്റിൻ (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.  …