‘ജീവിതം മുന്നോട്ട് പോകണം’; ഹൃദയം നുറുങ്ങുന്ന വേദനയിലും റേസിങ് ട്രാക്കിലേക്ക് തിരികെയെത്തി അജിത്, ആശ്വാസവാക്കുകളുമായി ആരാധകർ
അടുത്തിടെയാണ് നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും ഇപ്പോൾ തന്റെ ജോലി തിരക്കുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് താരം. അജിത്തിനെ പിന്തുണച്ചും ആശ്വാസവാക്കുകൾ പറഞ്ഞും…
വിവാഹമോചനക്കേസിൽ 23 വര്‍ഷം നീണ്ട പോരാട്ടം; ഇന്ത്യന്‍ വംശജയ്ക്ക് 85 കോടി രൂപ ജീവനാംശം, ചരിത്ര വിധി
ലണ്ടന്‍: വിവാഹമോചനത്തിനായി 23 വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ വംശജയ്ക്ക് വിജയം. ബ്രിട്ടനിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന പോരാട്ടങ്ങളിലൊന്നില്‍ ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹില്‍ 6.6 ദശലക്ഷം പൗണ്ട് (ഏകദേശം 85 കോടി രൂപ) നഷ്ടപരിഹാരമാണ് സ്വന്തമാക്കിയത്. ഭര്‍ത്താവ് ഭദ്രേഷ്…
ചെരിഞ്ഞ് പാഞ്ഞ് കെഎസ്ആർടിസി; ഡ്രൈവറെ ചോദ്യംചെയ്ത് നാട്ടുകാർ: ഗതാഗത മന്ത്രിക്ക് പരാതി
പെരുമ്പിലാവ് ∙ ഓടിക്കൊണ്ടിരുന്ന കെയുആർടിസി എസി ലോഫ്ലോർ ബസ് ഒരു വശത്തേക്കു ചെരിഞ്ഞു യാത്ര ചെയ്യുന്നതു കണ്ടു നാട്ടുകാർ ഡ്രൈവറെ ചോദ്യം ചെയ്തു. തൃശൂരിൽ നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസ് ആണ് ഇടതുവശം ചരിഞ്ഞ് അപകടകരമായ രീതിയിൽ സർവീസ് നടത്തിയത്. വ്യാഴാഴ്ച…
തലയിൽ ആഴത്തിൽ മുറിവ്, ഞരമ്പുകൾ മുറിച്ച നിലയില്‍; ഡൽഹി സർവകലാശാലയിലെ പ്രഫസർ കൊല്ലപ്പെട്ട നിലയിൽ
ന്യൂഡൽഹി∙ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ കോളജിലെ അസിസ്റ്റന്റ് പ്രഫസറെ കിഴക്കൻ ഡൽഹിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശിവാജി കോളജിലെ അധ്യാപികയായിരുന്ന ദേവോസ്മിത പോൾ ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് അവർ താമസിച്ചിരുന്നത്. ഭർത്താവ് ബെംഗളൂരുവിലാണ്. …
നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം
മലപ്പുറം: മലപ്പുറം കോഹിനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. അര്‍ധരാത്രിയോടെയാണ് അപകടം. തൃശൂര്‍ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹാന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
വയനാട്: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനെത്തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ (ദേശീയ പാത 766) വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ആര്‍ട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലാ…
ലഹരിമരുന്ന് നൽകി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു; ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ് സർക്കാരിന് രൂക്ഷവിമർശനം
തമിഴ്നാട്∙ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ…
16കാരിയെ കാറിൽ കയറ്റി ലഹരി നൽകി പീഡിപ്പിച്ചു; ശേഷം വഴിയിൽ ഉപേക്ഷിച്ചു
ചെന്നൈ∙ തിരുച്ചി ഗാന്ധി മാർക്കറ്റ് പ്രദേശത്ത് 16കാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ശിവഗംഗ സ്വദേശിയായ മാരി സെൽവ പിടിയിലായി. മറ്റുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. വൈകിട്ട് അഞ്ച് മണിയോടെ സഹോദരനെ കാണാനായി പോയതായിരുന്നു പെൺകുട്ടി. ഇവിടെ പ്രതിയും കൂട്ടുകാരും…
സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ; 30ലധികം കുട്ടികൾ ആശുപത്രിയിൽ
കൊല്ലം∙ ഏഴാംമൈലിൽ സ്വകാര്യ സ്കൂളിൽ ഭക്ഷ്യവിഷബാധ. മുപ്പതിലധികം കുട്ടികൾ ആശുപത്രിയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. സ്കൂളിലെ പമ്പ് തകരാറായതിനാൽ പുറത്ത് നിന്ന് കുടിവെള്ളം എത്തിക്കാൻ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. ഈ വെള്ളം ഉപയോഗിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്.…
‘ഇന്‍ഡസ്ട്രിയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്; ഞാന്‍ വിശ്വസിച്ചയാള്‍ അതെല്ലാം പരസ്യമാക്കി’; തുറന്നു പറഞ്ഞ് ഹന്ന റെജി കോശി
സിനിമാ മേഖലയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളിലൂടെ സ്വയം വരുത്തിയ മാറ്റങ്ങളെക്കുറിച്ച് നടന്ന ഹന്ന റെജി കോശി. നേരത്തെ എല്ലാവരോടും എല്ലാം തുറന്ന് പറയുന്ന ശീലക്കാരിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ തുടങ്ങിയെന്നാണ് ഹന്ന പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്…
















