രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; കാറിടിച്ച് ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു
ആന്ധ്രാപ്രദേശിലെ രാജമുണ്ട്‌റിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്‌റിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഡോ. കനികെ പ്രിയങ്ക (28) ആണ് മരിച്ചത്. കഴിഞ്ഞ 3 ന് നഗരത്തിലെ ഒരു മാളിന് സമീപമുണ്ടായ അപകടത്തിലാണ്…
തലവേദനയായതോടെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞു; പാർട്ടി ഗ്രാമങ്ങൾ കൈവിടുമെന്ന് ആയങ്കി കരുതിയില്ല
കണ്ണൂർ ∙ ആ വിശ്വാസവും തകർന്നു; പാർട്ടി കൈവിട്ടാലും പാർട്ടി ഗ്രാമങ്ങൾ കൈവിടുമെന്ന് അർജുൻ ആയങ്കി കരുതിയില്ല. പാർട്ടി ഗ്രാമങ്ങളിൽ എവിടെയെങ്കിലും സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അർജുൻ കണ്ണൂരിലേക്കു പുറപ്പെട്ടത്. ക്രിമിനൽ കേസിൽപെട്ട് പൊലീസിനു പിടികൊടുക്കാതെ മുങ്ങുമ്പോഴെല്ലാം ഒളിയിടം നൽകിയിരുന്ന സ്ഥലങ്ങളിൽ…
സ്ത്രീകൾ കാണാൻ പാടില്ലാത്ത ആചാരം പകർത്തി; യുവതിക്ക് രക്തം വറ്റിപ്പോകുന്ന അവസ്ഥ; ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ
ഓരോ നാടിനും തനതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. പരമ്പരാഗതമായി പിന്തുടരുന്ന അത്തരം ചടങ്ങുകൾ പുതുതലമുറയിലുള്ളവർക്ക് വിചിത്രമായി തോന്നാം. പ്രായത്തിന്റെ അപക്വതയും ആചാര ലംഘനം നടത്തിയാൽ എന്താണ് സംഭവിക്കുകയെന്ന ജിജ്ഞാസയും അവരെ കൊണ്ടെത്തിക്കുക വലിയ കുരുക്കുകളിലായിരിക്കും. അങ്ങനെയെടുത്ത അപക്വമായ തീരുമാനം കൊണ്ട് വെട്ടിലായ യുവതിയെക്കുറിച്ചാണ്…
സുമുഖരായ യുവാക്കളുടെ ചിത്രവുമായി മാട്രിമോണി പ്രൊഫൈൽ, വലയിൽ വീഴുന്നത് സ്ത്രീകൾ, തട്ടിപ്പ് വീരനായ 40കാരൻ പിടിയിൽ
പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ചതിച്ച് പണം തട്ടുന്ന പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) ആണ് പിടിയിലായത്. പത്തനംതിട്ട സൈബർ ക്രൈം പോലീസാണ് 40കാരനെ അറസ്റ്റ് ചെയ്തത് . പത്തനംതിട്ട സ്വദേശിയായ…
കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എ യുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ പാർട്ടിയും ബാവലിഎക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ 50ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് തെക്കുംമുറിയിൽ ജിഥുൻ എം.സി ആണ്…
‘അച്ഛന് ദേഷ്യം വന്നാൽ എന്തും സംഭവിക്കും’ ! ‘; ‘കലിപ്പന്റെ കാന്താരി’യുടെ കയ്യിലുള്ളത് കണ്ട് ഞെട്ടി ജയിൽ ഉദ്യോഗസ്ഥർ
ലഖ്നൌ: ജയിലിൽ കഴിയുന്ന യുവാവിനെ സന്ദർശിക്കാൻ എത്തിയ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുടെ കയ്യിലുള്ളത് കണ്ടപ്പോൾ ജയിൽ ജീവനക്കാർ ആദ്യമൊന്ന് ഞെട്ടി. അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഡിവിഷണൽ ജയിലിൽ വ്യാഴാഴ്ച സംഭവം.…
ചാക്കിൽ കെട്ടി പൊന്തക്കാട്ടിൽ ഒളിപ്പിച്ചു; കുന്ദമംഗലത്ത് 12 കിലോ കഞ്ചാവ് പിടികൂടി പോലീസ്
കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 12 കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂർ…
സിനിമാ ചർച്ചയ്ക്ക് വിളിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ
മുംബൈ: നടിയെ പീഡിപ്പിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. 33-കാരിയായ നടിയുടെ പരാതിയിൽ ഷക്കീൽ നൂറാനി (73) എന്ന സംവിധായകനാണ് അറസ്റ്റിലായത്. സിനിമ സംബന്ധിച്ച ചർച്ചയ്‌ക്കെന്നുപറഞ്ഞ് വിളിച്ചുവരുത്തുകയും മുംബൈയിലെ വീട്ടിൽവെച്ച് ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തിയതായും…
പാറയിൽ ഇടിച്ച കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം
പാലക്കാട് ∙ തമിഴ്നാട്– പാലക്കാട് അതിർത്തിയായ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. അതിർത്തി മേഖലയായ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്താണ് അപകടമുണ്ടായത്.…
സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകന് സസ്‌പെന്‍ഷന്‍
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെന്‍ഷന്‍. അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. കുമ്പള എയുപിഎസ് സ്‌കൂളിലെ അധ്യാപകനാണ് ഗുരുപ്രസാദ്. കാസര്‍കോട് കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ…
















