തൃശൂരിൽ യുവതിയെയും ഭാവിവരനെയും യുവാവ് കത്തികൊണ്ട് കുത്തി; സംഭവം ഷോപ്പിങ്ങിന് എത്തിയപ്പോൾ

ചേർപ്പ് ∙ യുവതിയെയും ഭാവി വരനെയും കുത്തിപ്പരുക്കേൽപിച്ചതായി പരാതി. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവരെയാണ് കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) കത്തി കൊണ്ട് കുത്തിയത്. കോടന്നൂർ സെന്ററിന്…

പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു; ഇനി ഓണനാളുകള്‍

തിരുവനന്തപുരം: കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, പൊന്നോണക്കാലത്തിന്റെ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു. ചിങ്ങപ്പുലരി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്. പൂക്കളമിട്ടും സദ്യയൊരുക്കിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.   മലയാള കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. അതുകൊണ്ടു…

അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന്‍…

‘ക്യാപ്ച്ച’ പരിശോധനയുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകളില്‍ ‘ ClickFix ’ എന്ന പേരില്‍ പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പിലൂടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന വ്യക്തിയുടെ സിസ്റ്റം ഹാക്ക് ചെയ്ത് പണം തട്ടാനായി സൈബര്‍ കുറ്റവാളികള്‍ ശ്രമിക്കുന്നു. ചില…

വിദ്യാർഥികൾ ദേഹോപദ്രവം ചെയ്തു; സംസ്കൃത സർവകലാശാല വിസിയുടെ പരാതി; 4 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന വൈസ് ചാൻസലർ സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മെവിൻ, യദുകൃഷ്ണൽ, ബേസിൽ, വിജീഷ് എന്നിവരാണ് പിടിയിലായത്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ്…

ജനനേന്ദ്രിയം മുറിച്ചുമാറ്റി ക്രൂരത: അവിഹിതബന്ധം ആരോപിച്ച് കൂട്ടക്കൊല, യുവതിയെയും രണ്ട് യുവാക്കളെയും കൊലപ്പെടുത്തി

കയ്‌റോ∙ ഭാര്യക്ക് മറ്റ് യുവാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് യുവാക്കളെയും പ്രവാസി യുവാവ് കൊലപ്പെടുത്തി. ദക്ഷിണ ഈജിപ്തിലെ സൊഹാഗ് ഗവര്‍ണറേറ്റിലെ മസാകിന്‍ അല്‍ശോശ് ഏരിയയിലാണ് സംഭവം. ലിബിയയിൽ ജോലി ചെയ്തിരുന്ന പ്രതി, നാട്ടിൽ തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് കൂട്ടക്കൊലപാതകം നടത്തിയത്.…

ബൈക്ക് ടാക്സിയിൽ 17 കാരന് നേരെ പീഡന ശ്രമം, ദുരനുഭവം പങ്കുവച്ച് വിഡിയോ; പിന്നാലെ നടപടിയുമായി കമ്പനി

ലക്നൗ ∙ ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുമ്പോൾ 17 കാരനെ വാഹനം ഓടിക്കുന്നയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിന് സമീപത്തുവച്ചാണ് 17 കാരൻ റാപിഡോ ബൈക്ക് ടാക്സിയിൽ സഞ്ചരിച്ചത്. ബൈക്ക് ടാക്സി ഓടിക്കുന്നയാൾ കൈ പിന്നിലേക്ക് ഇട്ട് കൗമാരക്കാരനെ…

യുവതിയെ കൊലപ്പെടുത്തി, മൃതദേഹം മുറിക്കുള്ളിലിട്ട് പൂട്ടി; രക്ഷപ്പെടാൻ 1000 കി.മീ. യാത്ര; പക്ഷേ 5 കുപ്പി മദ്യം കുടുക്കി

ലക്നൗ ∙ നോയിഡയിൽ വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ബിഹാർ സ്വദേശി പിടികൊടുക്കാതെ സഞ്ചരിച്ചത് ആയിരം കിലോമീറ്റർ. എന്നാൽ സഞ്ചിയിൽ സൂക്ഷിച്ച 5 കുപ്പി മദ്യം പ്രതിയെ കുടുക്കാൻ പൊലീസിനെ സഹായിച്ചു. ഉത്തർപ്രദേശിലെ ബറോളയിൽ വച്ചാണ് രാമൻ രാജ് എന്നയാൾ അസം…

‘ഫിറ്റ്നസ് ഇല്ലാത്ത ‘പ്രിയദർശിനി’; സുരക്ഷയിൽ ആശങ്ക; അതിജീവനം സർക്കാർ തീരുമാനമനുസരിച്ച്’

പ്രിയദർശിനി സർവീസ് സ്വകാര്യ ബസുകൾക്കു വെല്ലുവിളിയാകുമോ എന്നതിനെക്കാൾ വലിയ ആശങ്ക സുരക്ഷയുടെ കാര്യത്തിലാണെന്നും പ്രിയദർശിനി സർവീസ് നടത്തുന്ന വണ്ടികളിൽ മിക്കതും ഫിറ്റ്നസ് ഇല്ലാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ. സ്വകാര്യ ബസുകൾ പ്രതിസന്ധിയിലാണ്. സർക്കാർ തീരുമാനം അറി‍ഞ്ഞ…

എല്ലാം മാറിമറിഞ്ഞത് ഒരൊറ്റ രാത്രികൊണ്ട്, പേര് മാറ്റിയത് സൽമാൻ ഖാൻ! ആ പ്ലേസ്കൂൾ അധ്യാപിക ഇന്ന് ബോളിവുഡിലെ സൂപ്പർ സ്റ്റാർ

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്’ എന്ന ചിത്രത്തിലെ തികച്ചും വ്യത്യസ്തമായ ലുക്കും ധീരമായ കഥാപാത്ര പരീക്ഷണങ്ങളുമാണ് ഇപ്പോൾ ബോളിവുഡിൽ വീണ്ടും കിയാര അദ്വാനിയെ ചർച്ചാവിഷയമാക്കുന്നത്. കിയാരയുടെ ആത്മവിശ്വാസത്തെയും അഭിനയത്തോടുള്ള സമർപ്പണത്തെയും ഒരുവിഭാഗം പ്രശംസിക്കുമ്പോൾ, വിവാഹത്തിനും മാതൃത്വത്തിനും ശേഷമുള്ള…