Top Tags
    Latest Story
    ഫോൺ കൊടുത്ത് ചെയ്തത് വലിയൊരു ഉപകാരം, പിന്നാലെ തേടിയെത്തിയത് കൊലപാതകക്കുറ്റവും ജയിൽവാസവും; ഞെട്ടിക്കുന്ന വഴിത്തിരിവോടെ ‘മരിച്ച’ പെൺകുട്ടി തിരിച്ചെത്തിയപ്പോൾ500 രൂപ ട്രാഫിക് ഫൈൻ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 3 ലക്ഷംട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കുംകുക്കറും ചാർജറും വച്ച് അടിച്ചു, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം ഉപദ്രവം; ഭർത്താവ് വിമാനത്താവളത്തിൽ പിടിയിൽ‘നിന്റെ അമ്മ ചത്തു, വേറെ അമ്മയെ തരാം’; ബിഹാറിൽ മക്കളുടെ മുന്നിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങിമലയിടിഞ്ഞ് വലിയ പാറ താഴേക്ക് പതിച്ചു; കര്‍ഷകന് ദാരുണാന്ത്യംതാരങ്ങളുടെ ഫോട്ടോയെടുക്കും, ബിഷ്ണോയ് സംഘത്തിന് കൈമാറും; പ്രതിഫലമായി ഡോളർ, ഗുരുമൂർത്തിയുടെ ‘ക്ലിക്കിൽ’ ആരൊക്കെ?രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല; യുവാക്കളെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ, നില ഗുരുതരംനഗ്നചിത്രങ്ങൾക്ക് പകരം ഇന്ത്യയുടെ യുദ്ധരഹസ്യങ്ങൾ! പാക് ചാരവനിതയുടെ ഹണിട്രാപ്പിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ; 5 പേരുടെ ഫോണിലും മാൽവെയർവാഹനാപകട ഫൈനിന്റെ പേരിൽ ലക്ഷങ്ങൾ തട്ടി; വ്യാജ ‘പരിവാഹൻ’ ലിങ്ക് വഴി കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3,89,496 രൂപ

    Main Story

    സംവിധായകൻ ആർ.ശരത് അന്തരിച്ചു

    തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധൻ ചാപ്ലിനും ചിരിക്കുന്നു, സ്വയംപറുദീസ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സായാഹ്നം സംസ്ഥാന സർക്കാരിന്റെ 7 പുരസ്കാരങ്ങൾ നേടി.   ഡോക്യുമെന്ററി…

    ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളിയുടെ അഞ്ചുലക്ഷം തട്ടി; രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

    തിരുവനന്തപുരം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് ട്രിച്ചി പട്ടുകോട്ടൈ സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫൻ (38) എന്നിവരാണ് പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പക്കൽ…

    കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ

    വെമ്പായം: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ഷാനവാസിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. അതിക്രമത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ…

    പങ്കാളിയെ മർദിച്ചുകൊന്ന് യുവാവ്, കുറ്റകൃത്യം പുനരാവിഷ്‌കരിച്ച് പോലീസ്; ശേഷം പ്രതിയെ പൊതിരെ തല്ലി

    ഗാന്ധിനഗർ: ലിവ് ഇൻ പങ്കാളിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യരംഗം പുനഃരാവിഷ്‌കരിച്ച ശേഷം പൊതിരെത്തല്ലി പോലീസ്. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം.   കാജൽബെൻ ബരെയ എന്ന നാൽപ്പതുവയസ്സുകാരിയെ ബസ് സ്റ്റാൻഡിൽവെച്ച് മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി…

    ജയിലിലുള്ള സഹോദരനെ പരിഹസിച്ചതിൽ പ്രകോപനം; സഹോദരഭാര്യയെ കുത്തിക്കൊന്ന് ജലസംഭരണിയിൽ തള്ളി

    ഭോപ്പാൽ: ജയിലിൽ കഴിയുന്ന സഹോദരനെ പരിഹസിച്ചതിൽ പ്രകോപിതയായ യുവതി സഹോദരഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വന്ദന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കൊലപാതകത്തിനുശേഷം പോലീസിനേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാനായി മൃതദേഹം വീടിനുപുറത്തുള്ള ജലസംഭരണിയിൽ തള്ളി. സംഭവത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി…

    കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

    കോഴിക്കോട്: ബിഗ് ടിവി അവതാരക അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയുടെ പേരിലാണ് കേസ്.  …

    വാഹനങ്ങളുടെ നീണ്ട നിര; പാലിയേക്കരയിലെ മുഴുവൻ ടോൾബൂത്തുകളും തുറപ്പിച്ച് സുരേഷ് ഗോപി

    തൃശൂർ∙ പാലിയേക്കര ടോൾപ്ലാസയിൽ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെയാണ് മന്ത്രിയുടെ നടപടി. കൊച്ചിയിലേക്കുള്ള യാത്രമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.   ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം…

    നടുറോഡിൽ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; പ്രതികാരക്കൊല?, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    ചെന്നൈ∙ തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി അഡയാറിനും തിരുവൺമിയൂരിനും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികാര കൊലപാതകമാണെന്നാണ് വിവരം.   റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന കണ്ണൻ ഒട്ടേറെ…

    കുതിര നിയന്ത്രണംവിട്ട് റോഡിലൂടെ ഓടി; ഒരാൾക്ക് പരിക്ക്, വാഹനങ്ങൾക്ക് കേടുപാട്

    ചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ സംസ്ഥാനപാതയിലൂടെ കുതിര അനിയന്ത്രിതമായി ഓടിയത് പരിഭ്രാന്തി പരത്തി. നിയന്ത്രണം വിട്ടോടിയ കുതിരയുടെ പരാക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആറ്റൂർ മനപ്പടി കുന്നത്ത് വീട്ടിൽ രതീഷിനാണ് (35) പരിക്കേറ്റത്. കുതിരയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.   നെടുമ്പര…

    മൂത്രാശയ അർബുദം സ്ഥിരീകരിക്കാൻ ലളിതമായ മൂത്രപരിശോധന, 92% കൃത്യതയെന്ന് ഗവേഷകർ

    മൂത്രാശയ കാൻസർ സ്ഥിരീകരണത്തിൽ വഴിത്തിരിവായേക്കാവുന്ന പരിശോധന വികസിപ്പിച്ച് ഗവേഷകർ. 92% കൃത്യതയോടെ മൂത്രാശയ അർബുദം സ്ഥിരീകരിക്കാനായെന്നാണ് ഗവേഷകർ പറയുന്നത്. യൂറോപ്യൻ മെഡിക്കൽ ജേർണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.   രോഗവ്യാപനമുണ്ടായി മറ്റ് അവയവങ്ങളിലേക്ക് പടർന്നുപിടിക്കുന്നത് തടയാൻ മൂത്രാശയ അർബുദം നേരത്തേ കണ്ടെത്തൽ…