ജോലിസ്ഥലത്ത് ഭാര്യയെ വെടിവച്ച് കൊന്നു; പിന്നീട് സ്വന്തം സഹോദരിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ലക്നൗ∙ ബാങ്ക് മാനേജരായ ഭാര്യയെ ബാങ്ക് ജീവനക്കാരനായ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. പിന്നീട് സ്വന്തം സഹോദരിയെ വെടിവച്ചു കൊന്നശേഷം ഇയാൾ ആത്മഹത്യ ചെയ്തു. ബാങ്ക് മാനേജരായ ദിവ്യ മിശ്രയെയാണ് ഭർത്താവ് മാനസ് വാജ്‌പേയി കൊലപ്പെടുത്തിയത്. മാനസിന്റെ സഹോദരി ഷീബയും കൊല്ലപ്പെട്ടു. ഭാര്യയെ…
കുട്ടിയുടെ ശരീരത്തിൽ 96 മുറിവ്, ഏഴ് വാരിയെല്ലുകൾ തകർന്നു; എല്ലാം സമ്മതിച്ച് അഷ്കർ, കുറ്റപത്രം
തിരുവനന്തപുരം∙ നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിദിനെ അതിക്രൂരമായി മർദിച്ചു കൊന്നതാണെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നു എന്നും കുറ്റപത്രം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് അമ്മ അഖില, പങ്കാളി എ.അഷ്‌കർ എന്നിവർക്കെതിരെ…
മേപ്പാടി കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി; തെരച്ചിൽ ഊർജ്ജിതം
വയനാട്: മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെയാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ്…
പൊട്ടിച്ചിരിപ്പിക്കാൻ നാല്‌വർ സംഘം; ‘പാതിരാക്കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ…
സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകത്തിൽ പൊലീസ് പിടികൂടിയത് 2 വിദ്യാർഥികളെ
ഹൈദരാബാദ് ∙ തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് തങ്ങൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്ന് വിദ്യാർഥികൾ മൊഴിനൽകി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും…
കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി.മരിച്ചത് പുളിയാർമല ഉന്നതി സ്വദേശി മഹേഷ് (22) ആണ് മരിച്ചത്.കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും.ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോൾ ആണ് മരിച്ച നിലയിൽ…
‘പെട്ടുപോയതാണ്…റിയാലിറ്റി ഞാൻ പറയാം’; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക
കോഴിക്കോട്∙ വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോടു പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യ പ്രതികരിച്ചത്. താൻ പെട്ടുപോയതാണെന്നാണ് കാവ്യ പറഞ്ഞത്. എന്നാൽ കേസിൽ അറസ്റ്റിലായ…
നിലയ്ക്കലിലെത്തി 10 സെക്കൻഡ്, നിലത്തിറക്കാതെ മടങ്ങി; വ്യോമസേനയുടെ ഹെലികോപ്റ്റർ വന്നതെന്തിന്?
നിലയ്ക്കൽ ∙ ശബരിമല നിലയ്ക്കലിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്ക്കലിൽ എത്തിയത്. എന്നാൽ നിലത്തിറക്കാതെ താഴ്ന്ന ഹെലികോപ്റ്റർ 10 സെക്കൻഡിനു ശേഷം തിരികെ പറക്കുകയായിരുന്നു. അതേസമയം, ഈ ഹെലികോപ്റ്റർ എന്താവശ്യത്തിനാണ് എത്തിയതെന്നും എന്തിനാണ് ഇറക്കാൻ ശ്രമിച്ചതെന്നും വ്യക്തമല്ല.…
വീൽചെയറിലായ അമ്മയെ പരിചരിക്കാൻ വയ്യ; ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ
ചെന്നൈ∙ വീൽചെയറിലായ അമ്മയെ സംരക്ഷിക്കാൻ മടിച്ച് മകൻ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം. അമ്മ പദ്മാവതിയെ (71) പരിചരിക്കാൻ മടിച്ചാണ് മകൻ പാർഥസാരഥി (44) ഈ കൃത്യം ചെയ്തത്. മനവൂർ…
4 മാസത്തിൽ 22 വധശിക്ഷ; ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ തിരിച്ചുവിളിച്ചു
ലക്നൗ∙ കൊലപാതക കേസുകളിലെ പ്രതികൾക്കു പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായി 22 വധശിക്ഷകൾ…
















