‘ഇവർ എന്നെ കൊന്നുകളയും, രക്ഷിക്കൂ…’: ചികിത്സപ്പിഴവിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചെന്ന് ആരോപണം
ഭോപ്പാൽ∙ മധ്യപ്രദേശിലെ രേവയിലെ സർക്കാർ ആശുപത്രിയില് ചികിത്സപ്പിഴവിനെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുൻപുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആശുപത്രിയിൽ തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്നും…
എല്ലാ വയറുവേദനയും അണുബാധയുടേതല്ല; കുട്ടികളിലെ അപ്പെൻഡിസൈറ്റിസ് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിക്കാറുണ്ട്. പലപ്പോഴും സാധാരണ അണുബാധയെന്നു തെറ്റിദ്ധരിക്കുന്നതുകൊണ്ട് രോഗസ്ഥിരീകരണം വൈകാറുമുണ്ട്. ഇത് സാഹചര്യം സങ്കീർണമാക്കുന്നു. വയറുവേദനയ്ക്കൊപ്പം പനി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ അണുബാധയെന്നോർത്തു നിസ്സാരമാക്കാതെ വിദഗ്ധചികിത്സ തേടേണ്ടത് പ്രധാനമാണ്. കുട്ടികളിലെ അപ്പെൻഡിസൈറ്റിസ് സാധാരണയായി ഡോക്ടർക്ക്…
മട്ടൻ കഴിക്കണമെന്ന് വാശിപിടിച്ച മകനെ പിതാവ് മർദിച്ച് കൊലപ്പെടുത്തി
പൂനെ: മട്ടൻ കഴിക്കണമെന്ന് വാശിപിടിച്ച മകനെ പിതാവ് മർദിച്ച് കൊലപ്പെടുത്തി. പുനെ സ്വദേശിയായ മഹേഷ് ഗെയ്ക്വാദ് (30) ആണ് കൊല്ലപ്പെട്ടത്. ശ്രാവണ മാസത്തിൽ പൂജകൾ നടത്തുന്നതിനാൽ മാംസാഹാരം കഴിക്കുന്നത് കുടുംബം ഒഴിവാക്കിയിരുന്നു. എന്നാൽ, സംഭവ ദിവസം വീട്ടിൽ മട്ടൻ വാങ്ങണമെന്ന് മഹേഷ്…
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
വളാഞ്ചേരി: യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭിന്നശേഷിക്കാരനായ സ്വാലിഹ് ശാരീരിക വെല്ലുവിളികൾ തരണം ചെയ്ത് നിരന്തരം വീഡിയോകൾ ചെയ്തിരുന്നു. ഇവയ്ക്കെല്ലാം നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഖബറടക്കം ഇന്ന്…
വേപ്പ് മരത്തെച്ചൊല്ലി തര്ക്കം, സംഘര്ഷം; പൊലിഞ്ഞത് രണ്ട് ജീവനുകള്
ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില് വേപ്പ് മരത്തെച്ചൊല്ലിയുള്ള തര്ക്കത്തിനിടെ രണ്ടുപേര് കൊല്ലപ്പെട്ടു. ഭൂക്യ സൈദ, വെങ്കടേശ്വര്ലു എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മില് ഏതാനും ദിവസങ്ങളായി വേപ്പ് മരത്തെച്ചൊല്ലി തര്ക്കം നിലനിന്നിരുന്നു. വെങ്കടേശ്വര്ലു മരത്തിന്റെ കൊമ്പുകള് മുറിക്കാന് ശ്രമിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. മരത്തിന്റെ…
‘ഏത് മൂഡ്…ഓണം മൂഡ്’!, ‘സർപ്രൈസ് എൻട്രി’യുമായി ദുബായ് പൊലീസ്; കരാമയിൽ പ്രവാസി മനസ്സ് കവർന്ന് ‘കാക്കിപ്പട’
ദുബായ്∙ മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തിൽ സർപ്രൈസ് അതിഥികളായെത്തി പ്രവാസി സമൂഹത്തിന്റെ മനസ്സ് കവർന്നിരിക്കുകയാണ് ദുബായ് പൊലീസ്. മലയാളി സമൂഹം കരാമ പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിലാണ് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പങ്കാളികളായത്. ആഘോഷങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ നാട്ടുകാരുമായി സൗഹൃദം പങ്കിടുന്നതിന്റെയും സന്തോഷം…
മുറി അടച്ചിട്ടു, വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും വെട്ടി; തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി
തൃശൂർ∙ വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് ഉന്നതിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളിയായ കുമാരൻ മത്സ്യബന്ധനം നടത്തി…
പ്രളയത്തിൽ ഒലിച്ചെത്തിയ ലോക്കർ കുത്തിത്തുറന്ന് മോഷണം, കൈക്കലാക്കിയത് 57 ലക്ഷം; മൃതദേഹത്തിൽനിന്ന് സ്വർണക്കമ്മൽ മോഷണവും
കഠ്മണ്ഡു∙ കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്ടിച്ചവരും…
ഓണത്തിനെത്തിയ പുതിയ സ്റ്റോക്കടക്കം 70-ലധികം ഐഫോണുകൾ നഷ്ടമായി; നാദാപുരത്ത് വൻമോഷണം
കോഴിക്കോട്: നാദാപുരത്ത് ഐഫോൺ കടയിൽ വൻമോഷണം. 70-ലധികം ഫോണുകൾ നഷ്ടമായി. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. നാദാപുരം- വടകര റോഡിൽ പ്രവർത്തിക്കുന്ന ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് മോഷണം. വില്യാപ്പള്ളി സ്വദേശി റിയാസിന്റേതാണ് കട. ഐഫോൺ വിൽക്കുകയും സർവീസ് ചെയ്യുകയും…
സ്റ്റേഷനു മുന്നിലെ ഓണാഘോഷത്തില് പങ്കെടുത്തു; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നീക്കം
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് സിപിഎം നേതാവ് ഐ.പി.ബിനു ഉള്പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കാന് പൊലീസ് നീക്കം. മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഓണാഘോഷത്തില് പ്രതികള് പങ്കെടുത്തതു ചൂണ്ടിക്കാട്ടിയാണ്…

വയോധികനെ ഒന്നര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചു; പരുക്കേറ്റയാൾ മരിച്ചു, ക്രൂരതയുടെ ദൃശ്യം പുറത്ത്
ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ തിളങ്ങി ഗായിക
ഒറ്റത്തവണ വായിച്ചാൽ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകൾ; സ്ക്രീൻഷോട്ടും നടക്കില്ല! വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ
ജുവനൈൽ കേസുകളുടെ പ്രായപരിധി 18-ൽനിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിർദേശവുമായി ഹൈക്കോടതി
പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
ബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽ
ഇൻ്റർ ലോക്ക് പാകിയ സ്കൂൾ മുറ്റം ഉദ്ഘാടനം ചെയ്തു
ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല: ഹൈക്കോടതി
‘ഇതിലും ഭേദം ജയിലില് കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല’; സൈബര് ആക്രമണത്തിനെതിരെ റെന ഫാത്തിമ
പ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത കാണാപ്പുറങ്ങൾ; ആദ്യകാല ചരിത്രം പുനർനിർമ്മിച്ച് അത്ഭുത സൂപ്പർ കമ്പ്യൂട്ടർ സിമുലേഷൻ!

































































































