വിവാഹത്തിനെത്തിയവർ ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി; സിസിടിവി കുടുക്കി, പിഴയീടാക്കി

തൃക്കരിപ്പൂർ (കാസർകോട്) ∙ ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ കുറ്റം തെളിഞ്ഞപ്പോൾ പിഴയൊടുക്കി കല്യാണത്തിനെത്തിയ സംഘം. തൃക്കരിപ്പൂരിലെ ഇളമ്പച്ചിയിലാണ് സംഭവം. പ്രദേശത്തെ വിവാഹത്തിൽ പങ്കെടുക്കാൻ മലപ്പുറം മേഖലയിൽനിന്നു ടൂറിസ്റ്റ് ബസിൽ വന്നവരാണ് കിണറ്റിൽ മാലിന്യം കലർത്തിയത്. പരിസരത്തെ മിനി…

പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം

കോഴിക്കോട്: മലപ്പുറത്ത് പട്ടാപകല്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. പാലക്കാട്-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസില്‍ വെച്ചാണ് സംഭവം.   സീറ്റില്‍ സമീപത്ത് ഇരുന്നയാളാണ് ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തില്‍ യുവതി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. കാര്യം പറഞ്ഞതോടെ കണ്ടക്ടര്‍…

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വിദ്യാർഥി വീടുവിട്ടിട്ട് 9 ദിവസം; അന്വേഷണത്തിന് എസ്ഐടി

കണ്ണൂർ ∙ ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ വീടുവിട്ട പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്ഐടി രൂപീകരിച്ച് അന്വേഷണം. കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ…

മൂന്നാറിന്റെ ക്രമസമാധാനം നിയന്ത്രിക്കാൻ കൃഷ്ണപ്രിയ; പൊലീസ് സ്റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത

മൂന്നാർ ∙ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക്. പൊലീസ് സ്റ്റേഷനുകളിൽ എസ്ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്എച്ച്ഒ) വീണ്ടും നിയമിച്ചതോടെ മൂന്നാർ സ്റ്റേഷനിൽ കട്ടപ്പന നരിയംപാറ സ്വദേശി കൃഷ്ണപ്രിയ…

ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ, പരാതി

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. ചൈൽഡ് ലൈനാണ് വിവരം കൊടുവള്ളി പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ മൊഴി എടുത്തപ്പോൾ പരാതി ഇല്ലാത്തതിനാൽ നിലവിൽ കേസ് എടുത്തിട്ടില്ലെന്നാണ് സംഭവത്തിൽ…

നടുറോഡിൽ തർക്കം, വാഹനം നിർത്താതെ കാമുകിയും പുരുഷ സുഹൃത്തും; ഓടുന്ന കാറിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

റായ്പുർ ∙ ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ‌ അപകടത്തിൽ‌ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. തത്തിബന്ധ് ഉദയ സൊസൈറ്റിയിലെ താമസക്കാരനായ പരംപ്രീത് സിങ് ആണ് മരിച്ചത്.   ദൃക്‌സാക്ഷികൾ…

പെൺകുട്ടികളുടെ ഹോസ്റ്റലിൽ ‘മാസ് ഹിസ്റ്റീരിയ’; ഇടനാഴികളിൽ കൊലുസിന്റെ ശബ്ദവും പൊട്ടിച്ചിരികളും, ഭയന്നോടിയത് 608 വിദ്യാർഥികൾ

മുംബൈ ∙ അമരാവതിയിലുള്ള ആദിവാസി സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! വിദ്യാർഥികളുടെ പരാതി പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല. അതോടെ, സമീപ ഹോസ്റ്റലിലെ ആൺകുട്ടികൾ ഉൾപ്പെടെ 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി.   ‌ഹോസ്റ്റൽ…

അത്തം പിറന്നു; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

കൊച്ചി: അത്തം പിറന്നു, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം…

ഇയർഔട്ട് ആകുമെന്ന ഭയം, എഞ്ചിനിയറിങ് വിദ്യാർഥി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എംഎ എഞ്ചിനീയറിങ് കോളേജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥി അരുണാചൽ സ്വദേശി മിച്ചി മിർപുവാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.   മിച്ചിയുടെ പക്കൽനിന്നും മൂന്ന്…

10 മിനിറ്റിൽ ഡെലിവറി; കവർ തുറന്നാൽ ചത്ത പല്ലിയും പഴകിയ ഭക്ഷണവും! ഡെലിവറി സ്ഥാപനങ്ങളായ ബ്ലിങ്കിറ്റിനും ഇൻസ്റ്റമാർട്ടിനും സെപ്റ്റോക്കും ‘മുട്ടൻ പണി’

മുംബൈ: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളായ ബ്ലിങ്കിറ്റിനും ഇൻസ്റ്റമാർട്ടിനും സെപ്റ്റോയ്ക്കും കനത്ത തിരിച്ചടി. വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് 14 സ്ഥാപനങ്ങളുടെ ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക പരിശോധനയിൽ…