മഞ്ഞക്കാർഡിന് 30കിലോ അരിയും സൗജന്യ ഓണക്കിറ്റും; പിങ്ക് കാർഡിൽ ഒരംഗത്തിന് നാലുകിലോ അരി; ഓണം റേഷന്‍ വിഹിതം അറിയാം

തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭഷ്യവകുപ്പ് അറിയിച്ചു.   കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം…

യുഎസിൽ കാമുകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; രാജ്യം വിട്ട ഇന്ത്യൻ യുവാവ് ഒടുവിൽ ജർമനിയിൽ പിടിയിൽ

വാഷിങ്‌ടൻ ∙ കാമുകിയെ അരിസോണയിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട കേസിൽ, യുഎസിൽ നിന്നു രക്ഷപ്പെട്ട ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിൽ. യുഎസ് സ്വദേശിയായ കോളജ് വിദ്യാർഥിനി ജൂലിസ്സ റൂബി സലാസറിന്റെ (19) കൊലപാതകത്തിലാണ് 20 വയസ്സുകാരനായ കാമുകൻ വരുൺ ബാച്ച്‌ഗാരി പിടിയിലായത്. ജർമനിയിൽ…

സർക്കാർ ജോലി കിട്ടിയപ്പോൾ പ്രണയം നിരസിച്ചു; 250 കി.മീ. സഞ്ചരിച്ച് കാമുകനെ കാണാനെത്തി യുവതി, തർക്കം; പിന്നാലെ ട്വിസ്റ്റ്

പട്ന (ബിഹാർ ) ∙ സർക്കാർ ജോലി ലഭിച്ചതോടെ പ്രണയത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥനായ കാമുകനെ കാണാൻ 250 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തി യുവതി. ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് കോൺസ്റ്റബിളായ അങ്കേഷ് കുമാറിനെ (28) കാണാനാണ്…

മോഷണം ഭയന്ന് പാടത്ത് കുഴിച്ചിട്ടത് 5 ലക്ഷം രൂപ, സ്ഥലം മറന്നു; ഒരു വർഷത്തിനു ശേഷം കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ

ജയ്സാല്‍മര്‍ ∙ കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകൾ നശിപ്പിച്ചു. പച്പദ്ര സ്വദേശിയായ മാംഗിലാൽ മേഘ്‌വാളിന് ഒരു വർഷം മുമ്പ് സ്ഥലം വിറ്റ വകയിൽ 5 ലക്ഷം രൂപ ലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് തന്റെ കൃഷിയിടത്തിൽ…

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

കണ്ണൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശി കെ.വി അനുരാജാണ് തിരുവനന്തപുരം പോത്തന്‍കോട് പൊലീസിന്റെ പിടിയിലായത്. നേരത്തെ പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാള്‍. സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ്…

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കൊല്ലം: പരവൂര്‍ പുത്തന്‍കുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. 96കാരിയായ തങ്കമ്മയും മകന്‍ ശിവദാസന്‍ (70) ആണ് മരിച്ചത്.വീടിനുള്ളില്‍ തീപടര്‍ന്നതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അകത്തേക്ക് പ്രവേശിക്കാനായില്ല.വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.   തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം…

ഗുണനിലവാരമില്ല; ‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വില്‍പന നിരോധിച്ചു

കൊല്ലം: വ്യാജ അഡ്രസ്സില്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്ന ‘കേര ഡയമണ്ട്’ ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ശേഖരണവും വില്‍പ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുന്നത്തൂര്‍, ചടയമംഗലം ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കല്‍ ലാബില്‍ അയച്ചു…

ഒരു മിനിറ്റിൽ 9 തകരാറുകൾ; ആകാശച്ചുഴിയല്ല, എയർ ഇന്ത്യ വിമാന അപകടത്തിൽ പുതിയ വഴിതിരിവ്

ന്യൂഡൽഹി: ഓഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ഏകദേശം 300 അടിയോളം പെട്ടെന്ന് താഴേക്ക് പതിച്ച സംഭവം അതീവ ഗുരുതരമായ സാങ്കേതിക തകരാറുകൾമൂലമെന്ന് റിപ്പോർട്ടുകൾ. ആകാശച്ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന ആദ്യ വിശദീകരണങ്ങളെ തള്ളുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന്…

മലപ്പുറം സിവിൽ സ്റ്റേഷനിലെ എലിയെ പിടിച്ച് ‘പൂച്ച സാർ’

മലപ്പുറം: എലിശല്യം കൊണ്ട് പൊറുതിമുട്ടിയ മലപ്പുറം സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒടുവിൽ എലിയെ പിടിക്കാൻ കണ്ടെത്തിയത് വ്യത്യസ്തമായൊരു മാർഗം. മലപ്പുറം സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഡിവിഷൻ ഓഫീസിലാണ് സംഭവം.   ഓഫീസിൽ സ്ഥിരമായി ശല്യം സൃഷ്ടിച്ചിരുന്ന എലിയെ പലവിധത്തിൽ പിടിക്കാൻ…

വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി അക്രമി: ഭയന്നോടി യുവതി, ഹോട്ടൽ ജീവനക്കാരുടെ ‘മാരക അബദ്ധം’, വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ലണ്ടൻ ∙ ഗാർഹിക പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ ഹോട്ടലിൽ അഭയം തേടിയ യുവതി നേരിട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. 2025 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ഹോട്ടലിന് വൻ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. പീഡനത്തെത്തുടർന്നുള്ള ഭയത്തിൽനിന്ന് ഒരു രാത്രി മാറിനിൽക്കാനാണ് യുവതി ഹോട്ടലിൽ…