കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; പ്രതി വിഷം കഴിച്ച് ആശുപത്രിയില്‍
കണ്ണൂര്‍: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടിപി മുരളിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദ്യാഗാര്‍ഥികളെ…
ഓപ്പറേഷന്‍ തൂഫാന്‍: വ്യാഴാഴ്ച മാത്രം അറസ്റ്റിലായത് 131 പേര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച 120 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 131 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 46.868 ഗ്രാം എം.ഡി.എം.എയും 1.570 കി.ഗ്രാം കഞ്ചാവും 0.5 ഗ്രാം…
വയനാട് ജില്ലയിൽ വരുന്നു, 5 ഹെലിപാഡുകൾ; നിർമാണം കേന്ദ്രസർക്കാരിന്റെ സാഫ്കി ഫണ്ട് ഉപയോഗിച്ച്
ബത്തേരി∙ വ്യോമ, ജല, ട്രെയിൻ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത വയനാട്ടിൽ 5 ഹെലിപാഡുകൾ ഒരുങ്ങുന്നു. ദുരന്തങ്ങളുണ്ടാകുമ്പോൾ ഒറ്റപ്പെടാതിരിക്കാനും രക്ഷാപ്രവർത്തനത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ വിഐപികൾക്കടക്കം എത്തുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ സാഫ്കി ഫണ്ട് ഉപയോഗിച്ച് ഹെലിപാഡ് നിർമിക്കുന്നത്. ബത്തേരിയിൽ രണ്ടും അമ്പലവയൽ ഫാം പരിസരം,…
റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കത്തുനിന്ന സ്ത്രീ കാറിടിച്ച് മരിച്ചു
കോഴിക്കോട്: ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു. മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. കാർ യാത്രികരായ മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11.24 ഓടെയായിരുന്നു അപകടം. പാനൂരിൽനിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കാർ…
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വർഷം തടവ്; പ്രതി മൂന്നാം കേസിലും കുറ്റക്കാരൻ
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവി (40)നെ 35 വർഷം കഠിന തടവിനും 66,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. രണ്ടാമത്തെ കേസിലാണ് വിധി. പിഴ ഒടുക്കാത്ത…
വീടിന് കാവലായി 20 വളർത്തുനായ്ക്കൾ; സാഹസിക നീക്കത്തിനൊടുവിൽ കഞ്ചാവ് കേസിലെ പ്രതിയെ പൂട്ടി എക്സൈസ്
പാലക്കാട്: പോസ്റ്റ് ഓഫീസ് പാർസൽ വഴി മേഘാലയയിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി കൊല്ലങ്കോടും പാലക്കാടും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. കൊല്ലങ്കോട് താടനാര സ്വദേശിയായ…
വാഹനം പിടിച്ചെടുത്തു; സ്റ്റേഷൻ ആക്രമിച്ച് സൈന്യം, കേണൽ അടക്കമുള്ളവർക്കെതിരെ കേസ്
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും പൊലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഒരു കമാൻഡിങ് ഓഫിസറും മേജറും ഉൾപ്പെടെ 40 ഓളം സൈനികർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കിഷ്ത്വാറിലെ അഥോലി പൊലീസ് സ്റ്റേഷനിൽ…
സമാധാനം; വാണിജ്യ എല്‍പിജി നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു
വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ താത്ക്കാലിയ നിയന്ത്രണങ്ങളാണ് നീക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം. (Govt restores commercial LPG…
റീല്‍സുകള്‍ ബോധവല്‍ക്കരിക്കുന്നതിന് മാത്രം, യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട’; ഫയര്‍ഫോഴ്സില്‍ നിയന്ത്രണം
കോഴിക്കോട്: ഫയര്‍ഫോഴ്‌സില്‍ റീല്‍സ് ചിത്രീകരണത്തിന് നിയന്ത്രണം. യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്നാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം. നിര്‍ദേശം ലംഘിച്ച് റീല്‍സ് ചിത്രീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും…
‘അമ്മ എന്നോട് ക്ഷമിക്കൂ, ഞാൻ വലിയ മാനസിക വിഷമത്തിലാണ്’; നീറ്റ് പുനഃപരീക്ഷയ്ക്ക് പിന്നാലെ ജീവനൊടുക്കി വിദ്യാർഥി
മുംബൈ ∙ മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് പുനഃപരീക്ഷ എഴുതിയതിനു പിന്നാലെ 18 വയസ്സുകാരനായ വിദ്യാർഥി ജീവനൊടുക്കി. മരണത്തിന് തൊട്ടുമുമ്പ് ‘അമ്മ, എന്നോട് ക്ഷമിക്കൂ’ എന്ന് പറയുന്ന വിഡിയോ സന്ദേശം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. ഹിംഗോളി…
















