Top Tags
    Latest Story
    ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽപുത്തൻ ജെറ്റ് വിമാനം പറത്തിയത് മദ്യലഹരിയിൽ; റൺവേയിൽ നിന്നും തെന്നിമാറി തീപിടിത്തം, പൈലറ്റുമാർ അറസ്റ്റിൽകോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ചടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണംജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരംനിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രിവീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?

    Main Story

    ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

    ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ‘ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ അഞ്ച് പേര്‍ കരസേനാംഗങ്ങളും ഒരാള്‍ വ്യോമസേനാംഗവുമാണ്. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായി ഇന്ത്യ നടത്തിയ…

    ചാരായം വാറ്റാൻ പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി

        നൂൽപ്പുഴ -:ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറിന്റെ ‘ ഭാഗമായി നൂൽപുഴ മൂക്കുത്തികുന്നു ഭാഗത്ത്‌ വയനാട് എക്സൈസ് ഇന്റലിജിൻസും, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂക്കുത്തിക്കുന്ന്‌ പാലത്തിന്റെ…

    സിനിമ കഴിഞ്ഞു. ‘ബാലന്‍റെ’ ബസ് സ്റ്റോപ്പ് ഇനി നാടിന് സ്വന്തം

      പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിർമിച്ച ഒരു ബസ്‌റ്റോപ്പ് ഇന്ന് ഒരു നാടിന്‍റെ ആവശ്യത്തിനും സഞ്ചാരികളുടെ കൗതുകത്തിനും ഒരുപോലെ ഇടമായി മാറിയിരിക്കുക്കയാണ്.   ബാലൻ എന്ന പുതിയ സിനിമയിലെ ഒരു രംഗത്തിനായാണ് പുല്‍പ്പള്ളി- ചേകാടി റോഡില്‍ ബസ്റ്റോപ്പ് നിർമ്മിച്ചത്.…

    പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നാട്ടിലേക്ക് വരാൻ ഇനി പുതിയ നിയമം, യാത്രയ്‌ക്ക് 24 മണിക്കൂർ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

      രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇനിമുതൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിർബന്ധമായും പൂരിപ്പിച്ച് നൽകണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.…

    തെരുവിൽ അലഞ്ഞുനടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരപരിക്ക്; സംഭവം ഡൽഹിയിൽ

    ന്യൂഡൽഹി: തെരുവിൽ അലഞ്ഞു നടക്കുന്ന കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി വനിതാനേതാവിന് ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിൽനിന്നുള്ള ബിജെപി കൗൺസിലർ കൂടിയായ ശശി ചന്ദനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സമീപത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി മടങ്ങി വരുന്നതിനിടെ ജൂൺ 24-ാം തീയതി രാവിലെ പത്തുമണിയോടെ…

    14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്‌സോ കേസിൽ പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഒളിവിൽ

    കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിനെതിരെ പോക്‌സോ കേസെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷനുൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ്…

    ഞാനല്ല കൊന്നത്…പരസ്പരം കുറ്റപ്പെടുത്തി സിയയും കാമുകനും; രക്ഷപ്പെടാനുള്ള തന്ത്രം?

    പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും. ഒളിച്ചോടാനാണ് താൻ ലക്ഷ്യമിട്ടതെന്നും കൊലപാതകത്തിനു നിർബന്ധിച്ചത് സിയയാണെന്നുമാണു ചേതൻ പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം…

    സിനിമാ സ്റ്റൈൽ ആസൂത്രണം, അഞ്ച് വാഹനങ്ങളിൽ പൊലീസ്, മാറി മാറി പിന്തുടർന്നു; കാർ വളഞ്ഞ് ചില്ല് തകർത്ത് ലഹരിവേട്ട

    പൊൻകുന്നം ∙ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയുമായി പൊലീസ്. 250 ഗ്രാം എംഡിഎംഎയുമായി ബെംഗളൂരുവിൽ നിന്നു കാറിലെത്തിയ ചങ്ങനാശേരി സ്വദേശികളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും പൊൻകുന്നം പൊലീസും ചേർന്നു പിടികൂടിയത്. പൊതുവിപണിയിൽ ഇതിന് 12.5 ലക്ഷം രൂപ…

    കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലൂ-പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊന്നകേസിൽ സിയയുടെ അമ്മ

    ന്യൂഡൽഹി: കുറ്റക്കാരിയെങ്കിൽ മകളെ തൂക്കിക്കൊല്ലണമെന്ന് പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ. ന്യൂസ് ഡോട്‌സ് എന്ന മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേതൻ അഗർവാൾ (26) കൊലക്കേസിലെ പ്രതിയാണ് സിയ(20). കാമുകൻ…

    ‘ഫ്രീ യാത്ര’യിൽ ‘സീറ്റില്ല’! കെഎസ്ആർടിസിയിൽ നിൽക്കേണ്ട അവസ്ഥ; പുരുഷന്മാർക്കും സംവരണം വേണമെന്ന് ആവശ്യം

    കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ ഇപ്പോൾ സീറ്റ് കിട്ടുന്നത് ലോട്ടറി അടിക്കുന്നതു പോലെയായി! പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു. അതോടെ സീറ്റിനായി ചെറിയ ‘മത്സര പരീക്ഷ’ തന്നെ വേണമെന്ന് യാത്രക്കാർ പറയുന്നു.  …