മമത ബാനർജിയെ യുവതി ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി, അസഭ്യ വർഷം നടത്തി, ലഹരിക്കടിമ!

കൊൽക്കത്ത∙ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. തനിഷ്ത സാഹ എന്ന യുവതിയാണു കത്തിയുമായി മമതയുടെ വീടിന്റെ ഗേറ്റിൽ എത്തിയതെന്നും ഇവർ ലഹരിക്ക് അടിമയായിരുന്നുവെന്നും തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിൽ പറഞ്ഞു. യുവതിയെ…

സിഗരറ്റ് കൊണ്ട് കരിച്ച പാട്, പരുക്ക്; കാമുകിയുടെ ഫ്ലാറ്റിൽ സെക്സ് ടോയ്; വ്യവസായിയുടെ മരണത്തിനുശേഷം എത്തിയ ഔഡി ആരുടേത്?

ലക്നൗ∙ കാമുകിയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു വീണുമരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഒൻപതാം തീയതിയാണ് ലക്നൗ സ്വദേശിയായ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാമുകിയുടെ ഫ്ലാറ്റിൽനിന്നു സെക്സ് ടോയ്കളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ്…

മദ്യപിച്ചെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചു, ചോദിച്ചപ്പോൾ ഗ്രേഡ് എസ്ഐ എന്ന് മറുപടി; മേലുദ്യോഗസ്ഥനായി എല്ലാം സഹിച്ചു, പക്ഷേ…

കോട്ടയം∙ വേഷത്തിലും ഭാവത്തിലും പക്കാ പൊലീസ്. ചോദിച്ചപ്പോൾ പത്തനംതിട്ടയിൽ ‘ഗ്രേഡ് എസ്ഐ’ എന്ന് മറുപടിയും. മുന്നിലെത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നു കരുതി സ്വീകരിച്ച ജില്ലാ ജനറൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പുലിവാൽ പിടിച്ചതിങ്ങനെ:   മദ്യലഹരിയിൽ കെഎസ്ആർടിസി ബസിൽ കിടന്ന പത്തനംതിട്ട…

പെൺകുട്ടിയെ കടന്നുപിടിച്ച് റോബട്; ലൈംഗികമായി ഉപദ്രവിച്ചു

ബർലിൻ ∙ ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു…

ആൾക്കൂട്ട കൊലപാതകം? ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

പാലക്കാട്: മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.…

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് (കെയുഡബ്ല്യുജെ – ഡല്‍ഹി യൂണിറ്റ്)…

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

വത്തിക്കാന്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന്‍. ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചത്.   71 കാരനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ…

വാഹനാപകടത്തിൽ ഒരാൾ മരിച്ചു;സംഭവം ബത്തേരിയിൽ

കൊളഗപ്പാറയിൽ ബൈക്ക് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു.തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി രാജു  ആണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മുത്തങ്ങ സ്വദേശി അഭിനന്ദ് (24) ചികിത്സയിലാണ്. രാത്രി 9:15-ഓടെയാണ് കൊളഗപ്പാറ കവലയിൽ അപകടമുണ്ടായത്. കഴിഞ്ഞദിവസം…

ഡിജിറ്റൽ സ്ക്വയർ പദ്ധതിയുമായി സർവോദയം യുപി സ്കൂൾ

പോരൂർ :വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സർവോദയം യു.പി. സ്കൂളിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികൾക്ക് മികച്ച ഡിജിറ്റൽ പരിജ്ഞാനം ഉണ്ടാക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.   സ്കൂളിൽ നടത്തിയ പദ്ധതി ഉദ്ഘാടനം ജി.എൽ.പി.എസ് പോരൂർ…

‘ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ’; ‘ജയിലർ 2’ അനുഭവം പറഞ്ഞ് സുരാജ്

‘ജയിലർ 2’ റിലീസിനായി കാത്തിരിക്കുകയാണ് മലയാളം, തമിഴ് സിനിമാ പ്രേക്ഷകർ. ചിത്രത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ‘ജയിലർ 2’ വിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് സുരാജ്. ‘ജയിലർ 2’ സൂപ്പർ ഷോയിൽ സംസാരിക്കുകയായിരുന്നു നടൻ.  …