Top Tags
    Latest Story
    മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ഉയർന്നു പൊങ്ങി, വായുവിൽ തലകീഴായി മറിഞ്ഞു; ആഡംബര കാർ 75 അടി താഴേക്ക്മെസ്സി വരുമെന്ന് പറഞ്ഞത് എൽഡിഎഫ് സർക്കാർ; കയ്യൊഴിഞ്ഞ് ആന്റോ അഗസ്റ്റിന്റെ മൊഴിബത്തേരി സ്റ്റേഷനിലെ ഹാൻസ് മോഷണം;പോലീസുകാരൻ പിടിയിൽആശുപത്രി ലിഫ്റ്റിൽ വയോധികയും മകളും അരമണിക്കൂറോളം കുടുങ്ങി; പരിഭ്രാന്തികൈക്കൂലിയായി ചോദിച്ചത് മീൻകറിയും പൊരിച്ച മീനും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻയുവതിയെ ബൈക്കിൽ പിന്തുടർന്ന് അശ്ലീല ആംഗ്യം കാണിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടമില്ല;രാത്രി പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽസുഹൃത്തിനെ അടിച്ചുകൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയുംഎസ്എസ്എൽസി മാർക്ക് പഴയ രീതി തുടരും; മിനിമം മാർക്ക് ഇല്ല

    Main Story

    ശരണിന് ആദിത്യയെ സംശയം, മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമം; മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    പാനൂർ (കണ്ണൂർ) ∙ പാനൂരിൽ ആത്മഹത്യ ചെയ്ത അധ്യാപിക ആദിത്യ അനിൽകുമാറിനെ (28) ആൺസുഹൃത്ത് ശരൺ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ആദിത്യ അനിൽകുമാർ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആൺസുഹൃത്ത് പന്ന്യന്നൂർ മനേക്കര മാത്തന്റവിട ശരണിനെ ഇന്നലെ പൊലീസ് അറസ്റ്റ്…

    കെഎസ്ആർടിസി ‘പ്രിയദർശനി’ പദ്ധതി: സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിൽ, അടുത്തമാസം മുതൽ സർവീസ് നിർത്തിവച്ചേക്കും

      കൽപ്പറ്റ : കെഎസ്ആർടിസിയുടെ ‘പ്രിയദർശനി യാത്രാ പദ്ധതി’യെ തുടർന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് അപര്യാപ്തമാണെന്നും, ഈ പ്രതിസന്ധി തുടർന്നാൽ അടുത്ത മാസം മുതൽ…

    സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

    മൂന്നാർ: മൂന്നാറിൽ രണ്ട് സ്കൂൾ വിദ്യാർഥിനികൾ പീഡനത്തിനിരയായതായി പരാതി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. രണ്ട് ദിവസം വിദ്യാർഥിനികളെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചതെന്നാണ് കേസ്. സംഭവത്തിൽ മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  …

    അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; 2 കുട്ടികള്‍ ആശുപത്രിയില്‍

    പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന്‍ മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് വിഷക്കായ കഴിച്ചത്.…

    നടപ്പാതയിലെ സുരക്ഷിത സഞ്ചാരം മൗലികാവകാശം; നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. നടപ്പാതയ്ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പല്‍ അധികൃതര്‍ക്കും ബാധ്യതയുണ്ടെന്ന് നിയമത്തില്‍ വ്യക്തമാക്കണമെന്നും…

    നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയ്ക്ക് ബജറ്റില്‍ പുതുവെളിച്ചം; പദ്ധതി വീണ്ടും സജീവം

    മലപ്പുറം: വര്‍ഷങ്ങളായി നിലച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട്‌മൈസൂരു റെയില്‍വേ പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ പുതിയ പ്രതീക്ഷകള്‍ക്ക് വഴിവെച്ചു. വയനാട് ഉള്‍പ്പെടെ ദക്ഷിണകേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക റെയില്‍പാതയ്ക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം ലഭിച്ച ഏറ്റവും വലിയ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.…

    നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

    ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ…

    വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ കരാർ ഉണ്ടാക്കി 300 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുഖ്യപ്രതി സൽമാനുൽ ഫാരിസ് അറസ്റ്റിൽ. എറണാകുളത്തെ വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി സ്വദേശിനിയെയും തമ്പാനൂർ പൊലീസ് ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്. എറണാകുളം…

    ‘അവന്റെ ജീവൻ കൊടുത്താണ് ഇത് നേടാനായത്; 2 വർഷം കാത്തിരിക്കേണ്ടി വന്നു’: സന്തോഷമെന്ന് സിദ്ധാർഥന്റെ അമ്മ

    തിരുവനന്തപുരം ∙ ക്യാംപസുകളിൽ റാഗിങ് തടയാൻ സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫയർ ആക്ട് നടപ്പാക്കുമെന്നത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനമായിരുന്നു. സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ് കൊണ്ടുവരുമെന്നും പ്രഖ്യാപനത്തിലുണ്ട്. കൽപറ്റയിലെ പൂക്കോട്…

    കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

    കേരള സർക്കാർ പരിസ്ഥിതി & കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് (DoECC) സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി ‘ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം.   പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഗുണമേന്മയുള്ള…