സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ
കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ ഭാഗമായി ഇവരെ…
‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
കണ്ണൂർ ∙ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്നും പരാതി നൽകുമെന്നും ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചു. അതേസമയം, വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ…
കാണ്മാനില്ല; വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശിയായ മധ്യവയസ്കനെ കാണാതായതായി പരാതി. ആലംകോട് സ്വദേശിയായ അലി (58) യെയാണ് കഴിഞ്ഞ ഓഗസ്റ്റ് 30 മുതൽ കാണാതായത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ചങ്ങരംകുളം പോലീസിലോ ബന്ധുക്കളുടെ നമ്പറിലോ വിവരമറിയിക്കണമെന്ന് പോലീസ്…
‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം
കൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം മെഡിക്കൽ കോളജ്…
ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്
ബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2024-ൽ മധുരയിൽ വച്ചാണ്…
എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ
ബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കർണാടക…
മോട്ടോര് വാഹന വകുപ്പില് മാനദണ്ഡങ്ങള് ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാരെ മാറ്റി
കോഴിക്കോട്: മോട്ടോര് വാഹന വകുപ്പില് വീണ്ടും മാനദണ്ഡങ്ങള് ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്ഫോഴ്സ്മെന്റ് വിഭാഗത്തില് നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്. ഒഴിവില്ലാത്ത റാന്നി സബ് ആര്ടിഒയിലേക്കും രണ്ടുപേരെ മാറ്റി. എന്ഫോഴ്സ്മെന്റില് നിന്നും…
വയനാട്ടില് 54%, ഇടുക്കിയില് 47%, സംസ്ഥാനത്ത് മഴ ലഭ്യതയില് വന് കുറവ്; ചൂട് 37˚C കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില് 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ് ഒന്നുമുതല് സെപ്റ്റംബര് പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില് ആണ് മഴ ലഭ്യതയില് ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്. വയനാട്ടില് 54 ശതമാനത്തിന്റെ…
ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; കള്ളപ്പണ ഇടപാടുകളും ലൈസൻസ് ലംഘനവും അന്വേഷിക്കണമെന്ന് സാബു എം.ജേക്കബ്
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനുപിന്നാലെ രൂക്ഷവിമർശനങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എം.ഡിയുമായ സാബു എം.ജേക്കബ്. മാധ്യമങ്ങളോട് സംസാരിക്കവെ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര സാമ്പത്തിക-നിയമലംഘന ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. രണ്ടാം പിണറായി…
പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവും
ദുബൈ: വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കാൻ വൈകിയതിന് പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് അൽ ഐൻ കോടതി. പ്രതികൾക്ക് പിഴയും രണ്ട് മാസത്തെ സാമൂഹിക സേവനവുമാണ് ശിക്ഷ. സംഭവം നടന്ന അതെ പെട്രോൾ പമ്പിൽ ആണ് ഇരുവരും സാമൂഹിക…

യൂണിവേഴ്സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില് മരിച്ച നിലയില്
ഇളവ് ഇവര്ക്ക് മാത്രം; മുന്ഗണനാ റേഷന് കാര്ഡുകള് പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര് 8
അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്
അബുദാബിയിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടി പ്രമുഖ താരങ്ങൾ; 8 പേർ അറസ്റ്റിൽ, ദൃശ്യം പകർത്തിയ രണ്ടുപേർക്കെതിരെയും കേസ്
ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽ
അഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’
‘ആന്റണി വണ്ടി എങ്ങനെയുണ്ട് ?’, ‘ഒന്ന് ഓടിച്ചു നോക്കുന്നോ’; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ
94 വർഷം ഭർത്താവിനെ കാത്തിരുന്ന ഒരു ഭാര്യ ! ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കണ്ണീർക്കഥ ചർച്ചയാകുമ്പോൾ…
‘3650 ദിവസങ്ങള്’, 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരം
ഒരു മുറിക്ക് 11 ലക്ഷം വരെ വാടക; അതിഥികൾക്ക് പ്രൈവറ്റ് ജെറ്റ് അടക്കമുള്ള സൗകര്യം: ആഡംബരത്തിന്റെ പര്യായമായി അനിരുദ്ധ് കാവ്യ വിവാഹം



































































































