പത്തുവര്‍ഷം നീണ്ട പ്രണയം, റൊണാള്‍ഡോ വിവാഹിതനായി; ചിത്രങ്ങള്‍

കളിക്കളത്തില്‍ മാത്രമല്ല, പുറത്തും ആരാധാകരെ എങ്ങനെ ഞെട്ടിക്കണമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡേയ്ക്ക് അറിയാം. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിനെ മിന്നുചാര്‍ത്തി. റൊണാള്‍ഡോ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.…

കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു; പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ, ചടങ്ങുകൾ വൈകിട്ട് 3 വരെ

ആലുവ∙ കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃമോക്ഷ പുണ്യം തേടി സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു രാവിലെ 2 മണി മുതൽ ആരംഭിച്ച ചടങ്ങുകൾ വൈകിട്ടു 3 വരെ നീളും. സംസ്ഥാനത്തെ വിവിധ പുണ്യസ്ഥലങ്ങളിൽ ആയിരങ്ങളാണ്…

സാങ്കേതിക തകരാർ; രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു

തിരുവനന്തപുരം∙ പാസ്‌പോർട്ട് സേവാ പോർട്ടലിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നു രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു. തുടർന്ന് ആയിരക്കണക്കിന് അപേക്ഷകർ വലഞ്ഞു. സെർവർ തകരാർ കാരണം പുതിയ അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാനോ, നിലവിലുള്ളവയുടെ തീയതി മാറ്റാനോ, അപേക്ഷകൾ കൈകാര്യം ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്.  …

നിയമം ലംഘിച്ച് കെഎസ്ഇബിയുടെ ലൈൻ നിർമാണം, വെട്ടിലായി കുടുംബങ്ങൾ; പരാതി

പത്തനംതിട്ട∙ മാവേലിക്കര–തിരുവല്ല ഭാഗത്തുകൂടി കടന്നു പോകുന്ന കെഎസ്ഇബിയുടെ പഴയ വൈദ്യുതി ലൈൻ മാറ്റി പുതിയ 110 കെവി വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനായി വ്യാപക നിയമ ലംഘനം നടക്കുന്നതായി പരാതി. തൊണ്ണൂറോളം കുടുംബങ്ങളെ ബാധിക്കുന്ന തരത്തിലാണ് നിർമാണം. ഭൂമിയുടെ ഉടമകളെ അറിയിക്കുകയോ ആവശ്യമായ…

മുട്ടില്‍ മരം വില്‍പ്പന കേസ്: രണ്ടു പ്രതികള്‍ കീഴടങ്ങി

കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറി വില്‍പ്പന കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കീഴടങ്ങി ജാമ്യമെടുത്തത്. കേസില്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് രണ്ടു പ്രതികള്‍ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ…

സ്വാതന്ത്ര്യദിനാഘോഷം: ഡല്‍ഹി കനത്ത ജാഗ്രതയില്‍; 19 ഭീകരരുടെ പോസ്റ്ററുകളുമായി പൊലീസ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇതിന്റെ മുന്നോടിയായി ദേശീയ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും പ്രധാന സ്ഥലങ്ങളില്‍ പിടികിട്ടാപ്പുള്ളികളായ 19 ഭീകരരുടെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.   ഇന്ത്യന്‍ മുജാഹിദിന്‍, അല്‍ ഖ്വയ്ദ, വിവിധ ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ളവരാണ്…

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ വീണതില്‍ നിര്‍ണായക വഴിത്തിരിവ്; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചു?, രണ്ടാം ഫലവും പോസിറ്റീവ്

ന്യൂഡല്‍ഹി: ഫുക്കെറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ വീണ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ രണ്ടാം ലഹരി പരിശോധനാഫലവും പോസിറ്റീവ്. പൈലറ്റ് മാരിജുവാന ഉപയോഗിച്ചിരുന്നുവെന്നാണ് തെളിഞ്ഞത്. ആദ്യ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു.   വിമാനം ആകാശച്ചുഴിയില്‍ വീണോയെന്ന്…

ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം 15 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അഖിലാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് അഖിൽ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ വെക്കേഷൻ സമയത്ത് പുറത്തുപോകാമെന്ന്…

പാട്ട് വയ്ക്കണമെങ്കില്‍ ഇനി ലൈസന്‍സ് വേണം; യുഎഇയില്‍ നിര്‍ണായക ഉത്തരവ്

ദുബൈ: യുഎഇയില്‍ ഇനി പൊതുഇടങ്ങളില്‍ പാട്ട് വയ്ക്കാന്‍ ഇനി മുതല്‍ ലൈസന്‍സ് ഫീസ് നല്‍കണം. വാണിജ്യ ആവശ്യങ്ങള്‍ക്ക് സംഗീതം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.   സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ഷോപ്പിങ് മാളുകള്‍, വിമാനം,…

പണം ചോദിച്ചിട്ട് കൊടുത്തില്ല; യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

    കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് യുവതിയെ കത്തി കാണിച്ച് ആക്രമിച്ചയാൾ അറസ്റ്റിൽ. പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.   വെള്ളിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.…