Top Tags
    Latest Story
    കോഴിക്കോട് മാലിന്യത്തിൽനിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച് എൻജിനിൽ പൂജ നടത്തി! ബംഗാളിൽ നിന്നും വിചിത്ര കാഴ്ചടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്ത ടി.ടി.ഇയെ ഭീഷണിപ്പെടുത്താൻ യുവതി സ്വന്തം വസ്ത്രം വലിച്ചുകീറി; വൈറലായി വിഡിയോഇരട്ട പെൺകുട്ടികൾക്ക് പേരിടാൻ ഗ്യാങ്സ്റ്റർക്ക് 6 മണിക്കൂർ പരോൾ; ബാൻഡ് മേളം ഒരുക്കി സ്വീകരണംജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ നടിയുടെ കാർ ആരാധകർ വളഞ്ഞു; ചില്ലുകൾ തകർത്തു, സുരക്ഷിതയെന്ന് താരംനിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ: താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ, നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് മന്ത്രിവീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?ഗ്രാനൈറ്റ് ക്ഷാമം വന്നതോടെ കണ്ടെത്തിയ പുതുവഴി, സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം, കള്ളന്മാർ പിടിയിൽകരിയില മാറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം, ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി; റിസോർട്ട് ഉടമ പിടിയിൽ

    Main Story

    ഗ്രില്ല് ചെയ്ത ഭക്ഷണം ഓറൽ കാൻസർ സാധ്യത കൂട്ടാം, ലക്ഷണങ്ങൾ

    വായിലും അതിന് അനുബന്ധമായുള്ള കലകളിലും കാണപ്പെടുന്ന കാന്‍സര്‍ ആണ് ഓറല്‍ കാന്‍സര്‍. ഹെഡ് ആന്റ് നെക്ക് കാൻസറിന്റെ ഏറ്റവും സാധാരണമായ രൂപമാണിത്. നാവിന്റെ വശങ്ങള്‍, നാവിന്റെ അടിഭാഗം, നാവിന്റെ ഉപരിതലം, ചുണ്ട്, ചുണ്ടിന്റെ അരികുകള്‍, കവിളിന്റെ ഉള്‍ഭാഗം, തൊണ്ട, മോണ എന്നീ…

    സിഎസ്ബി ബാങ്കിലെ ഓഹരി വിൽക്കാൻ കനേഡിയൻ ശതകോടീശ്വരൻ; ലയനമില്ല, ലക്ഷ്യം കേന്ദ്രം വിൽക്കുന്ന മറ്റൊരു ബാങ്ക്

    തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ സിഎസ്ബി ബാങ്കിലെ (പഴയപേര് കാത്തലിക് സിറിയൻ ബാങ്ക്) ഓഹരി പങ്കാളിത്തം പൂർണമായി വിറ്റൊഴിയാൻ കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ് ശ്രമിച്ചേക്കും. കേന്ദ്രസർക്കാരിനും എൽഐസിക്കും മുഖ്യ ഓഹരിപങ്കാളിത്തമുള്ള ‘സ്വകാര്യ ബാങ്കായ’…

    36 ദിവസം തടങ്കലിൽ; കാണാതായ പതിനാറുകാരിയെ പൊലീസ് കെട്ടിടം വളഞ്ഞ് രക്ഷപ്പെടുത്തി

    കോഴിക്കോട്∙ നഗരപരിധിയിൽനിന്നു കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ 36 ദിവസത്തിനുശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് എത്തും മുൻപ് 5 അംഗ സംഘം കടന്നുകളഞ്ഞു.   സംഭവത്തിൽ പെൺകുട്ടിയെ…

    ഗൂഗിള്‍ മാപ്പ് ചതിച്ചു; കൊടുംവളവില്‍ ടോറസ് കുടുങ്ങിയത് ഏഴുമണിക്കൂര്‍, ഗതാഗത തടസ്സം

