Top Tags
    Latest Story
    യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപിക വീടിനുള്ളില്‍ മരിച്ച നിലയില്‍ഇളവ് ഇവര്‍ക്ക് മാത്രം; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിഴ കൂടാതെ പൊതുവിഭാഗത്തിലേക്ക് മാറ്റാനുള്ള അവസാന അവസരം ഡിസംബര്‍ 8അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്അബുദാബിയിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടി പ്രമുഖ താരങ്ങൾ; 8 പേർ അറസ്റ്റിൽ, ദൃശ്യം പകർത്തിയ രണ്ടുപേർക്കെതിരെയും കേസ്ഇ.ഡിയുടെ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമം: കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ അറസ്റ്റിൽഅഫ്സൽ ജോലിക്ക് വിട്ടില്ലെന്ന് സായയുടെ സുഹൃത്ത്; ‘പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഓക്കെ എന്ന് തോന്നും, പക്ഷേ…’‘ആന്റണി വണ്ടി എങ്ങനെയുണ്ട് ?’, ‘ഒന്ന് ഓടിച്ചു നോക്കുന്നോ’; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ94 വർഷം ഭർത്താവിനെ കാത്തിരുന്ന ഒരു ഭാര്യ ! ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കണ്ണീർക്കഥ ചർച്ചയാകുമ്പോൾ…‘3650 ദിവസങ്ങള്‍’, 10 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹ സാരി ഉടുത്ത് സരയു; വൈകാരിക കുറിപ്പുമായി താരംഒരു മുറിക്ക് 11 ലക്ഷം വരെ വാടക; അതിഥികൾക്ക് പ്രൈവറ്റ് ജെറ്റ് അടക്കമുള്ള സൗകര്യം: ആഡംബരത്തിന്റെ പര്യായമായി അനിരുദ്ധ് കാവ്യ വിവാഹം

    Main Story

    ഹോട്ടൽ ഭക്ഷണത്തിൽ വണ്ടെന്ന് പരാതി, സംഘർഷം; പക്ഷേ… ‘മുകളിലൊരാൾ’ എല്ലാം കണ്ടു, ട്വിസ്റ്റ്

    കുന്നമംഗലം (കോഴിക്കോട്) ∙ കുന്നമംഗലം മുറിയനാൽ അങ്ങാടിയിൽ പ്രവർത്തിക്കുന്ന പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന പേരിൽ നടന്ന അതിക്രമങ്ങൾക്കു പിന്നിൽ ആസൂത്രിത നീക്കമെന്ന് ഉടമയുടെ പരാതി. ഭക്ഷണത്തിൽ വണ്ടിനെ കണ്ടു എന്ന പരാതിയിൽ മൂന്നു പേരാണ് ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടലിൽ…

    വിമാനത്തിൽ പൊരിഞ്ഞ അടി, ഷർട്ട് കീറി; പിടിച്ചു മാറ്റി ജീവനക്കാർ

    ധാക്ക∙ ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് പോവുകയായിരുന്ന ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. സഹയാത്രക്കാർ നോക്കിനിൽക്കെ രണ്ട് യാത്രക്കാർ പരസ്പരം അടി കൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിമാനം പറന്നുകൊണ്ടിരിക്കുമ്പോൾ രണ്ട് യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നു ‘ധാക്ക…

    അ‌ടുത്ത മാസം 6 ലക്ഷം റേഷൻ കാർഡ് റദ്ദായേക്കും; റേഷൻ വാങ്ങാത്തവ മരവിപ്പിക്കും

    തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ…

    തരിയോട് നിർമ്മല ഹൈസ്‌കൂളിൽ ഭീതിവിതച്ച തേനീച്ചക്കൂട്ടത്തെ സുരക്ഷിതമായി മാറ്റി പൾസ് എമർജൻസി ടീം

      തരിയോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീഷണിയായി തരിയോട് നിർമ്മല ഹൈസ്‌കൂൾ കെട്ടിടത്തിൽ തടിച്ചുകൂടിയ വലിയ തേനീച്ചക്കൂട്ടത്തെ പൾസ് എമർജൻസി ടീം തരിയോട് യൂണിറ്റ് സുരക്ഷിതമായി ഒഴിവാക്കി. രാത്രിയുടെ നിശബ്ദതയിൽ, കൃത്യമായ മുൻകരുതലുകളോടെയും ചാതുര്യത്തോടെയുമാണ് സന്നദ്ധപ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്. തേനീച്ചകൾക്കും പ്രദേശവാസികൾക്കും യാതൊരുവിധ…

    ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

      സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടിൽനിന്ന് അനുവദനീയമായ അളവിലധികം മദ്യം പിടിച്ചതും വ്യാജമദ്യം സൂക്ഷിച്ചതും സംബന്ധിച്ച കേസിലാണ് കഴിഞ്ഞദിവസം ആന്റോ…

    ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി

      ബത്തേരി: നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ 7 ചാക്ക് ലഹരി വസ്‌തുക്കളടങ്ങിയ തൊണ്ടിമുതൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഷ്ടിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് 21 പേരെ സ്ഥലം മാറ്റി. ഒരു അസിസ്റ്റൻൻ്റ് സബ് ഇൻസ്പെക്ടറെ…

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    കോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ് അതുൽ രാജ്.…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    ശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33) ആണ് പുത്തൂരിൽ…

    ഓട്ടോയിൽ നിന്നു വീണ് മധ്യവയസ്ക മരിച്ചു; ഓട്ടോഡ്രൈവർ അറിഞ്ഞില്ല

    കൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം കഴിഞ്ഞ ദിവസം മധ്യവയസ്ക മരിച്ചത് ഓട്ടോയിൽ നിന്നു വീണതിനെ തുടർന്നെന്നു കണ്ടെത്തി. സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണകാരണം വ്യക്തമായത്. എടയ്ക്കാട്ടുവയൽ സ്വദേശിനിയാണു മരിച്ചത്.   ശാരീരികമായി അസ്വസ്ഥതയുണ്ടായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രി…

    പെരുമ്പാമ്പ്; പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടിറങ്ങി പിടികൂടി!

    കോട്ടയം: മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് തന്നെ പിടികൂടി. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ ഐസക് പാമ്പിനെ കുരുക്കിയത്. മീനടം പഞ്ചായത്തിലെ മോസ്കോ ഭാഗത്തായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ ഏഴോടെയാണ് മറ്റത്തിൽ ആഷിയുടെ…