Top Tags
    Latest Story
    കള്ള സത്യവാങ്മൂലം നൽകിയ ചേളാരി ആശുപത്രി ഉടമകൾ കുടുങ്ങും, പ്രതികാരം ചെയ്യുമെന്ന് സി.പി.എം പ്രഖ്യാപനം !‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും രക്ഷിക്കാനാവില്ല’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണിലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസ് സംഘത്തിന് നേരെ ജീപ്പിടിച്ചു കയറ്റി, ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങിദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണംവിദ്യാർഥികൾക്ക് ലൈംഗികച്ചുവയുള്ള വിഡിയോകൾ അയച്ചു; കോച്ചിങ് സെന്റർ ജീവനക്കാരി പിടിയിൽമെസ്സി തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിനെടുമ്പാശ്ശേരി മിനികൂപ്പർ അപകടം; ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി!ബിൽക്കിസ് ബാനു കേസ്; ആരോഗ്യസ്ഥിതിയും ശാരീരിക വൈകല്യവും പരിഗണിച്ച് രണ്ട് പ്രതികൾക്ക് ജാമ്യംടിവികെ മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിയുന്നു; വിരാമമാകുന്നത് 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന്ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ

    Main Story

    ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരനെ മർദിച്ചതായി പരാതി; ഡോക്ടറെ അച്ഛൻ മർദിച്ചെന്ന് ആശുപത്രിയും

    കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.   കണ്ണിൽ ചെള്ള്…

    സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്‌കരിക്കും. എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.   ഒപികളില്‍ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും മാത്രമേ ഉണ്ടാകൂ. ലേബര്‍ റൂം, ഐസിയു,…