Top Tags
    Latest Story
    ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടിവൃദ്ധന്റെ ചിതയിൽ മാംസം പാചകം ചെയ്ത മൂന്ന് പേർ പിടിയിൽ; മന്ത്രവാദമെന്ന് സംശയംവില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്ഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത 3 പേർക്ക് കള്ള് നൽകി, പെൺകുട്ടി റോഡിൽ കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധനഅർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങും

    Main Story

    ഒടുവിൽ ‘ജനനായകൻ’ റിലീസിന്; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്

    ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ പ്രദർശനത്തിനെത്തും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം…

    സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസ്

    ആലപ്പുഴ: നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പൊലീസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.   പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ…

    ‘വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും’; തുറന്നടിച്ച് രേണു

    സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍ വന്നിരുന്നു. ഇതിന്റെ…

    ‘കണ്ണിലെ ചുവപ്പുനിറം മാറാൻ വിദ്യാർഥികൾ ഐ ഡ്രോപ്സ് ഒഴിക്കും; അന്ന് മൊത്തമായി അവർ സിറിഞ്ച് വാങ്ങിയപ്പോൾ സംശയം തോന്നി’

    കോട്ടയം ∙ ‘അന്ന് സിറിഞ്ചുകൾ കൂട്ടമായി വാങ്ങുന്നതു കണ്ടപ്പോൾ സംശയം തോന്നി. അംഗങ്ങൾക്ക് മുന്നറിയിപ്പുും നൽകി. തൂഫാന് പിന്തുണ നൽകുന്നതിന് കാരണം അതാണ്’, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ പറഞ്ഞു. എന്തുകൊണ്ടാണ്…

    നവവധു ജീവനൊടുക്കി; ആത്മഹത്യ വീട്ടിലെ കിടപ്പുമുറിയിൽ, വിവാഹം രണ്ട് മാസം മുമ്പ്

    തിരുവനന്തപുരം ∙ വർക്കല വെട്ടൂർ റാത്തിക്കലിൽ നവവധു ജീവനൊടുക്കി. രണ്ടുമാസം മുൻപ് കൊല്ലം പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽ അൻസറിനെ വിവാഹം ചെയ്ത നാസിയ (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു ഇന്നലെ വൈകിട്ട് നാസിയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്വകാര്യ…

    പൊലീസ് കന്റീനിലെ ഭക്ഷണത്തിൽ അട്ട; കണ്ടെത്തിയത് പൊലീസുകാരൻ വാങ്ങിയ മീൻ ഫ്രൈയില്‍: കന്റീൻ പൂട്ടിച്ചു

    തിരുവനന്തപുരം ∙ സ്റ്റാച്യുവിലെ കന്റോൺമെന്റ് പൊലീസ് കന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. കോർപറേഷൻ പരിശോധനയിൽ കന്റീൻ പൂട്ടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കന്റീനിൽ നിന്ന് പൊലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ ഫ്രൈയിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. കോർപറേഷന്റെ പ്രത്യേക സംഘമെത്തി പരിശോധിക്കുകയും…

    കള്ളാടി ദുരന്തം;ഒരു മൃതദേഹം കൂടി കണ്ടെത്തി

    കള്ളാടി ദുരന്തം ഒരു മൃതദേഹം കൂടി കണ്ടെത്തി.ഇന്നിതുവരെ മൂന്നു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ ആറായി.    

    ‘എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്…’; ഉപ്പുതറയിൽ കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

    ഇടുക്കി : കെഎസ്ആർടിസി ബസ് സമയം തെറ്റി സർവീസ് നടത്തിയതിനെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ ബസ് ഉടമയുടെ നാടകീയവും വേറിട്ടതുമായ പ്രതിഷേധം. കട്ടപ്പന-ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസിന് അടിയിൽ…

    നവവധുവിനെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യൻ ടെക്കി യുഎസിൽ അറസ്റ്റിൽ

    വാഷിങ്ടൻ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ ഐടി ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ. 2025 ഒക്ടോബറിലാണ് വാഷിങ്ടനിലെ ഫ്ലാറ്റിൽ 27 വയസ്സുകാരിയായ രാജിത സബ്ബിനേനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അമേരിക്കയിൽ സോഫ്റ്റ്‌വെയർ എ‍ൻജിനീയറായി ജോലി െചയ്യുന്ന…

    കള്ളാടി യിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

        കള്ളാടി യിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിിഞ്ഞു.     *ആദ്യം കണ്ടെത്തിയത് ബീഹാർ സ്വദേശി മുഹമ്മദ്‌ ഇമ്രാൻ അൻസാരി – എസ്‌കേവറ്റർ ഓപ്പറേറ്റർ*   *രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞു*   *ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ*   *നിർമാണ…