Top Tags
    Latest Story
    ആഡംബര കാറുകളിൽ കഞ്ചാവ് കടത്ത്; ഗൂഡല്ലൂരിൽ നിന്ന് 190 കിലോഗ്രാം കഞ്ചാവ് പിടികൂടിവൃദ്ധന്റെ ചിതയിൽ മാംസം പാചകം ചെയ്ത മൂന്ന് പേർ പിടിയിൽ; മന്ത്രവാദമെന്ന് സംശയംവില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽജോലി കഴിഞ്ഞ് മടങ്ങവേ കാർ പാലത്തിലിടിച്ചു; ഇൻഡിഗോ എയർ ഹോസ്റ്റസിന് ദാരുണാന്ത്യംസംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണംതലയ്ക്ക് 30 ലക്ഷം വിലയിട്ട 44 കേസുകളിലെ പ്രതി; ജാർഖണ്ഡ് തേടിയ കുറ്റവാളിയെ വെടിവച്ച് കൊന്ന് യുപി പൊലീസ്ഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത 3 പേർക്ക് കള്ള് നൽകി, പെൺകുട്ടി റോഡിൽ കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്അജ്ഞാതജീവിയുടെ ആക്രമണം; ഒരാൾക്ക് ഗുരുതര പരിക്ക്, ഫോറസ്റ്റ് സംഘമെത്തി പരിശോധനഅർധരാത്രി വീടിനുനേരെ ബോംബേറ്; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്വാഹനക്കൈമാറ്റം: പേരിലെ പൊരുത്തക്കേടിൽ വലഞ്ഞ് ഉടമകൾ, ഒരക്ഷരം തെറ്റിയാൽ കുടുങ്ങും

    Main Story

    കള്ളാടി മണ്ണിടിച്ചില്‍; അഞ്ചുപേര്‍ക്കായി മൂന്നാം ദിവസവും തിരച്ചില്‍, വിദഗ്ധ സമിതിയെ സര്‍ക്കാര്‍ ഇന്ന് നിയോഗിക്കും

      മേപ്പാടി | വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അഞ്ചു പേരെ കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്.   നാലു സോണുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നതു…

    കള്ളാടി മണ്ണിടിച്ചില്‍; ദുരിതാശ്വാസ ക്യാമ്പിൽ സഹായമായി കുടുംബശ്രീയും ഹരിതകർമ സേനയും

        മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയവർക്ക് സഹായമായി കുടുംബശ്രീയും ഹരിതകർമസേനയും. മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ സജ്ജമാക്കിയ കമ്മ്യൂണിറ്റി കിച്ചണിൽ കുടുംബശ്രീ പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ട്. കുടുംബശ്രീ സി.ഡി.എസിൻ്റെയും എ.ഡി.എസിൻ്റെയും നേതൃത്വത്തിൽ ക്യാമ്പിൽ…

    താമരശ്ശേരി ചുരം ഗതാഗതം പുനഃസ്ഥാപിച്ചു: മരം വീണ് കുട്ടിക്ക് പരിക്ക്, വാഹനത്തിരക്ക് തുടരുന്നു

        താമരശ്ശേരി ചുരം ആറാം വളവിന് സമീപം ടാക്സി ഇന്നോവ കാറിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റി.…

    താമരശ്ശേരി ചുരം ഗതാഗതം പുനഃസ്ഥാപിച്ചു: മരം വീണ് കുട്ടിക്ക് പരിക്ക്, വാഹനത്തിരക്ക് തുടരുന്നു

      താമരശ്ശേരി ചുരം ആറാം വളവിന് സമീപം ടാക്സി ഇന്നോവ കാറിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റി. കൽപ്പറ്റയിൽ…

    ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

      ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 9) ജില്ലാ കലക്ടർ ഡി.ആർ…

    വീട്ടിലെ ലിഫ്റ്റിനുള്ളിൽ തലകുടുങ്ങി; വയോധികന് ദാരുണാന്ത്യം

    പത്തനംതിട്ട∙ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുകുട്ടിയാണ് (75) മരിച്ചത്. വീടിന്റെ ഗേറ്റിനോട് ചേർന്ന് കാർ പാർക്കിങ് ഷെഡിന് അടുത്താണ് ലിഫ്റ്റ്. കാർ പാർക്ക് ചെയ്തശേഷമാണ് മാത്തുകുട്ടി ലിഫ്റ്റിലേക്ക് കയറിയത്. വലിയ…

    മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ മുഖ്യമന്ത്രി; ദുരിതാശ്വാസ ക്യാംപിൽ സന്ദർശനം നടത്തുന്നു

    കൽപറ്റ∙ മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെത്തി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെയും പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എ.പി. അനിൽ കുമാറും ടി.സിദ്ധീഖും ഉണ്ട്.

    ഉരുൾപൊട്ടൽ സാധ്യത: തത്സമയ മുന്നറിയിപ്പുകൾ നൽകാൻ പദ്ധതി

    തിരുവനന്തപുരം ∙ മഴയുടെ തീവ്രത കണക്കാക്കിയും മണ്ണിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ചും മണ്ണിടിച്ചിലും ഉരുൾപൊട്ടലിനുമുള്ള സാധ്യത മുൻകൂട്ടി ജനങ്ങളെ തൽസമയ സന്ദേശങ്ങളിലൂടെ അറിയിക്കാനുള്ള പദ്ധതിക്കു സംസ്ഥാനം നടപടി തുടങ്ങി.   കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലെ മടിശ്ശേരിമലയിലാണ് ഈ പ്രാരംഭ പദ്ധതി നടപ്പാക്കുക. ഒരു…

    വയനാട് ദുരന്തത്തിൽ അന്വേഷണം; പിഎസ്‌സി തട്ടിപ്പ് ക്രൈംബ്രാഞ്ചിന്: തീരുമാനമെടുത്ത് മന്ത്രിസഭ

    തിരുവനന്തപുരം∙ വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചില്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടും പ്രാഥമികമായി വരുന്നുണ്ട്. അതുകൂടി പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കും.   കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍…

    വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി; ഉത്തരവിറങ്ങി

    തിരുവനന്തപുരം∙ വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും അവയുടെ കൂടെ പൊതുപരീക്ഷ നടത്തിയിട്ടുള്ള തസ്തികകളുടേയും ഉള്‍പ്പെടെ തുടര്‍നടപടികള്‍ ആവശ്യമില്ലാത്ത ഒഎംആര്‍, വിവരണാത്മക പരീക്ഷകളുടെയും ഉത്തരക്കടലാസുകള്‍…