Top Tags
    Latest Story
    3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻആക്രി എടുക്കാൻ എത്തി ബൈക്കിന്റെ എൻജിൻ പാർട്സുകളും മോഷ്ടിച്ചു; അസം സ്വദേശികൾ അറസ്റ്റിൽ‘ഇപ്പോഴും എന്റെ കൂടെയുണ്ട്’! അതേ ‘ബാറ്റ്’ അതേ ‘പോസ്’… വീണ്ടും സച്ചിൻസാമ്പാറുണ്ടാക്കാൻ ചിക്കൻ കറിയെക്കാൾ ചെലവേറും; ഒരു കിലോ മുരിങ്ങക്കായ 180 രൂപ, ഒരു കിലോ ചിക്കന്‍ 145 രൂപ

    Main Story

    സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾക്ക് പരുക്ക്

    ലക്നൗ ∙ ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലുള്ള ഹസ്‌നൈൻ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ‌ രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്വാതന്ത്ര്യദിന പരിപാടികൾ നടന്നുകൊണ്ടിരിക്കെ മേൽക്കൂര പെട്ടെന്ന് തകർന്നു വീണതോടെ കുട്ടികൾ…

    കർണാടക വനത്തിൽ നായാട്ട് സംഘത്തെ കൊലപ്പെടുത്തി‌; വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണം, വനം വകുപ്പ് ഓഫിസ് തകർത്ത് പ്രതിഷേധം

    ബെംഗളൂരു ∙ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലുള്ള കാവേരി വന്യജീവി സങ്കേതത്തിനു കീഴിലെ ഷാഗ്യ വനമേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അന്തോണി സ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചത്.   വന്യമൃഗങ്ങളെ വേട്ടയാടാൻ ഒരു…

    കുടുംബതർക്കം, മുത്തച്ഛനെ കൊലപ്പെടുത്തി 16കാരൻ; മൃതദേഹം നദിയിൽ തള്ളി; കൊല്ലാനുള്ള മാർഗം ഓൺലൈനിൽ തിര‍ഞ്ഞു

    ജയ്പൂർ∙ കുടുംബതർക്കത്തിന് പിന്നാലെ 16 വയസ്സുകാരൻ മുത്തച്ഛനെ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി. രാജസ്ഥാനിലെ പൈലി ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം നദിയിൽ തള്ളിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ 16കാരനെയും സഹായിയായ 50കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.   ഓഗസ്റ്റ് 10നാണ്…

    സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ; റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറിക്ക് കൈമാറി

    ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ കരുത്തുറ്റ പ്രവർത്തനം നടത്തിയ ട്രിപ്ലിക്കേനിൽ സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണൻ, ഭാര്യ മദ്രാസ് സർവകലാശാലയിലെ പ്രഫ. ജി.ജയന്തി എന്നിവരാണ്…

    ‘സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു’; ഗണേഷിനെതിരെ എന്‍എസ്എസ്

    കൊട്ടാരക്കര: കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്.…

    ഓണത്തിന് പ്രവാസികൾക്ക് വിമാനക്കമ്പനികളുടെ ഇരുട്ടടി; ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്ക്

    തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഈടാക്കുന്നത് 10 ഇരട്ടിയോളം അധിക നിരക്കാണ്. നിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് എയർ ട്രാവൽ ഏജൻസികൾ…

    ടെൻഷനില്ലാതെ ആഘോഷിക്കാം; ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റി

    തിരുവനന്തപുരം∙ സ്‌കൂളുകളിലെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റി. ഓഗസ്റ്റ് 21ന് നടക്കാനിരുന്ന എട്ടാം ക്ലാസിലെ പരീക്ഷയാണ് മാറ്റിയത്. ഓണാവധിക്കു ശേഷം പരീക്ഷ നടത്തും. സ്‌കൂളുകളില്‍ ഓണാഘോഷം നിശ്ചയിച്ചിരിക്കുന്നത് 21നാണ്. അന്നത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഓണാവധിക്കു ശേഷം ഓഗസ്റ്റ് 31നാണ് സ്‌കൂളുകള്‍…

    മെസ്സിയെ ചേര്‍ത്തുപിടിച്ച് റൊണാള്‍ഡോയുടെ ആ കമന്‍റ്; ഇൻസ്റ്റഗ്രാമിലെ റെക്കോർഡ് തിരുത്തിയെഴുതി താരം

    ന്യൂയോർക്ക് ∙ പിതാവ് ഹോർഹെ മെസ്സിയുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ച് വികാരനിർഭരമായ സമൂഹമാധ്യമ കുറിപ്പ് ലയണൽ മെസ്സി പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ ക്രിസറ്റ്യാനോ റൊണാൾഡോയും തന്റെ അനുശോചനം രേഖപ്പെടുത്തി.‘‘ഈ വിഷമവേളയിൽ ലിയോയ്ക്കും കുടുംബാംഗങ്ങൾക്കും എന്റെ സ്നേഹാലിംഗനം. തളരാതിരിക്കൂ’’ – എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ…

    ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അറബ് വനിതയെ മർദിച്ചു; ഷാർജയിൽ വിചാരണ നേരിട്ട് ഏഷ്യൻ വംശജൻ

    ഷാർജ: ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് അറബ് വനിതയെ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ വിചാരണ നേരിട്ട് ഏഷ്യൻ വംശജൻ. ഷാർജ മിസ്ഡിമെനേഴ്സ് കോടതിയിലാണ് കേസ് വിചാരണ നടക്കുന്നത്. ഷാർജ എമിറേറ്റിലെ നിരത്തിലും കടക്കുള്ളിലുമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ ഭാര്യയാണെന്ന്…

    ‘ജാതിച്ചങ്ങല പൊട്ടിക്കുന്നത് യഥാർഥ സ്വാതന്ത്ര്യം’; ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വിജയ്: സല്യൂട്ട് നൽകി തൃഷ

    ചെന്നൈ∙ ജാതിയുടെയും മതത്തിന്റെയും ചങ്ങല പൊട്ടിച്ചെറിയണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ തമിഴ്നാട് ജനതയോട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രി ആയതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു ഇത്. ഇത്തരം വിഭജനങ്ങളെ അതിജീവിക്കുമ്പോഴാണ് മനുഷ്യൻ യഥാർഥ്യ സ്വാതന്ത്ര്യം നേടുന്നത്. അഴിമതിക്കെതിരെ പോരാടുകയെന്നതാണ് മറ്റൊരു സ്വാതന്ത്ര്യമെന്നും വിജയ്…