Top Tags
    Latest Story
    ‘ഇതിലും ഭേദം ജയിലില്‍ കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല’; സൈബര്‍ ആക്രമണത്തിനെതിരെ റെന ഫാത്തിമപ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത കാണാപ്പുറങ്ങൾ; ആദ്യകാല ചരിത്രം പുനർനിർമ്മിച്ച് അത്ഭുത സൂപ്പർ കമ്പ്യൂട്ടർ സിമുലേഷൻ!മധുര ജ്വല്ലറിയിലെ വൻ കവർ‍ച്ച; ഇൻഫ്ലുവൻസർ മീനാഷിയും മറ്റൊരാളും പിടിയിൽകിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി16-കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; എ.ബി.വി.പി നേതാവുൾപ്പെടെ നാല് വിദ്യാർഥികൾ പിടിയിൽഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷംട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കുംകുക്കറും ചാർജറും വച്ച് അടിച്ചു, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവം; ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ‘നിന്റെ അമ്മ ചത്തു, വേറെ അമ്മയെ തരാം’; ബിഹാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി

    Main Story

    വീടിനു മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’: അപമാനിക്കാനെന്ന് പിണറായി; സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല

    തിരുവനന്തപുരം∙ തന്റെ വീടിനു മുന്നിൽ നിന്ന് ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റാൻ വൈകിയതിൽ പൊലീസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ജീപ്പ് മാറ്റാതിരുന്നതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നു പിണറായി വിജയൻ പറഞ്ഞു. വീടിന് സുരക്ഷ ഏർപ്പെടുത്തണം…

    കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ സ്വയം പ്രഖ്യാപിത അഘോരിയെ പിടികൂടി പൊലീസ്

    മധ്യപ്രദേശ്: ശ്മശാനത്തിൽ അതിക്രമിച്ചുകയറി സംസ്കാരച്ചടങ്ങുകൾ തടസപ്പെടുത്തുകയും കത്തുന്ന ചിതയിൽനിന്ന് മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തെന്ന കേസിൽ സ്വയം പ്രഖ്യാപിത ‘അഘോരി’യെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.   കിന്നർ അഖാഡയിലെ മഹാമണ്ഡലേശ്വർ ആണെന്ന് അവകാശപ്പെടുന്ന…

    ബിഎൽഒമാരുടെ ഓണറേറിയം; 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി

    തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. എസ്‌ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓണറേറിയം ലഭിക്കാത്ത വിവരം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.   വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച…

    മൊബൈൽ ചാർജർ ഉപയോഗിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്

    കുമ്പള ∙ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതു ചോദ്യം ചെയ്ത യുവാവിനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ചു കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. മള്ളങ്കൈ ആയദി മൻസിലിൽ അലി മുക്താദിന് (35) നേരെയാണ് ആക്രമണം ഉണ്ടായത്.…

    മകൾ മുഖ്യമന്ത്രിയെ വിമർശിച്ചു; തെലങ്കാനയിൽ വനിതാ മന്ത്രിക്ക് സ്ഥാനം നഷ്ടമായി

    ഹൈദരാബാദ്∙ തെലങ്കാന മന്ത്രി കെ.സുരേഖയെ മന്ത്രിസഭയിൽനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി ഗവർണറോട് ശുപാർശ ചെയ്തു. ഗവർണർ ഉടൻ തീരുമാനമെടുത്തേക്കും. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പുറമേ, മുഖ്യമന്ത്രിക്കെതിരെ സുരേഖയുടെ മകൾ അടുത്തിടെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി. വനം–പരിസ്ഥിതി മന്ത്രിയാണ്…

    16-കാരി കൂട്ടബലാത്സംഗത്തിനിരയായി; അഞ്ചുപേർ അറസ്റ്റിൽ, പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും

    ചെന്നൈ: തമിഴ്‌നാട്ടിൽ തഞ്ചാവൂരിലെ സേതുഭാവച്ഛത്രത്തിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം. ഗ്രാമത്തിൽ മുത്തശ്ശിയുടെ വീട്ടിലായിരുന്ന കുട്ടി രാത്രി ക്ഷേത്രോത്സവത്തിനു പോയപ്പോഴാണ് അതിക്രമത്തിനിരയായത്. മുത്തശ്ശിയുടെ പരിചയക്കാരനായ ഒരാൾ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ…

    ഭാര്യമാരും കുട്ടികളുമായി പലതവണ സ്വർണം കടത്തി; ഒടുവിൽ പിടിച്ചത് 4 കോടിയുടെ സ്വർണവുമായി

    കോഴിക്കോട്: നാലുകോടിയോളം രൂപയുടെ സ്വർണവുമായി കരിപ്പുർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്ന് ദമ്പതിമാർ പിടിയിലായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഫാറൂഖിന് രണ്ടിൽ കൂടുതൽ ഭാര്യമാരും അവരിൽ മക്കളുമുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ഇയാൾ സ്വർണം കടത്തിയിരുന്നതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.   കല്യാണശേഷം…

    പുലിക്കളിക്കിടെ പൂസായി, വണ്ടി നിർത്തിയിട്ട സ്ഥലം മറന്നു; രണ്ട് നാൾ നഗരം അരിച്ചുപെറുക്കിയ ഡ്രൈവർക്ക് തുണയായി പൊലീസ്

    തൃശൂർ: കേട്ടാൽ സിനിമയിലെ തമാശക്കഥയെന്ന് തോന്നുമെങ്കിലും സാംസ്കാരിക നഗരിയിൽ കഴിഞ്ഞദിവസം അരങ്ങേറിയത് യഥാർത്ഥ സംഭവം. മൂക്കറ്റം മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ഒടുവിൽ സ്വന്തം വാഹനം എവിടെയാണ് പാർക്ക് ചെയ്തതെന്ന കാര്യം മറന്നുപോയി. ഒടുവിൽ കാണാതായ മിനി ലോറിക്കായി രണ്ട് ദിവസം നഗരമാകെ…

    ‘മടുത്തു തുടങ്ങി ഈ നശിച്ച തൊഴില്‍, രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് പറഞ്ഞിട്ടല്ല വീട്ടില്‍ നിന്ന് ഇറങ്ങുന്നത്’; ഡോക്ടറുടെ കുറിപ്പ്

    കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാമിനിടെയുണ്ടായ സങ്കീര്‍ണതയെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി നല്‍കിയ സംഭവത്തില്‍ വൈകാരിക കുറിപ്പുമായി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലന്‍ നായര്‍. രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേടിനെയും ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചുമാണ് അദ്ദേഹം…

    ‘വിവാഹത്തിന് മുൻപ് HIV ടെസ്റ്റ് നടത്തണം’- പ്രസ്താവനയുമായി മാർത്തോമ്മാ വൈദികൻ

    തിരുവനന്തപുരം: മാർത്തോമ്മാ സഭയിലെ യുവതി യുവാക്കളിൽ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയതിനു ശേഷമേ കല്ല്യാണം നടത്താവൂ എന്ന് വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസ്. ഓഗസ്റ്റ് 30ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നടന്ന കുടുംബ സംഗമത്തിലാണ് വൈദികന്റെ പ്രസ്താവന. സഭയിലെ…