മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പൊലീസ്
ന്യൂഡൽഹി ∙ പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ ഫാഷൻ മോഡലായ വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാനെ (26) പൊലീസ് വെടിവച്ചു പിടികൂടി. ബുധനാഴ്ച നടന്ന സംഭവത്തിൽ മുസ്കാനാണു (21) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ജിം ട്രെയ്നറായിരുന്നു ഇമ്രാൻ. ഇയാളെ കണ്ടെത്താനുള്ള…
ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് നവവധു താഴേക്ക് ചാടി; ‘നിലം തൊടാതെ’ മരത്തിന്റെ ചില്ലയിൽ കുരുങ്ങി
മുംബൈ ∙ മുംബൈയിൽ കെട്ടിടത്തിന്റെ പത്താം നിലയിൽനിന്നും താഴേക്കു ചാടിയ നവവധു നിലത്തുവീഴാതെ മരത്തിന്റെ ചില്ലയിൽ കുരുങ്ങി. മുംബൈയിലെ സബർബൻ ഭാണ്ഡൂപ്പിലെ 21 നിലകളുള്ള ഫ്ലാറ്റിന്റെ പത്താം നിലയിൽനിന്നുമാണ് 26 വയസ്സുള്ള യുവതി താഴേക്കു ചാടിയത്. മരത്തിൽ കുരുങ്ങി താഴെവീഴാതെ തൂങ്ങിയാടിയ യുവതിയെ അഗ്നിരക്ഷാ…
മന്തികടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം; കടയുടമയടക്കം 3 പേർ പിടിയിൽ
തിരുവനന്തപുരം: മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദിച്ചതായി പരാതി. കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് ഹോട്ടൽ തൊഴിലാളികളും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്. മർദനമേറ്റ കുട്ടികൾക്ക് തലയ്ക്കും ദേഹത്തും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ…
സൗഹൃദം പ്രണയമായി, വിവാഹം കഴിക്കാൻ തീരുമാനിച്ച് വനിതാ കോൺസ്റ്റബിൾമാർ; അവസാനനിമിഷം ഉപേക്ഷിച്ചു
മുംബൈ ∙ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ തമ്മിൽ നടത്താനിരുന്ന സ്വവർഗ വിവാഹം ഉപേക്ഷിച്ചു. ഓഗസ്റ്റ് 30ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ പരമ്പരാഗത വൈദിക ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്നുണ്ടായ മാധ്യമശ്രദ്ധയും കുടുംബങ്ങളിൽ…
കോഴിക്കോട് ബീച്ചിൽ നടപ്പാത കയ്യേറി പാർക്കിങ്: കർശന നടപടിയുമായി പൊലീസ്; വാഹനം ക്രെയിൻ ഉപയോഗിച്ച് മാറ്റും
കോഴിക്കോട്∙ കോഴിക്കോട് ബീച്ച് റോഡിലും സമീപ പ്രദേശങ്ങളിലും നടപ്പാതകൾ കയ്യേറി നടത്തുന്ന അനധികൃത വാഹന പാർക്കിങ്ങിനെതിരെ സിറ്റി പൊലീസ് നടപടി കർശനമാക്കുന്നു. നടപ്പാതകളിലും കാൽനടയാത്രക്കാർക്കായി നീക്കിവെച്ച സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക്…
ഏക മകളെ തനിച്ചാക്കി രേഷ്മ മടങ്ങി; വയനാട് സ്വദേശി യുകെയിൽ മരണപ്പെട്ടു
ലിവർപൂൾ/വയനാട്∙ മലയാളി യുവതിക്ക് യുകെയിൽ ദാരുണാന്ത്യം. വയനാട് മീനങ്ങാടി പാതിരിപ്പാലം കുമിഴിക്കൊല്ലി ആക്കൽ വീട്ടിൽ രാജൻ – ഗീതാകുമാരി ദമ്പതികളുടെ മകൾ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ മരിച്ചത്. ഗാൾബ്ലാഡറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച ലിവർപൂളിലെ എൻഎച്ച്എസ് ആശുപത്രിയിൽ…
സുകുമാരക്കുറുപ്പ് ബ്രൂണെയില് ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന വാര്ത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പൊലീസ്. മറ്റൊരു രാജ്യത്ത് പേരും തിരിച്ചറിയല് വിവരങ്ങളും മാറ്റി ജീവിച്ചിരുപ്പെണ്ടെന്ന രീതിയില് വാര്ത്തകള് വന്നതിനു പിന്നാലെയാണ് അനൗദ്യോഗിക പ്രതികരണവുമായി പൊലീസെത്തിയത്. കേസ് ഫയല് ക്ലോസ് ചെയ്ത്, റിപ്പോര്ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറാനിരിക്കെയാണ്…
ഓട്ടോറിക്ഷയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് രൂപമാറ്റം വരുത്തിയതിനാൽ; അഴിമതി ആരോപണത്തിൽ അന്വേഷണം
തിരുവനന്തപുരം∙ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഡ്രൈവർ ഷൗക്കത്തലി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മിഷണറുടെ പ്രാഥമിക അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്ത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി വാഹനത്തിലെ രൂപമാറ്റങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടും അത് ചെയ്യാത്തതിനാലാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.…
ബസ് മോഷണം; മുഖ്യപ്രതി അറസ്റ്റിൽ
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശി അഭിനവ് (21) നെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത്…
കടം നല്കാത്തതില് വിരോധം, വീട്ടില് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ് കവര്ന്നു, മൂന്നംഗ സംഘം പിടിയില്
തിരുവനന്തപുരം: വീട്ടില് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ് കവര്ന്ന കേസില് മൂന്നുപേര് പിടിയില്. ലിബിന്, അക്ഷയ്, ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം നടന്നത്. ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ കവര്ച്ച നടന്നത്. മൂന്നംഗ സംഘം…

സ്പായിൽ നിന്ന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ജീവനക്കാരന്റെ വീട്ടിലും റെയ്ഡ്; ഫോൺ നശിപ്പിച്ച നിലയിൽ
600 വർഷം പഴക്കമുള്ള ജലഗ്രാമം മുതൽ സ്വർണ്ണ താഴികക്കുടമുള്ള പള്ളികൾ വരെ; ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നിന്റെ സമ്പന്നമായ പൈതൃകം!
ബൈക്ക് നമ്പർ നിർണായകമായി; ചാല സ്വർണക്കവർച്ചയിൽ 6 പേർ അറസ്റ്റിൽ, പിടിയിലായത് നന്ദകുമാറുമായി വ്യാപാരം നടത്തുന്നവർ
വർഷത്തിലൊരു ദിവസം പുറത്തെടുക്കും; കോട്ടയം രാജാവ് സമ്മാനിച്ച ഏഴരപ്പൊൻ വള നിധി പോലെ സൂക്ഷിക്കുകയാണ് ഇവർ
യുവതിയെ ‘കൊലപ്പെടുത്തിയ’ കേസിൽ യുവാവ് 2 വർഷം ജയിലിൽ; ഒടുവിൽ യുവതി തിരിച്ചെത്തി, ട്വിസ്റ്റ്
വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്
ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ തിളങ്ങി ഗായിക
ഒറ്റത്തവണ വായിച്ചാൽ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകൾ; സ്ക്രീൻഷോട്ടും നടക്കില്ല! വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ
ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി
പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

































































