    തൊടുപുഴ: ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെ സഞ്ചരിച്ച ടോറസ് ലോറി കൊടുംവളവില്‍ കുടുങ്ങി സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മേരികുളം-ആനവിലാസം റൂട്ടിലെ ഇടപ്പൂക്കുളം ഒന്നാം വളവിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ വാഹനം കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ഈ റൂട്ടില്‍ ഏഴു മണിക്കൂറോളമാണ്…

    നായ കടിച്ച ചെരിപ്പ് നന്നാക്കി നൽകിയില്ല; കമ്പനിക്ക് 5000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

    പാലക്കാട്: തെരുവ്‌നായ കടിച്ച് കേടുവന്ന പുതിയ ചെരിപ്പ് നന്നാക്കി നൽകാൻ വിസമ്മതിക്കുകയും വിൽപനാനന്തര സേവനം നിഷേധിക്കുകയും ചെയ്ത കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയുടെ മാതൃകാപരമായ നടപടി. സാമൂഹിക പ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ ഹർജിയിൽ, നിർമ്മാണ കമ്പനി പരാതിക്കാരന് 5000 രൂപ പിഴയായി…

    ഗർഭിണിക്കുവേണ്ടി പ്രോട്ടോക്കോൾ മാറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്

        തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയയുടെ നിലപാട് പല കാര്യത്തിലും വ്യത്യസ്തമാണ്. വേഷത്തിൽ തന്നെ മുൻ മുഖ്യമന്ത്രിമാരിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് വിജയ് സ്വീകരിച്ചത്. ഇപ്പോഴിതാ ഗർഭിണിക്കുവേണ്ടി പ്രോട്ടോക്കോളുകളെല്ലാം മാറ്റിവച്ച മുഖ്യമന്ത്രിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.   ചെന്നൈയിലെ…

    ‘ഇന്ത്യൻ ജനാധിപത്യം നേരിട്ട വലിയ വെല്ലുവിളി’; ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയും

    ന്യൂഡൽഹി ∙ ഒൻപതാം ക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതിയ പാഠപുസ്തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്ന പേരിൽ അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ…

    വീടിന് തീപിടിച്ചു;ഒരാൾക്ക് പരിക്ക്

    വീടിനും കാറിനും തീപിടിച്ച് വീട്ടുടമയ്ക്ക് പരിക്കേറ്റു. കാക്കവയൽ കല്ലുപാടി കീരംവേലിൽ ബാലന്റെ വീടിനാണ് തീ പിടിച്ചത്.അല്പസമയം മുൻപാണ് സംഭവം.വീടിന് സമീപത്തെ കാർഷെഡ്ഡിൽ നിന്ന്  തീ പടരുകയായിരുന്നു . കാറും സ്കൂട്ടറും പൂർണമായും കത്തി നശിച്ചു.ബാലന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.കൽപ്പറ്റയിൽ നിന്ന്…

    10 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്‌ലേസ് മോഷണം പോയി; നടൻ രവി മോഹന്റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞുവച്ചു

    ചെന്നൈ ∙ തമിഴ് നടൻ രവി മോഹന്റെ ചെന്നൈയിലെ വസതിയിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്‌ലേസും നാലായിരം രൂപയും മോഷണം പോയി. ഇതിന്റെ പേരിൽ വീട്ടുജോലിക്കാരെ തടഞ്ഞുവച്ചുവെന്നാണ് വിവരം. തിങ്കളാഴ്ച ജോലിക്ക് പോയ വീട്ടുജോലിക്കാർ തിരികെ വന്നില്ല…

    പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ ചാരായം; നല്‍കിയത് സഹപാഠി, രണ്ടാനച്ഛന്‍ ഒളിവില്‍

    കോഴിക്കോട്: പത്താം ക്ലാസുകാരന്റെ വാട്ടര്‍ബോട്ടിലില്‍ നിന്ന് വാറ്റ്ചാരായം കണ്ടെത്തി. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു.   കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു.…