പിഎസ്സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസ്: പ്രതിക്ക് 3 വർഷം തടവും പിഴയും
കൊല്ലം ∙ ഒന്നര പതിറ്റാണ്ട് മുൻപു പിഎസ്സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസിൽ എട്ടാം പ്രതി മയ്യനാട് താഴത്തുചേരിയിൽ കൂട്ടിക്കട കെഎൻആർ നഗർ 115 ദാറുസലാം വീട്ടിൽ ഷമീമയ്ക്ക് (43) 3 വർഷം തടവും 5,000 രൂപ പിഴയും. കേസിലെ രണ്ടാം…
40 ലക്ഷം രൂപയുടെ നഷ്ടം’: കനത്ത മഴയിൽ പി.സി.ജോർജിന്റെ വീട്ടിലും വെള്ളം കയറി
ഈരാറ്റുപേട്ട∙ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ ഉണ്ടായത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ…
കനത്ത മഴ: മതിൽ വീടിലേക്ക് ഇടിഞ്ഞു വീണു
കനത്ത മഴയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ മതിൽ വീടിലേക്ക് ഇടിഞ്ഞു. എടവക പഞ്ചായത്തിലെ അഞ്ചാംപ്പീടിക എസ് അഹ്മദ് സഖാഫിയുടെ വീടിന്റെ പുറകുവശത്തു രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചിലവിൽ ചെത്തുകല്ല് കൊണ്ടു നിർമിച്ച 4 മീറ്ററോളം ഉയരമുള്ള മതിലാണ്…
മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ
മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), കുപ്പാടി…
വയനാട്ടിൽ മഴക്കെടുതി രൂക്ഷം; 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, 1068 പേരെ മാറ്റിപ്പാർപ്പിച്ചു
കൽപ്പറ്റ : വയനാട് ജില്ലയിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നായി 324 കുടുംബങ്ങളിലെ 1068 പേരെയാണ് നിലവിൽ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.…
‘സിജെപി പ്രതിഷേധത്തിൽ നുഴഞ്ഞു കയറ്റം, സുവേന്ദു ടാർജറ്റ്’: തീവ്രവാദബന്ധം സംശയിക്കുന്ന യുവാവ് പിടിയിൽ; കുടുക്കിയത് ഹണിട്രാപ്പ് പരാതി
കൊൽക്കത്ത∙ ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ നിന്ന് അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെപറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). ഇയാൾ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ…
ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവച്ച് അഭിഭാഷകൻ; അറസ്റ്റ്
ചണ്ഡീഗഢ്∙ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഒഴിപ്പിക്കാനെത്തിയ വീട്ടുടമയുടെ ഭാര്യയ്ക്കുനേരെ വെടിയുതിർത്ത 67 വയസ്സുകാരനായ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ സെക്ടർ 42 ലാണ് സംഭവം. രാജിന്ദർ സിങ്ങിന്റെ ഭാര്യ മൻവീന്ദർ കൗറിനുനേരെ വാടകക്കാരനായ ജെ.പി.എസ്. ചഢയാണ് ലൈസൻസുള്ള തോക്കുപയോഗിച്ച്…
കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട: രണ്ടാഴ്ചയ്ക്കിടെ 11 കോടിയുടെ സ്വർണം പിടികൂടി, 9 അറസ്റ്റ്
കൊച്ചി: കേരളത്തിൽ വിമാനത്താവളങ്ങൾ നിന്ന് രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം. പതിനാല് കേസുകളിൽ നിന്നായി 8 കിലോ സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സംഭവത്തിൽ ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ്…
ഓണക്കാല റേഷന് വിതരണം തിങ്കളാഴ്ച മുതല് ആരംഭിക്കും: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: ഓണക്കാല റേഷന് വിതരണം തിങ്കളാഴ്ച മുതല് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്ഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപാ നിരക്കിലും ലഭിക്കും. പിങ്ക് കാര്ഡിലെ ഓരോ അംഗത്തിനും…
കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക രണ്ടു മുഖ്യ ശക്തികൾ; എൽ–നിനോ, ഐഒഡി വലയിൽ സംസ്ഥാനം
തിരുവനന്തപുരം ∙ രണ്ടു മുഖ്യ ശക്തികളാണ് കേരളത്തിന്റെ കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക; പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോളും (ഐഒഡി). പസിഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തു രൂപപ്പെട്ട എൽനിനോ കേരളത്തിൽ പെയ്യേണ്ട മൺസൂൺ മഴയെ ബാധിച്ചു.…

ഐരാവത്, രാജഹംസ, നോണ് എസി സ്ലീപ്പര്…; പമ്പയിലേക്ക് പ്രതിദിന സര്വീസുകളുമായി കര്ണാടക ആര്ടിസി
റോഡിൽ കളിച്ചതിന് വഴക്ക്; മൈതാനം വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ പരാതി, ഒടുവിൽ കളിക്കാൻ ഇടം
ജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറി
ഭാരവാഹനങ്ങള് വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള് കര്ശനമാക്കാന് യുഎഇ
36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും
തീവ്ര ന്യൂനമര്ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ
ലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്ന്നു
3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!
പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊല
ചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്



































































































