മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈലിനെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ഹർജി കോടതി തള്ളി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകട കേസിലെ മുഖ്യപ്രതി സുഹൈലിനെ (19) സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. കാക്കനാട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജിയാണ് അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ്…
വന്നത് മെക്സിക്കോയിൽ നിന്ന്, ഒരു പഴത്തിന് 1 കിലോ തൂക്കം; ഒട്ടേറെ അസുഖങ്ങൾക്ക് ഫലപ്രദം, ‘സൂപ്പർ ഫലം’ കേരളത്തിലും പരീക്ഷിക്കാം
പ്രകൃതി തന്ന മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് ട്രോപ്പിക്കൽ പഴവർഗങ്ങൾ. അതിൽ തന്നെ, അതിന്റെ ക്രീമി ഘടന കൊണ്ടും അതിശയകരമായ മധുരം കൊണ്ടും ശ്രദ്ധേയമായ ഒന്നാണ് കീ വെസ്റ്റ് മേമി സപോട്ട (Pouteria sapota). മെക്സികോയിൽ നിന്നെത്തിയ ഈ ഫലം ഇപ്പോൾ കേരളത്തിലും…
‘എനിക്ക് പേടിയുണ്ട്’: ഡൽഹിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ഗോവയിലേക്ക്; ആശങ്കകൾ തുറന്നുപറഞ്ഞ് യുവതി
വർഷങ്ങളോളം നീണ്ട കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ഗോവയിലേക്ക് താമസം മാറുന്നത് കേൾക്കുമ്പോൾ പലർക്കും രസകരമായി തോന്നാം. എന്നാൽ, അതുവരെ ശീലിച്ചുകൊണ്ടിരുന്ന ജീവിതസാഹചര്യങ്ങളിൽ നിന്നെല്ലാം മാറി പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ പല ആശങ്കകളും ഉണ്ടാകാം… ഇപ്പോൾ ഇതാ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം…
വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ സംഘർഷം; കഞ്ചാവ്, പൊലീസിനുനേരെ ആക്രമണം: യുവ ഡോക്ടർ റിമാൻഡിൽ
കൊല്ലം∙ സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തശേഷം സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവ ഡോക്ടറെ റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാനെ (29) 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അജാസ് തന്നെ…
ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം
മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള ഡോൾഫിനുകൾ കറുത്ത…
മിനി കൂപ്പര് അപകടം; സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്കി
* നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടക്കേസില് സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില് മരിച്ച പാലക്കാട് മണ്ണാര്ക്കാട് സ്വദേശി ഗോപികയുടെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്കി. സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജോണ് എസ് റാല്ഫിന്റെ…
40 ലിറ്റർ വാഷുമായി മുപ്പൈനാട് സ്വദേശി പിടിയിൽ
കൽപ്പറ്റ: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് മാൻകുന്ന് സ്വദേശിയെ കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീടിൻ്റെ പശുത്തൊഴുത്തിന് സമീപം സൂക്ഷിച്ച നിലയിലാണ്…
വിവാഹത്തിന് പണമില്ല; ഹൈദരാബാദിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ച പ്രണയിനികൾ പിടിയിൽ
ഹൈദരാബാദ് ∙ ക്ഷേത്ര ജീവനക്കാരിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവും യുവതിയും പിടിയിൽ. തെലങ്കാനയിലെ ഹസ്തിനപുരത്തുള്ള 65 വയസ്സ് പ്രായമുള്ള വൃദ്ധയുടെ സ്വർണമാലയാണ് അന്നപു റെഡ്ഡി ദുർഗ രമണ റെഡ്ഡി (23), വരലക്ഷ്മി (24) എന്നിവർ ചേർന്ന്…
15 കിലോ പെട്ടി വിമാനത്താവളത്തില് എത്തിയപ്പോള് 16.5 കിലോ; ലഗേജ് മെഷീനുകള് പരിശോധിക്കും
ന്യൂഡല്ഹി: വിമാനത്താവളങ്ങളിലെ ലഗേജ് മെഷീനുകളുടെ കൃത്യത ഉറപ്പാക്കാന് രാജ്യവ്യാപകമായി ഓഡിറ്റ് നടത്തണമെന്ന് വ്യോമയാന മന്ത്രാലയം ലീഗല് മെട്രോളജി വകുപ്പിന് നിര്ദേശം നല്കി. ലഗേജുകളുടെ തൂക്കം അധികമായി കാണിച്ച് യാത്രക്കാരില്നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണങ്ങള്ക്ക് പിന്നാലെയാണ് പരിശോധന. ലഗേജ് ഭാരം…
വളർത്തുപൂച്ചയെ ചൊല്ലി തർക്കം; ഒന്നര വയസ്സുള്ള കുട്ടിയെ കെട്ടിടത്തിൽനിന്നു തള്ളിയിട്ടു, 10 വയസ്സുകാരിക്കെതിരെ കൊലക്കുറ്റം
മുംബൈ∙ ഗോരേഗാവിലെ പാർപ്പിടസമുച്ചയത്തിന്റെ ആറാം നിലയിൽനിന്ന് ഒന്നര വയസ്സുള്ള കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 10 വയസ്സുകാരിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കുട്ടിയെ തള്ളിയിടുന്ന ദൃശ്യങ്ങള് പൊലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 14 നായിരുന്നു സംഭവം. വളർത്തുപൂച്ചയെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിലുണ്ടായിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു…

വാഹനം തടഞ്ഞ് പടക്കം പൊട്ടിച്ച് റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു
ആദ്യം സൗഹൃദം, പിന്നീട് ഭീഷണി; 9–ാം ക്ലാസ് വിദ്യാർഥിയിൽ നിന്നു പൂർവവിദ്യാർഥികൾ കവർന്നത് 24 ലക്ഷത്തിന്റെ സ്വർണം
‘ഭാര്യയെ വഞ്ചിച്ചു’; ചൈനീസ് ചാരവനിതയെന്ന് ആരോപണമുള്ള ആളുമായി ബന്ധം സമ്മതിച്ച് എൻവിഡിയ മേധാവി
സുഹൃത്തിനൊപ്പം അപ്പാർട്മെന്റിൽ എത്തിയ യുവാവ് മരിച്ചനിലയിൽ; യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു
ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെയെത്തി?; ജോൺസൺ വിദേശത്തേക്ക് കടന്നു?
താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം
വാഴക്കുലയ്ക്കുള്ളില് എംഡിഎംഎ കടത്ത്; ബംഗളൂരുവില് നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്
വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ
കൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ
വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ


































































































