‘ടിക്കറ്റില്ല… തേങ്ങയുണ്ട്’; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്

കല്‍പ്പറ്റ: പ്രിയദര്‍ശിനി ബസില്‍ വെള്ളമുണ്ടയില്‍നിന്ന് വരുന്ന ബസില്‍ കൂട്ടത്തോടെ സ്ത്രീകളെ കണ്ടാല്‍ കുറ്റ്യാടിയിലെ കടക്കാര്‍ക്ക് ഇന്ന് ഒരു ഏകദേശ കണക്കുണ്ട്. ‘ഇന്നും വെളിച്ചെണ്ണയുടെ സ്റ്റോക്ക് കുറയും…’ കാരണം, അവര്‍ വെറുതെ കാഴ്ച കാണാന്‍ വന്നവരല്ല. വീട്ടുബജറ്റിലെ കുറച്ച് രൂപയെ രക്ഷിച്ചെടുക്കാനുള്ള ദൗത്യത്തിലാണ്.…

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

ന്യൂയോര്‍ക്ക് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാന്‍ യുഎസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ ഡോ. അനില്‍ മേനോന്‍ യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം 8.17നാണ് യാത്ര തിരിച്ചത്. കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1…

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി: യുവാവ് അറസ്റ്റിൽ, ഉത്തരങ്ങൾ അയച്ച അധ്യാപകൻ ഒളിവിൽ

കണ്ണൂർ ∙ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്റ്റ് ചെയ്തത്. കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം…

വീടിന്റെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍, രക്തം വാര്‍ന്നൊഴുകി യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് കുടുംബം

പത്തനംതിട്ട: അടൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹനെയാണ് (31) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 നായിരുന്നു സംഭവം. വീടിനുള്ളിലെ സ്റ്റെയര്‍കെയ്‌സിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഷെഹനയുടെ ആണ്‍സുഹൃത്തിനെ…

മെറ്റ പരസ്യത്തിലുള്‍പ്പെടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; നിയമം കര്‍ശനമാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ഇത്തരം ദൃശ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.   കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം…

ബസ് നിര്‍ത്തുന്നതിനു മുമ്പേ പിൻവാതിൽ തുറന്നു; വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കൊച്ചി ∙ ചെറായിയില്‍ സ്വകാര്യ ബസില്‍നിന്ന് വിദ്യാർഥി തെറിച്ചു വീണ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. ബസ് നിര്‍ത്തുന്നതിനു മുമ്പേ ജീവനക്കാര്‍ പിന്‍വാതില്‍ തുറന്നു നല്‍കിയതാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീഴാന്‍ ഇടയാക്കിയത്.…

കൊല്ലുമെന്ന ഭീഷണി ഭയന്ന് മാതാപിതാക്കൾ മാറിത്താമസിച്ചു; ലഹരിമൂത്ത് സ്വന്തം വീടിന് തീയിട്ട 25-കാരൻ അറസ്റ്റിൽ

കണ്ണൂർ: ലഹരിമരുന്ന് വാങ്ങാൻ ആവശ്യപ്പെട്ട പണം മാതാപിതാക്കൾ നൽകാത്തതിനെ തുടർന്ന് വീടിന് തീവെച്ച ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേക് (25) എന്ന യുവാവിനെയാണ് സിറ്റി പൊലീസ് ഇൻസ്പെക്ടർ ഇക. ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്…

പീഡനശ്രമം എതിർത്തു; യുവതിയെയും കുടുംബത്തെയും പിന്തുടർന്ന് യുവാക്കൾ, കാർ തകർത്തു

നാസിക്∙ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച് യുവാക്കൾ. മഹാരാഷ്ട്രയിലെ നാസിക്കിലെ വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരിയിൽ എത്തിയതായിരുന്നു കുടുംബം. എന്നാൽ സന്ദർശത്തിനിടെ യുവതിയെനോക്കി ഏതാനും യുവാക്കൾ വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറയുകയും ചെയ്തു. “ഞങ്ങൾ ഒരു വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഭക്ഷണം…

ഗ്ലാസ് പോലെ സുതാര്യം, ഗ്യാസിന്റെ അളവ് അറിയാം; വരുന്നു ഭാരം കുറഞ്ഞ പത്തുകിലോ എല്‍പിജി സിലിണ്ടര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരം കുറഞ്ഞ 10 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടര്‍ വരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ഈ സിലിണ്ടറുകള്‍ ഇപ്പോള്‍ തന്നെ വിവിധ ബ്രാന്‍ഡ് പേരുകളില്‍ പരിമിതമായി ലഭ്യമാണ്. മറ്റു രംഗങ്ങളിലേക്കും പത്തു കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍…

സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലെ തർക്കം; തമ്മിലടിച്ച് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം∙ നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലടിച്ചത്. സ്‌കൂള്‍ സമയം കഴിഞ്ഞ് സമീപത്തുള്ള…