ജീവിതച്ചെലവ് താങ്ങാൻ വയ്യ; ഫ്രാൻസിലെ പ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു

പാരിസ് ∙ വർധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഫ്രാൻസിൽ കത്തിപ്പടർന്ന സർക്കാർവിരുദ്ധ യുവജനപ്രക്ഷോഭം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഇറ്റലി, ബൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നീ രാജ്യങ്ങളിലും ശനിയാഴ്ച സർക്കാർവിരുദ്ധ റാലികൾ നടന്നു. ശനിയാഴ്ച ഫ്രാൻസിലെങ്ങും 8 ലക്ഷം പേരാണു തെരുവിലിറങ്ങിയത്. പല നഗരങ്ങളിലും…

പുറത്ത് കളിക്കാൻ പോയതിൽ തർക്കം; രാജസ്ഥാനിൽ 2 കുട്ടികളെ കുത്തിക്കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

ജയ്പുർ ∙ രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ദന്തിയ ഗ്രാമത്തിൽ രണ്ട് കുട്ടികളെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്തു. ഉഷ ശർമ എന്ന യുവതിയാണ് മക്കളായ മുകുൾ (5), നന്ദിനി (4) എന്നിവരെ കുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.…

ടൊമാറ്റോ കെച്ചപ്പിൽ തക്കാളി എവിടെ? ഫാക്ടറിയിൽ റെയ്ഡ്, പിടിച്ചെടുത്തത് 10,630 കിലോ

ഗാന്ധിനഗർ ∙ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗോട്ടയിൽ ടൊമാറ്റോ കെച്ചപ്പ് നിർമിക്കുന്ന ഫാക്ടറിയിൽ റെയ്ഡിനെത്തിയ ആരോഗ്യ വകുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ കണ്ടത് തക്കാളിക്ക് പകരം കൃത്രിമ നിറങ്ങൾ ചേർത്ത ഉരുളക്കിഴങ്ങ് പേസ്റ്റ്. ഇതായിരുന്നു ഇവിടെ നിർമിച്ച ഉൽപന്നത്തിന്റെ പ്രധാന ചേരുവ. മായം ചേർത്ത…

‘എഐ ടൂളുകള്‍ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി’; സൈനികന്റെ ഭാര്യക്കെതിരെ കേസ്

ജമ്മു: ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്‌തെന്നാരോപിച്ച് സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരെ ജമ്മുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എഐ ടൂളുകളായ ചാറ്റ്ജിപിടി, ക്ലോഡ് എന്നിവ ഉപയോഗിച്ചാണ് ഇവര്‍ വിശകലന പ്രബന്ധങ്ങള്‍…

വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്നു; യുവതി അറസ്റ്റിൽ

വിവാഹ ബ്രോക്കർ ചമഞ്ഞ് വയോധികനിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. ചന്ദനത്തോപ്പ്‌ സ്വദേശി ഹസീന (33) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (68) തട്ടിപ്പിനിരയായത്.   വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് ഹസീന, വയോധികനെ കേരളപുരത്തുള്ള…

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്: അതിജീവിതയെ അപമാനിച്ചു, ഗുണ്ട ഔറംഗസേബ് പിടിയിൽ

കൊച്ചി∙ മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് ഗുണ്ട ഔറംഗസേബിനെ പൊലീസ് അറസ്റ്റു ചെയ്തു. മേയിലാണ് മോഡലിങ്ങിന്റെ മറവിലുള്ള സെക്സ് റാക്കറ്റ് കേസ് നടന്നത്. കേസിൽ ഔറംഗസേബിന്റെ വനിതാ സുഹൃത്ത് ഉൾപ്പെടെ 6 പേർ അറസ്റ്റിലായിരുന്നു. വനിതാ…

പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരന്റെ മരണം പോഷകാഹാര കുറവ് കാരണമെന്നു കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. കുഞ്ഞിനു മതിയായ തൂക്കമുണ്ടായിരുന്നില്ല. 12 കിലോ വേണ്ടിടത്ത് കുഞ്ഞിന് 7 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ടെത്തി. രക്തക്കുറവ് ഉണ്ടായിരുന്നതായും കുഞ്ഞിനു മതിയായ…

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പത്തനംതിട്ട: കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള വഴിവിട്ട ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ നിഷാന്ത് പി ചന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വര്‍ണ്ണക്കവര്‍ച്ച കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ…

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; രക്ഷപെട്ടത് തലനാരിഴയ്ക്ക്, രണ്ട് പേര്‍ക്ക് പരിക്ക്

മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷറോഫിന് നേരെ മുംബൈ ജുഹുവില്‍ വെടിവയ്പ്പ്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ താരം പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. എന്നാല്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവയ്പ്പില്‍ താരത്തിന്റെ കാര്‍ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റതായി ദേശീയ…

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

കൊച്ചി∙ നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവിന്റെ (19) മാതാവ് സമൂഹമാധ്യമത്തിൽ വിശദീകരണവുമായി രംഗത്ത്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മാതാവ് സന്ദേശത്തിൽ പറഞ്ഞു. ഞങ്ങൾ ഉള്ളിടത്തോളം കാലം മരിച്ചവരുടെ കുടുംബത്തിന്…