ഗര്ഭാശയഗള കാന്സര് പ്രതിരോധം: വാക്സിനേഷന് ക്യാംപയിന് ഡിസംബര് 31 വരെ നീട്ടി
കോഴിക്കോട് ∙ ഗര്ഭാശയഗള കാന്സര് പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്സിനേഷന് ക്യാംപയിന് ഡിസംബര് 31 വരെ നീട്ടി. ഓഗസ്റ്റ് 31 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 14 വയസ്സുള്ള പെണ്കുട്ടികള്ക്കാണ് സ്കൂളുകള് വഴിയും ആരോഗ്യകേന്ദ്രങ്ങള് വഴിയും വാക്സിന് നല്കുന്നത്. എല്ലാ രക്ഷിതാക്കളും കുട്ടികള്ക്ക് വാക്സിന്…
കാറ് സമ്മാനിച്ച് ഞെട്ടിച്ച പൃഥ്വിരാജ്; ദുല്ഖര് നല്കിയ താങ്ങാവുന്നതില് കൂടുതല് ഭാരമുള്ള സമ്മാനപ്പൊതി; വീട്ടിലെത്തി തുറന്നപ്പോള്…!
താരങ്ങളില് നിന്നും ലഭിച്ചിട്ടുള്ള സമ്മാനങ്ങളെക്കുറിച്ച് പ്രൊഡക്ഷന് കണ്ട്രോളര് സിദ്ധു പനക്കല്. സുകുമാരനില് നിന്നും ലഭിച്ച മുണ്ട് മുതല് കാറ് സമ്മാനിച്ച പൃഥ്വിരാജ് വരെയുള്ള ഓര്മകള് സിദ്ധു പങ്കുവെക്കുന്നുണ്ട്. ദുല്ഖര് നല്കിയ സമ്മാനങ്ങളെക്കുറിച്ചും അദ്ദേഹം സോഷ്യല് മീഡിയയില് പങ്കുവച്ച കുറിപ്പില് പറയുന്നു. ആ…
അനിലയുടെ ശരീരത്തിൽ രക്തം, കസ്റ്റഡിയിലെടുത്തത് പാർക്കിങ്ങിൽ നിന്ന്; പ്രതിക്കെതിരെ നിർണായക തെളിവുകൾ
കലിഫോർണിയ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതായി റിപ്പോർട്ട്. മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ തൃശൂർ സ്വദേശിനിയായ അഞ്ജന ഹരി (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (40) എന്നിവർ കൊല്ലപ്പെട്ട കേസിലാണ്…
ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി∙ ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സർക്കാരിനെയും സായുധ…
ഡയറ്റ് ശരിയാക്കിയാൽ വിളർച്ച മാറുമോ? ഈ തെറ്റുദ്ധാരണ ഒഴിവാക്കണം
ആവശ്യത്തിന് അയൺ ലഭ്യമാകാതെ വരികയോ അല്ലെങ്കിൽ ശരീരം ശരിയായ രീതിയിൽ അയൺ ആഗിരണം ചെയ്യാതെ വരികയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ അനീമിക് അഥവാ വിളർച്ച ബാധിക്കുന്നത്. വിളർച്ചയെ തുടർന്ന് ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ പല അസ്വസ്ഥതകളും അനുഭവിക്കാം. മുരിങ്ങയില, കറുത്തമുന്തിരി, ഈന്തപ്പഴം…
ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യൽറ്റി: 400 ഡോക്ടർമാർക്ക് ഉടൻ നിയമനം
തിരുവനന്തപുരം ∙ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനു നാനൂറോളം ഡോക്ടർമാരെ പുതുതായി നിയമിക്കാനും അത്രയും ഡോക്ടർമാർക്കു സ്ഥാനക്കയറ്റം നൽകാനും ആരോഗ്യവകുപ്പിൽ തിരക്കിട്ട നീക്കം. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റ…
എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണവുമായി പിതാവ് പിടിയിൽ
കരിപ്പൂർ: വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാൻ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഡിആർഐ പിടികൂടി. വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും പിതാവിന്റെ ശരീരത്തിൽ നിന്നുമായി ഉദ്യോഗസ്ഥർ കണ്ടെടുത്തത്.…
അനാശാസ്യ കേന്ദ്രം: ‘കസ്റ്റമർ’ക്കു പങ്കില്ലെന്നു പറയാനാവില്ല’; ഇടപാടുകാരും കുറ്റക്കാരെന്ന് ഹൈക്കോടതി
കൊച്ചി∙ അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും അനാശാസ്യം തടയൽ നിയമപ്രകാരം കുറ്റക്കാരനാണെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈംഗിക സേവനം വിലയ്ക്കു വാങ്ങാൻ തയാറാകുന്നവരെ ലക്ഷ്യമിട്ടാണ്. നിയമപ്രകാരം വിലക്കിയിട്ടുള്ള, ഇത്തരം വാണിജ്യപരമായ ലൈംഗിക ചൂഷണത്തിൽ ‘കസ്റ്റമർ’ക്കു…
കൃഷ്ണഗിരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
കൃഷ്ണഗിരിയിൽ വെച്ച് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ യാത്രികർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ആഘാതത്തിൽ റോഡരികിലെ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നു വീണു. ഇതേ തുടർന്ന് കൃഷ്ണഗിരി…
കർണാടകയിൽ ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ
ഭോപാൽ ∙ കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവച്ച് അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് (21) കൊല്ലപ്പെട്ടത്. യുവതി അന്യ സംസ്ഥാനത്തു ജോലിക്കു പോയതും തലമുടിയുടെ നീളം വെട്ടിക്കുറച്ചതും വീട്ടുകാർക്ക്…
















