പ്രതിമാസ ശമ്പളം 10,000 രൂപ; ബാങ്ക് ആപ്പ് തുറന്ന യുവാവ് ഞെട്ടി, അക്കൗണ്ടിൽ 10,000 കോടി

ജയ്പുർ ∙ രാജസ്ഥാനിലെ സിക്കറിലുള്ള ഒരു മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പതിനായിരം കോടി രൂപ. സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള നിർമൽ മെഡിക്കൽ പോയിന്റിലെ ജീവനക്കാരനായ സമീർ ഖാന്റെ അക്കൗണ്ടിലാണ് പണം എത്തിയത്.   സമീർ മൊബൈൽ…

‘അണ്ണാ… വൈറല്‍ ആക്കരുത്… സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!

തിരുവനന്തപുരം: അരുവിക്കരയ്‌ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനത്തിൽ നിന്നു മോഷ്‌ടിച്ച ഏണി, കള്ളൻമാർ തിരികെ എത്തിച്ചു. ക്ഷമാപണം നടത്തിയ കത്തോടെയാണ് കള്ളൻമാർ ഏണി തിരികെയെത്തിച്ചത്. വട്ടക്കുളം എംകെ പവർ ടൂൾസിൽ നിന്ന്‌ കഴിഞ്ഞ 27ന് മോഷണം പോയ…

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; ‘നാവിക്’ പരമ്പരയിലെ ‘എൻവിഎസ്- 03’ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിർണയത്തിനായി വികസിപ്പിച്ചതാണ് എൻവിഎസ്.-03…

ട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

  ട്രെയിനുകളില്‍ രാത്രി സമയത്ത് ചാര്‍ജിങ് പോയിന്റുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന സുരക്ഷാ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിവിധ റെയില്‍വേ സോണുകള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുന്നു. നിയമം പാലിക്കുന്നതിലെ വീഴ്ചകള്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് വീണ്ടും പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. രാത്രിയിലെ ഈ നിയന്ത്രണങ്ങളോട്…

ഭർത്താവിനെ ഒഴിവാക്കാൻ കൊലപാതക പദ്ധതി? ഭാര്യയും ജിം പരിശീലകനും അറസ്റ്റിൽ

ന്യൂഡൽഹി: ജിം ട്രെയ്നറുമായുള്ള പ്രണയത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട യുവതി അറസ്റ്റിൽ.   ഡൽഹിക്ക് സമീപം ഗാസിയാബാദിലെ വസുന്ധരയിലാണ് സംഭവം. ഒക്ടോബർ 26ന് രാവിലെ വീട്ടിൽവെച്ച് ശശാങ്ക് കാന്താരിയെന്ന യുവാവിനെ പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.   സംഭവത്തിൽ ഭാര്യ പ്രിയ ശർമയെയും…

സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോക്സോ കേസ്, അറസ്റ്റ്

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. അയ്യപ്പൻകാവ് സ്വദേശിയായ അലനെ (23)യാണ് പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി-ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘വേണാട്’ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ് പ്രതി.…

ഒറ്റ രാത്രി: നാലു ജില്ലകളിൽ പിടിയിലായത് 55 കുട്ടി ഡ്രൈവർമാർ!

കോഴിക്കോട് ∙ ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഇത്തരം 55 പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് നഗരത്തിലും റൂറൽ ജില്ലയിലുമായി 23 പേർക്കെതിരെ കേസെടുത്തു. വയനാട്– 1, കണ്ണൂർ–…

യാത്രക്കാരിയെ ക്യാമറയിൽ പകർത്തി, കയ്യോടെ പൊക്കി യുവതി; ഫോൺ പിടിച്ചുവാങ്ങി കടന്നുകളഞ്ഞ് യുവാവ്

ബെംഗളൂരു ∙ ബെംഗളൂരു മെട്രോ യാത്രയ്‌ക്കിടെ തന്നെ രഹസ്യമായി മൊബൈലിൽ പകർത്തിയ യുവാവിനെ പിടികൂടി യുവതി. എന്നാൽ ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ രക്ഷപ്പെട്ട ഇയാളെ പിന്നാലെയെത്തി യുവതി തടഞ്ഞു. ഇയാളുടെ ഫോൺ പിടിച്ചുവാങ്ങി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെങ്കിലും അത് തട്ടിയെടുക്കാൻ ശ്രമമുണ്ടായി. തുടർന്ന്…

‘തൂഫാന്‍ ക്ലാസ് ആണെങ്കില്‍ വരാന്‍ പോണത് മാസ്’; സൈബര്‍ തട്ടിപ്പ് തടയാന്‍ പുതിയ ഓപ്പറേഷനുമായി പൊലീസ്

തിരുവനന്തപുരം: തൂഫാന് പിന്നാലെ സൈബര്‍ തട്ടിപ്പുകാരെ കുടുക്കാന്‍ പുതിയ ഓപ്പറേഷനുമായി പൊലീസ്. മുന്നറിയിപ്പ് വീഡിയോ പുറത്ത് വിട്ട് കേരള പൊലീസ് സൈബര്‍ വിഭാഗം. തൂഫാന്‍ ക്ലാസ് എങ്കില്‍ വരാനിരിക്കുന്നത് മാസ് എന്ന് വീഡിയോ സന്ദേശത്തില്‍ പറയുന്നു.   കേരള പോലീസിന്റെ നേതൃത്വത്തിൽ…

ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി; ഇന്ന് വീണ്ടും ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ ഇന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 ന് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാന്‍ ജഡ്ജിയോട് ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കൊച്ചിയിലെ പൊലീസ് ക്ലബ്ബില്‍ ജഡ്ജിയെ വിളിച്ചുവരുത്തിയുള്ള…