ഓണം; കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

    ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി…

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു, സാധാരണക്കാരെ ബാധിക്കുമോ?

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് വീണ്ടും ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ഭേദഗതി നിര്‍ദേശിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്ത് ഏതെല്ലാം തരം യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്താമെന്ന്…

രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

കൊച്ചി: തലശ്ശേരി മുഹമ്മദ് വധക്കേസില്‍ സാക്ഷി വിസ്താരം തുടങ്ങി. തൊണ്ടിമുതല്‍ തിരിച്ചറിയുന്നതിനിടെ കോടതിയില്‍ അതിവൈകാരിക രംഗങ്ങള്‍. തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില്‍ രക്തം പുരണ്ട ഷര്‍ട്ട് കണ്ട് ഫസലിന്റെ ഭാര്യ മറിയു പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് ഷര്‍ട്ട് ചേര്‍ത്ത് പിടിച്ച് മറിയു പൊട്ടിക്കരഞ്ഞു.  …

സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ജെ.ഇ.ഇ, നീറ്റ് പരിശീലനവുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് സയൻസ് വിദ്യാർഥികൾക്കായി ഒരു വർഷത്തെ സൗജന്യ എൻട്രൻസ് കോച്ചിങ് പദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്കാണ് അവസരം ലഭിക്കുക.   പുണെയിലുള്ള ദക്ഷണ ഫൗണ്ടേഷന്റെ…

അമ്മയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് 3 വർഷം; തട്ടിയെടുത്തത് ഒരുകോടി, 60-കാരന് ജയിൽശിക്ഷ

ലണ്ടൻ: പെൻഷൻ തുക തട്ടിയെടുക്കാൻ അമ്മയുടെ മൃതദേഹം മൂന്ന് വർഷത്തോളം ഫ്രീസറിൽ ഒളിപ്പിച്ചുവെച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച യു.കെ കോടതി. സൗത്ത് വെയ്‌ൽസിലെ പോർത്ത്‌കോളിൽ നിന്നുള്ള ക്രിസ്റ്റഫർ ഫിലിപ്‌സ് (60) എന്നയാൾക്കാണ് കോടതി രണ്ട് വർഷവും നാല് മാസവും ശിക്ഷ വിധിച്ചത്.  …

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

തിരുവനന്തപുരം: നിരക്കു വര്‍ധന ആവശ്യപ്പെട്ട് ഊബര്‍, ഓല എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ഇനിയും തുടരും. കഴിഞ്ഞ മാസം 21…

പൊലീസ് കസ്റ്റഡിയിൽ ഉദയനിധി ചിരിച്ചു, പക്ഷേ ക്ലൈമാക്സിൽ പതിവ് പോലെ വിജയ് ഞെട്ടിച്ചു

ചെന്നൈ ∙ രാഷ്ട്രീയ എതിരാളികളെ പൊലീസിനെ ഉപയോഗിച്ച് വീട്ടിൽനിന്നും ‘തൂക്കി’ എടുക്കുന്നത് തമിഴ് രാഷ്ട്രീയത്തിൽ ആദ്യമല്ല. അധികാരത്തിൽ തന്റെ സർക്കാരും ഇക്കാര്യത്തിൽ വ്യത്യസ്തമല്ലെന്ന് വിജയുടെ ടിവികെ സർക്കാർ ഇന്ന് തെളിയിച്ചു. അതേസമയം ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവിനെ പൊലീസിനെ ഉപയോഗിച്ച്…

ലോഡ്ജ് മുറിയിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ലോഡ്ജ് മുറിയിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടിയിലെ  ലോഡ്ജിലാണ് സംഭവം. കൊല്ലം സ്വദേശി അജയ് സേവ്യർ എന്ന പേരിലാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നത്.ആളെ പുറത്ത് കാണാത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

‘പണമില്ലെങ്കിൽ പോയി ചാവ്’; കൂട്ടുകാർ കാരണം ജീവനൊടുക്കി യുവാവ്, അവരുടെ പേരെഴുതി ആത്മഹത്യാക്കുറിപ്പ്

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ സൗഹൃദദിനത്തിൽ നടന്ന ഒരു അറസ്റ്റ് പുറത്തുകൊണ്ടുവന്നത് സുഹൃത്തുക്കളുടെ വഞ്ചനയുടെയും അതുകാരണം ജീവനൊടുക്കേണ്ടി വന്ന ഒരു യുവവ്യവസായിയുടെയും ഞെട്ടിക്കുന്ന കഥയാണ്. രാജേഷ്ഭായ് കുഞ്ചാദിയ എന്ന യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് മൂന്ന് സുഹൃത്തുക്കളെ പോലീസ് അറസ്റ്റുചെയ്തു.   താൻ വിശ്വസിച്ചിരുന്ന…

‘പ്രതിവർഷം 18 കോടി നഷ്ടം, സിദ്ധിവിനായക ക്ഷേത്രത്തിൽ കാണിക്ക മോഷണം?’ കത്തുമായി രാജ്താക്കറെ

മുംബൈ: പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന് ആരോപണം. വിഷയം ചൂണ്ടിക്കാണിച്ച് ക്ഷേത്ര ട്രസ്റ്റിലെ എട്ട് അംഗങ്ങൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദെയ്ക്ക് അയച്ച കത്ത് പുറത്ത്. കത്തിലെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ക്ഷേത്രത്തിൽനിന്ന് പ്രതിവർഷം ഏകദേശം 18 കോടി…