ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില് ഓറഞ്ച് അലര്ട്ട്, വിവിധ താലൂക്കുകളില് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തില് ഏഴ് ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. കാസര്കോട്, കണ്ണൂര്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്. മറ്റ് ജില്ലകളില് യെല്ലോ…
വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ
ദില്ലി: വാഹനങ്ങളുടെ രൂപമാറ്റത്തില് മാനദണ്ഡങ്ങള് നിശ്ചയിക്കാന് സംസ്ഥാന സര്ക്കാരുകള്ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള് പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്ക്കാര് അംഗീകരിച്ച വര്ക്ക് ഷോപ്പുകളിലോ സര്വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ്…
താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന ഉത്തരവ്. കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സൺ…
ഫോളോവേഴ്സില് ലോകറെക്കോര്ഡ്; രണ്ട് മില്യണ് അടിച്ച് കേരള പൊലീസ്
തിരുവനന്തപുരം: രണ്ട് മില്യണ് ഇന്സ്റ്റാഗ്രാം ഫോളേവേഴ്സുമായി റെക്കോര്ഡിട്ട് കേരള പൊലീസിന്റെ ഇന്സ്റ്റഗ്രാം പേജ്. ലോകത്തിലെ സംസ്ഥാന പൊലീസ് ഇന്സ്റ്റാഗ്രാം പേജുകളില് ആദ്യമായി 2 മില്യണ് ഫോളോവേഴ്സ് തികച്ച് ഇന്സ്റ്റാഗ്രാം പേജ് ലോക റെക്കോര്ഡിട്ടെന്നും കേരള പൊലീസ് ഫെയ്ബുക്കില് കുറിച്ചു. നര്മ്മത്തിലൂടെയും…
മൂന്ന് ജില്ലകളില് നാളെ അവധി; ക്യാംപുകള് പ്രവര്ത്തിക്കുന്ന സ്കൂളുകളില് മാത്രം
കോഴിക്കോട്: കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില് ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്ക് ജില്ല കലക്ടര്മാര് അവധി പ്രഖ്യാപിച്ചു. തിരുവല്ല താലുക്കില് അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല് പ്രൊഫഷണല് കോളജുകള് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള് പ്രവര്ത്തിക്കുന്ന…
അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
മാനന്തവാടി: മദ്യലഹരിയിൽ വയോധികയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. തോണിച്ചാൽ പിലാക്കണ്ടിക്കുന്നേൽ വീട്ടിൽ ദിനേശൻ (50) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ദിനേശൻ വീട്ടിൽ വെച്ച് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 1-ന് വൈകുന്നേരം…
‘സോഷ്യല് മീഡിയ ഉപയോഗിക്കുമ്പോള് സൂക്ഷിക്കണം’; ദുബൈയില് 103 വ്യാജ അക്കൗണ്ടുകള്ക്ക് പൂട്ട്
ദുബൈ: ഓണ്ലൈന് തട്ടിപ്പുകള് തടയുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തിനിടെ 103 വ്യാജ സോഷ്യല് മീഡിയ അക്കൗണ്ടുകള് പൂട്ടിച്ച് ദുബൈ പൊലീസ്. ഏപ്രില് മുതല് ജൂണ് വരെയുള്ള കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്ക്കെതിരെ നടപടിയെടുത്തത്. ക്രിമിനല് അഫയേഴ്സ് ഡെപ്യൂട്ടി കമാന്ഡര്-ഇന്-ചീഫ് മേജര് ജനറല് ഹരേബ്…
വിമാനം രണ്ടു മണിക്കൂര് വൈകി; ഒമ്പത് വര്ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്
തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടര്ന്ന് യാത്ര മുടങ്ങിയ പ്രവാസിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. സൗദി അറേബ്യയില് ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കപില്ദേവിന് എയര് ഇന്ത്യ എയര്ലൈന്സാണ് നഷ്ടപരിഹാരം നല്കേണ്ടത്. ഒന്പത് വര്ഷം നീണ്ട നിയമ…
15 കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ജീവപര്യന്തം കിട്ടിയ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി
തിരുവനന്തപുരം∙ കാട്ടാക്കടയില് പത്താം ക്ലാസ് വിദ്യാര്ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജനു ജാമ്യം അനുവദിച്ച സുപ്രീംകോടതി, ശിക്ഷ താല്ക്കാലികമായി മരവിപ്പിച്ചു. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡിഷനല് സെഷന്സ് കോടതി…
‘കടയുടമ പറഞ്ഞതാണ്, പണം വേണം’; മാസ്ക് ധരിച്ചെത്തി, സെയിൽസ് ഗേളിനെ പറ്റിച്ച് പണംതട്ടി
കൊച്ചി ∙ കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേനയെത്തി സെയിൽസ്ഗേളിനെ കബളിപ്പിച്ച് 6,000 രൂപ തട്ടിച്ചു. വൈറ്റില ജംക്ഷന് സമീപമുള്ള സ്ഥാപനത്തില് ഇന്നലെയായിരുന്നു സംഭവം. മാന്യമായ വസ്ത്രവും മാസ്കും ധരിച്ച് വൈകിട്ട് മൂന്നരയോടെ സ്ഥാപനത്തിലെത്തിയ മധ്യവയസ്കനാണ് തട്ടിപ്പു നടത്തിയത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.…

36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും
തീവ്ര ന്യൂനമര്ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ
ലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്ന്നു
3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്
പ്രായത്തെ വെല്ലുന്ന പ്രണയമോ അതോ കൃത്രിമ തട്ടിപ്പോ? ജെയ്ഡൻ സ്മിത്തും എൺപത്തിരണ്ടുകാരിയായ മിഷേൽ ലാമിയും തമ്മിലുള്ള ചിത്രങ്ങളുടെ സത്യാവസ്ഥ!
‘വർഷങ്ങളായി എന്റെ വീട്, അഭിമാനകരമായ നേട്ടം’: ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ച് ലളിത് മോദി; ഇന്ത്യ വിട്ടത് 16 വർഷം മുൻപ്
പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടെന്ന് മൊഴി; ഏഴ് മണിക്കൂർ വീരമണിയുടെ പൂന്തോട്ടം കിളച്ചുമറിച്ച് പൊലീസ്
മൈക്രോ ക്യാമറ ചോദ്യപ്പേപ്പറിന്റെ ചിത്രമെടുത്തു, ഫോൺ വഴി ഉത്തരം; കോപ്പിയടിച്ചത് എഐ ഉപയോഗിച്ച്: വെളിപ്പെടുത്തി ഒന്നാം റാങ്കുകാരൻ


































































































