Top Tags
    Latest Story
    ‘നിന്റെ അമ്മ ചത്തു, വേറെ അമ്മയെ തരാം’; ബിഹാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങിമലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകന് ദാരുണാന്ത്യംതാരങ്ങളുടെ ഫോട്ടോയെടുക്കും, ബിഷ്ണോയ് സംഘത്തിന് കൈമാറും; പ്രതിഫലമായി ഡോളർ, ഗുരുമൂർത്തിയുടെ ‘ക്ലിക്കിൽ’ ആരൊക്കെ?രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല; യുവാക്കളെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ, നില ഗുരുതരംനഗ്നചിത്രങ്ങൾക്ക് പകരം ഇന്ത്യയുടെ യുദ്ധരഹസ്യങ്ങൾ! പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ; 5 പേരുടെ ഫോണിലും മാൽവെയർവാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപകൊച്ചിയെ ഇളക്കിമറിച്ച് ദുൽഖർ; ആവേശത്തിരനിറച്ച് എഒ‌ടി പ്രീ-റിലീസ് ഇവന്റ്മൈലേജ് കുറവിന് പിന്നിലെ രഹസ്യം ഒളിക്യാമറയിൽ കുടുങ്ങി; കെഎസ്ആർടിസി ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ച മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻഹൈവേയിൽ നിയമം തെറ്റിച്ചാൽ ഇനി ലൈസൻസ് തെറിക്കും; കർശന നടപടിയുമായി എംവിഡിടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

    Main Story

    രാവിലെ ഉണ്ടാക്കിയ മുട്ടക്കറി, ഉച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

    ഏറ്റവും കുറഞ്ഞ ചെലവിൽ പ്രോട്ടീൻ കിട്ടാൻ മികച്ച ഓപ്ഷനാണ് മുട്ട. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നവരാണ് മിക്കവാറും ആളുകൾ. ബ്രേക്ക്ഫാസ്റ്റിന് മുട്ട പുഴുങ്ങിയത് മാത്രമായും മുട്ട സാലഡ് ആയും മുട്ടക്കറിയായുമൊക്കെ റെസിപ്പികൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്.  …

    ‘റിപ്പോര്‍ട്ടര്‍ ചാനലിലെ എസ്‌ഐടി റെയ്ഡ് നിയമപരം; വാര്‍ത്താ പ്രക്ഷേപണം തടസപ്പെടുത്തിയതായി അറിഞ്ഞിട്ടില്ല’: മുഖ്യമന്ത്രി

    കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലില്‍ നടക്കുന്ന എസ്‌ഐടിയുടെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വാര്‍ത്താ പ്രക്ഷേപണം തടസപ്പെടുത്തിയതായി അറിഞ്ഞിട്ടില്ല. ഈ വാര്‍ത്ത അറിയുന്നത് ലൈവായി ആ ചാനല്‍ ടെലികാസ്റ്റ് ചെയ്തപ്പോഴാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.   മെസിയെ കൊണ്ടുവരും അര്‍ജന്‍റീന ടീമിനെ…

    ‘സച്ചിൻ സാർ പേരു ചോദിച്ചു, ഓട്ടോഗ്രാഫും തന്നു’; ദേ ആൽവിൻ സച്ചിനൊപ്പം റിലയൻസ് ജിയോയുടെ പരസ്യത്തിൽ

    റിലയൻസ് ജിയോയുടെ 10–ാം വാർഷികത്തോടനുബന്ധിച്ചുള്ള പരസ്യത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ആവേശത്തിലാണ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആറാം ക്ലാസ്‌ വിദ്യാർഥി ആൽവിൻ മുകുന്ദ്.   ‘സച്ചിൻ സാർ എന്നോടു സംസാരിച്ചു. പേരു…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    ലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല നടത്തിയ സഹായികളായ…

    ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം

    കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്നും വന്‍തോതില്‍ മദ്യശേഖരം പിടികൂടി. 43 ലിറ്റര്‍ വിദേശമദ്യവും ഏഴു ലിറ്റര്‍ വൈനുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. എസ്‌ഐടിയുടെ നിര്‍ദേശപ്രകാരമാണ് കല്‍പ്പറ്റയില്‍ നിന്നുള്ള എക്‌സൈസ്…

    വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി തട്ടിയെന്ന് കേസ്; യുവതി അറസ്റ്റിൽ

    മലപ്പുറം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി രൂപ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ. തുവ്വൂർ പായിപ്പുള്ള് സ്വദേശി മോനിഷ മോഹനനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.   മഞ്ചേരിയിലെ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്നാണ് പണം തട്ടിയതെന്നാണ് പൊലീസിന്റെ…

    സുരക്ഷാ ഭീഷണി; ലണ്ടനിലെ വിജയിന്റെ പരിപാടി അവസാന നിമിഷം റദ്ദാക്കി: നിരാശയിൽ ആരാധകർ

    ലണ്ടൻ∙ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ ലണ്ടനിലെ പരിപാടി റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഇയരമുള്ള കെട്ടിടമായ ദ് ഷാർദിലാണ് വിജയ് ആരാധകരെ കാണാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളെത്തുടർന്ന് അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു എന്നാണ് വിവരം. മെട്രോപൊളിറ്റൻ പൊലീസിന്റെ ഇടപെടലിനെ…

    ഭാര്യയുടെ മൃതദേഹത്തിന് സമീപം നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവ് മരിച്ചു

    കോട്ടയം / കാസർകോട് ∙ ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ഭർത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂർ കരിവേലി ഇല്ലത്ത് എൻ.ദേവദത്തൻ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തർജനം (75) എന്നിവരാണു മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചത്.…

    വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസം 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ…

    റിയാസ് വഴിയെത്തിയ 1.2 കോടി ദുബായിലേക്ക്; ഹവാലയ്ക്ക് തെളിവ് വാട്സാപ് ചാറ്റിലെ കറൻസി ചിത്രം

    തിരുവനന്തപുരം ∙ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം എത്തിച്ച 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കടത്തിയതായി അദ്ദേഹത്തിന്റെ സുഹൃത്ത് കെ.വാരിസ് നൽകിയ മൊഴി ശരിവയ്ക്കുന്ന വാട്സാപ് ചാറ്റുകൾ കണ്ടെത്തിയതായി ഡിജിപിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.…