എല്ലാ കോളജുകളിലും എച്ച്ഐവി ടെസ്റ്റ് നടത്താൻ കർണാടക; എയ്ഡ്സ് ബാധിതരായ യുവാക്കളുടെ എണ്ണം കൂടുന്നു

ബെംഗളൂരു∙ കർണാടകയിലെ മുഴുവൻ കോളജുകളിലും എച്ച്ഐവി ടെസ്റ്റും കൗൺസിലിങ്ങും നടത്താൻ‌ സർക്കാർ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ പ്രത്യേക നിർദേശപ്രകാരമാണു നീക്കം. എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകൾ നിർബന്ധമാക്കും.   നാഷണൽ എയ്ഡ്സ് കൺട്രോൾ…

സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്; നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്കുമായി തമിഴ്‌നാട് സര്‍ക്കാര്‍

അയല്‍ സംസ്ഥാനങ്ങളിലേക്ക് പാറക്കല്ലുകള്‍, എംസാന്റ്, മെറ്റല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നലെ മുതല്‍ മൂന്ന് മാസത്തേക്ക് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ദേശീയ പാത നിര്‍മാണം, വിഴിഞ്ഞം വികസനം തുടങ്ങി നിരവധി…

പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് വിഡിയോ അപ്രത്യക്ഷമായി; കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വിഡിയോ ഫെയ്സ്ബുക്കിൽ താൽക്കാലികമായി ബ്ലോക്ക് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റയുടെ വിശദീകരണം. പിഴവ് സംഭവിച്ചതിനെത്തുടർന്നാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും…

ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാവിലെ രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.   മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം.…

‘17 തവണ കുത്തി, ശരീരത്തിലൂടെ കാർ കയറ്റിയിറക്കി’; യുഎസിൽ മലയാളി നഴ്സിനെ കൊന്നത് ഭർത്താവ്

കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ഇന്നും കണ്ണീർ വറ്റിയിട്ടില്ല. യുഎസിൽ മലയാളി നഴ്സായ മെറിൻ ജോയി കൊല്ലപ്പെട്ടിട്ട് ഇന്ന് (ജൂലൈ 28) ആറു വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി പടരുന്ന ആ ക്രൂരകൃത്യം മെറിന്റെ ഭർത്താവ് ഫിലിപ് മാത്യുവാണ് നടത്തിയതെന്നത് ഇന്നും…

നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി വനംവകുപ്പ്; ലംഘിച്ചാൽ കർശന നടപടി

ചെന്നൈ:പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഒരു വിസ്‌മയമാണ് നീലക്കുറിഞ്ഞി.ഓരോ സീസണിലും നീലക്കുറിഞ്ഞി കാണാൻ സന്ദർശകർ ഒഴുകിയെത്തും. പക്ഷേ തമിഴ്‌നാട്ടിൽനീലഗിരി ജില്ലയിലെ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വനംവകുപ്പ്. സംരക്ഷിത സസ്യവിഭാഗത്തിൽപ്പെട്ട നീലക്കുറിഞ്ഞി ചെടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രദേശത്ത്…

അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; വെള്ളിയാഴ്ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.   വടക്കു –…

അധ്യാപികമാർക്കു പിന്നിൽ വലിയ ശൃംഖല, ഇനിയും അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

കോഴിക്കോട് ∙ എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു. കൂടുതൽ അധ്യാപകർക്കു പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.…

കൈക്കൂലി കേസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ

എറണാകുളം: കൈക്കൂലി കേസിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ. തൊടുപുഴ നഗരസഭയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ബി ജോസാണ് പിടിയിലായത്. കെട്ടിട നിർമാണ അനുമതിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന് ഇടയിലാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. രണ്ട് ലക്ഷം…

വിദ്യാര്‍ഥികള്‍ക്കെതിരായ കേസില്‍ നിയമസഹായമേകാൻ സിജെപി; 1 കോടി നൽകുമെന്ന് കപിൽ സിബൽ

ന്യൂഡൽഹി: പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് പൊലീസിന്റെയും ഭരണകൂടത്തിന്റെയും നിയമനടപടികൾ നേരിടുന്നവർക്ക് സഹായവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി). നിയമസഹായം ആവശ്യമുള്ളവരെയും അഭിഭാഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.   മുതിർന്ന അഭിഭാഷകനും രാജ്യസഭാ…