Top Tags
    Latest Story
    ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്അബുദാബിയിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടി പ്രമുഖ താരങ്ങൾ; 8 പേർ അറസ്റ്റിൽ, ദൃശ്യം പകർത്തിയ രണ്ടുപേർക്കെതിരെയും കേസ്ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽഅഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’‘ആന്റണി വണ്ടി എങ്ങനെയുണ്ട് ?’, ‘ഒന്ന് ഓടിച്ചു നോക്കുന്നോ’; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ94 വർഷം ഭർത്താവിനെ കാത്തിരുന്ന ഒരു ഭാര്യ ! ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കണ്ണീർക്കഥ ചർച്ചയാകുമ്പോൾ…‘3650 ദിവസങ്ങള്‍’, 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരംഒരു മുറിക്ക് 11 ലക്ഷം വരെ വാടക; അതിഥികൾക്ക് പ്രൈവറ്റ് ജെറ്റ് അടക്കമുള്ള സൗകര്യം: ആഡംബരത്തിന്റെ പര്യായമായി അനിരുദ്ധ് കാവ്യ വിവാഹം‘ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; കുറിപ്പുമായി റിമി ടോമിയുടെ പ്രതിശ്രുത വരൻ

    Main Story

    അർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിനു നേരെ ബോംബേറ്. പുതുക്കരി വയലിൽ വീട് വിജയന്റെ ഉടമസ്ഥതയിലുള്ള വീടിനുനേരെയാണ് ബോംബേറുണ്ടായത്. അർധരാത്രി 12:45-ഓടെയാണ് സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീട് ലക്ഷ്യമാക്കി നാല് ബോംബുകൾ എറിയുകയായിരുന്നു. ഇതിൽ മൂന്നെണ്ണം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം…

    വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങും

    ആലപ്പുഴ: വാഹനക്കൈമാറ്റ നടപടി ആധാർ അധിഷ്ഠിതമാക്കിയതോടെ സംസ്ഥാനത്ത് കൈമാറ്റം പ്രതിസന്ധിയിൽ. ആധാർ കാർഡിലെയും ആർ.സി. ബുക്കിലെയും പേരു തമ്മിൽ ചെറിയ വ്യത്യാസമുണ്ടെങ്കിൽപ്പോലും കൈമാറാൻ സാധിക്കില്ല.   ആർ.ടി. ഓഫീസ് സേവനത്തിലധികവും ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. ഓൺലൈൻ നടപടിയിലൂടെയാണ് കൈമാറ്റം. ഉടമയുടെ ആധാറുമായി…

    കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാർക്ക് കാട്ടുതേനീച്ചയുടെ കുത്തേറ്റു; 17 പേർക്ക് പരിക്ക്

    പത്തനംതിട്ട: ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം. രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച ബസ്സിലെ യാത്രക്കാർക്കുനേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കുത്തേറ്റു. ഗവി കഴിഞ്ഞു കോഴിക്കാനത്ത് വച്ചാണ് സംഭവം ഉണ്ടായത്. 55 യാത്രക്കാരും…

    നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ

    ചെന്നൈ: നടി അംബികയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. സഹോദരിയും നടിയുമായ രാധയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയത്. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.   അംബികയ്ക്കും സഹോദരന്‍…

    തൊണ്ടിമുതൽ മോഷണം പോയ സംഭവം:സബിത്തിനെ റിമാൻഡ് ചെയ്തു

    സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു.   14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്…

    സ്‌പോൺസർഷിപ്പ് തട്ടിപ്പ്; ആന്റോയ്ക്ക് ജിഎസ്ടി കുരുക്ക്, പിഴ അടക്കം 25 കോടി അടയ്‌ക്കേണ്ടിവരും

    കൊച്ചി: ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ അഗസ്റ്റിന് ജിഎസ്ടി വകുപ്പ് 74എ വകുപ്പ് പ്രകാരം ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. പിഴയടക്കം 25 കോടി രൂപ ജിഎസ്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുക. എസ്‌ഐടി…

    ബൈക്കുകൾ ട്രെയിനിലെത്തും; വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; ആറുപേർ അറസ്റ്റിൽ

    കളമശ്ശേരി: മുൻകൂട്ടി ബൈക്കുകൾ ട്രെയിനിൽ എത്തിച്ച് വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ സഞ്ചരിച്ച് കവർച്ച നടത്തുന്ന ഉത്തർപ്രദേശ് സ്വദേശികളായ ആറ് യുവാക്കൾ പോലീസ് പിടിയിലായി. തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് ഇവർ പിടിയിലായത്.   തൃശ്ശൂരിൽ…

    ആപ്പിളില്‍ വീണ്ടും പിരിച്ചുവിടല്‍; രണ്ടുമാസത്തിനിടെ രണ്ടാം തവണ

    മുംബൈ: പ്രമുഖ ടെക് കമ്പനി ആപ്പിള്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് പ്ലസ് സേവന മേഖലയിലെ ഓഡിയോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ജീവനക്കാരെയാണ് ഇത് ബാധിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.   കഴിഞ്ഞ രണ്ടുമാസത്തിനിടെ ആപ്പിളിന്റെ രണ്ടാമത്തെ പിരിച്ചുവിടല്‍ ആണിത്.…

    മാസം 80 ലക്ഷം കൊടുക്കില്ല, പറക്കുന്നതിനു മാത്രം പണം; വാടക ഹെലികോപ്റ്ററിനു പുതിയ വ്യവസ്ഥ പരിഗണനയിൽ

    തിരുവനന്തപുരം ∙ പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഹെലികോപ്റ്ററിന്റെ നിലവിലെ 3 വർഷ കരാർ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം…

    ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

    കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ നിലയിലാണ്. ആന്‍റോ…