ആണ്കുട്ടികള്ക്ക് ഇഷ്ടപ്രകാരം മുടി വളര്ത്താം; ശിക്ഷിക്കാന് പാടില്ലെന്ന് ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം ∙ ആണ്കുട്ടികള്ക്കും ലിംഗനിര്ണയം നടത്താത്ത കുട്ടികള്ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില് സ്കൂള് അധികൃതര്, ആണ്കുട്ടികളെയും ട്രാന്സ്ജെന്ഡര് കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ, ക്ലാസില് നിന്ന്…
വാട്സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള് അറിഞ്ഞില്ലെങ്കില് വന് നഷ്ടം; അധികപേര്ക്കുമറിയാത്ത ആ സൂത്രങ്ങള് ഇതാണ്…
ലോകമെമ്പാടുമുള്ള ജനങ്ങള് ആശയവിനിമയങ്ങള്ക്കും മറ്റനേകം ആവശ്യങ്ങൾക്കുമായി നിത്യവും മുടങ്ങാതെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്ആപ്പ്. ടെക്സ്റ്റ് മെസേജുകള്, വീഡിയോ-ഓഡിയോ കോളുകള്, മീഡിയ പങ്കുവെക്കല് തുടങ്ങിയ ആവശ്യങ്ങള്ക്കായിരിക്കും അധികപേരും ഈ ആപ്പ് തുറക്കാറുണ്ടാവുക. കൃത്യമായ രീതിയില് ഉപയോഗിക്കുകയാണെങ്കില് വാട്സ്ആപ്പിനോളം സൗകര്യപ്രദമായ മറ്റ് കമ്യൂണിക്കേഷന് ആപ്ലിക്കേഷനുകളില്ലെന്നാണ്…
നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്
പാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്. പാലാ ടൗണിൽ…
ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി ആക്രമിച്ചു, സ്ത്രീകളെ വിവസ്ത്രരാക്കി; കവർന്നത് 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ
കൊച്ചി ∙ പാലാരിവട്ടത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചു കയറി അഞ്ചംഗ സംഘം സ്വർണവും പണവുമടക്കം 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കവർന്നു. നാലു മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉൾപ്പെടെയുള്ള സംഘമാണ് വാടകവീട്ടിൽ അതിക്രമിച്ചുകയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി…
വിവാഹ ചടങ്ങിന് പണം വാങ്ങിയ ശേഷം ആഹാരം എത്തിച്ചില്ല; കേറ്ററിങ് തട്ടിപ്പിൽ യുവാവ് കസ്റ്റഡിയിൽ
കോട്ടയം ∙ വിവാഹ ചടങ്ങിനു ഭക്ഷണം എത്തിക്കാതെ മുങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹൻ പൊലീസ് കസ്റ്റഡിയിൽ. കോട്ടയം ഈസ്റ്റ് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 13ന് ചോറ്റി,…
കാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
കൊച്ചി ∙ ആലുവയിൽ കാറിനകത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കല്ലടിക്കോട് സ്വദേശിനി അനില തോമസിന്റെ മൃതദേഹമാണ് ആലുവ ചൂർണിക്കരയുള്ള ഫ്ളാറ്റിന്റെ കോമ്പൗണ്ടിൽ ഉപയോഗിക്കാതെ കിടന്നിരുന്ന കാറിന്റെ പിൻസീറ്റിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മൃതദേഹം അഴുകിയ…
ആന്റോ അഗസ്റ്റിന് റിമാന്ഡില്
കല്പ്പറ്റ: അനധികൃതമായി വീട്ടില് മദ്യം സൂക്ഷിച്ച കേസില് റിപ്പോര്ട്ടര് ടിവി ഉടമ ആന്റോ അഗസ്റ്റിന് റിമാന്ഡില്. ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില് 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിൽ അടയ്ക്കും.…
മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ
കൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ വെള്ളറ അക്ഷയ്…
സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ
കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ ഭാഗമായി ഇവരെ…
‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു
കണ്ണൂർ ∙ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണ കാരണമെന്നും പരാതി നൽകുമെന്നും ശ്രീജയുടെ ഭർത്താവ് ബിജേഷ് ആരോപിച്ചു. അതേസമയം, വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ…

നഗ്നചിത്രങ്ങൾക്ക് പകരം ഇന്ത്യയുടെ യുദ്ധരഹസ്യങ്ങൾ! പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ; 5 പേരുടെ ഫോണിലും മാൽവെയർ
വാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ
കൊച്ചിയെ ഇളക്കിമറിച്ച് ദുൽഖർ; ആവേശത്തിരനിറച്ച് എഒടി പ്രീ-റിലീസ് ഇവന്റ്
മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡി
ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന് നിര്ത്താന് ഉത്തരവ്
ജില്ലാ ആശുപത്രിയിൽ പിജി ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; മറ്റൊരു ഡോക്ടർ കസ്റ്റഡിയിൽ
പിഎം കിസാൻ: പരിശോധന കടുപ്പിച്ചപ്പോൾ കേരളത്തിൽ 6.73 ലക്ഷം പേർ പുറത്ത്, കൈപ്പറ്റിയ പണവും തിരിച്ചുപിടിക്കും
സൗജന്യ തീർഥാടനം വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്! 500 വയോധികരിൽനിന്ന് 21 ലക്ഷം രൂപയോളം തട്ടിയെടുത്തു; പണവുമായി മുങ്ങി സംഘാടകർ
തോട്ടിലും കാട്ടിലും തിരഞ്ഞിട്ടും തെളിവില്ല! അഭിരാം കൊലക്കേസിൽ പോലീസിനെ കുഴക്കി പ്രതികളുടെ മൊഴി; ആയുധങ്ങളും മൊബൈൽ ഫോണുകളും എവിടെ?


































































































