Top Tags
    Latest Story
    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍വാട്‌സ്ആപ്പിലെ ഈ അഞ്ച് ട്രിക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ വന്‍ നഷ്ടം; അധികപേര്‍ക്കുമറിയാത്ത ആ സൂത്രങ്ങള്‍ ഇതാണ്…നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്ഇതരസംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി ആക്രമിച്ചു, സ്ത്രീകളെ വിവസ്ത്രരാക്കി; കവർ‌ന്നത് 6 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾവിവാഹ ചടങ്ങിന് പണം വാങ്ങിയ ശേഷം ആഹാരം എത്തിച്ചില്ല; കേറ്ററിങ് തട്ടിപ്പിൽ യുവാവ് കസ്റ്റഡിയിൽകാറിനകത്ത് യുവതി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കംആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽസുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ‘ശസ്ത്രക്രിയ നടത്താൻ വൈകി’; ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

    Main Story

    ‘അമ്മാവാ, നിങ്ങളുടെ മകളുടെ പ്രായമേ ഉള്ളൂ’; സ്റ്റേജിൽ പാടുന്നതിനിടെ മധ്യവയസ്കന്റെ അശ്ലീല പ്രദർശനം, പാട്ട് നിർത്തി ഗായിക

    മുംബൈ∙ സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിലിരുന്ന് അശ്ലീല പ്രദർശനം നടത്തിയ മധ്യവയസ്കന് ചുട്ടമറുപടി നൽകി യുവ ഗായിക. ഹരിയാനവി ഗായികയായ പ്രഞ്ജൽ ദഹിയയാണ് തനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയ ആൾക്ക് സ്റ്റേജിൽ നിന്നുകൊണ്ട് തന്നെ മറുപടി നൽകിയത്. താങ്കളുടെ മകളുടെ…

    ലീവ് ഇൻ പങ്കാളിയേയും പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ

    ബെംഗളൂരു∙ ബാഗൽഗുണ്ടെയിൽ ലീവ് ഇൻ പങ്കാളിയെ ലൈംഗികമായി പീ‍ഡിപ്പിച്ച ശേഷം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി യുവതിയുടെ…

    ‘ഞാൻ ഇന്ത്യക്കാരനാണ്’, കേണു പറഞ്ഞിട്ടും…; ജീവനെടുത്തു, വൻ പ്രതിഷേധം

    ഡെറാഡൂൺ ∙ വംശീയാധിക്ഷേപത്തോടെ ആറംഗ സംഘത്തിന്റെ ക്രൂര മർദനത്തിനിരയായ വിദ്യാർഥി എയ്ഞ്ചൽ ചക്മയുടെ (24) മരണത്തിൽ ത്രിപുരയിൽ വൻ പ്രതിഷേധം. മണിപ്പുരിൽ ജോലിചെയ്യുന്ന ബിഎസ്എഫ് ജവാനായ തരുൺ ചക്മയുടെ മക്കളായ എയ്ഞ്ചലിനെയും മൈക്കിളിനെയുമാണു ഡെറാഡൂണിലെ മാർക്കറ്റിൽ ‘ചൈനീസ്’ എന്നുവിളിച്ച് ആക്രമിച്ചത്.  …

    അദാനിയെ പുകഴ്ത്തി മുതിർന്ന നേതാവ്, മൂത്ത സഹോദരനെന്ന് മകൾ, വീണ്ടും വെട്ടിലായി മുന്നണി

    അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പുകഴ്ത്തി എൻസിപി (എസ്പി) നേതാവ് ശരദ് പവാർ. ഇന്ത്യയിലെ ചെറുപ്പക്കാർക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് അദാനിയെന്നും പവാർ പറഞ്ഞു.   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനാണ് അദാനിയെന്നും മോദി സർക്കാരിന്റെ പല പദ്ധതിക്കളും അദാനിക്ക് വേണ്ടിയുള്ളതാണെന്നും…

    സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷൻ

        സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ മാനസികവും സാമ്പത്തികവുമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ. കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. തൊഴിൽ…

    ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത് യുഎസ് അല്ല; അത് ഈ ഗൾഫ് രാജ്യം: കണക്കുകൾ ഇങ്ങനെ

    ന്യൂഡൽഹി∙ യുഎസിനേക്കാൾ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഗൾഫ് രാജ്യമായ സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീസ കാലാവധി കഴിഞ്ഞവരേയും നിയമം ലംഘിച്ചവരെയുമാണ് സൗദി തിരിച്ചയച്ചത്. എന്നാൽ അനധികൃതമായി അതിർത്തി കടന്നെത്തിയവരെയാണ് യുഎസ് പ്രധാനമായും നാടുകടത്തിയത്.  …

    സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

    ഇടുക്കി: കട്ടപ്പന മേട്ടുകുഴിയില്‍ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍. ചരല്‍വിളയില്‍ മേരിയാണ് (63) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.   വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ മകനാണ് മുറ്റത്ത് മൃതദേഹം ആദ്യം കണ്ടത്.…

    ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; ബന്ധുവിന്റെ വീട്ടിലെ ഫാനിൽ യുവാവ് ജീവനൊടുക്കി

    ഹൈദരാബാദ് ∙ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. സൂററാം സ്വദേശി രവീന്ദർ (24) ആണ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തൊഴിൽരഹിതനായ ഇയാൾ മുൻപ് ഒരു…

    ശിവസേന കൗൺസിലറുടെ ഭർത്താവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി; രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന

    മുംബൈ∙ ശിവസേന കൗൺസിലറുടെ ഭർത്താവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളി ടൗണിലാണു സംഭവം. ഖലാപൂർ താലൂക്ക് നിവാസിയായ മങ്കേഷ് സദാശിവ് കലോഖെ എന്ന അപ്പ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഖോപോളി മുനിസിപ്പൽ കൗൺസിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട…

    ബൈക്കിന് അമിതവേഗം, മദ്യപിച്ചിരുന്നു, കെട്ടിവച്ചെന്ന് യുവാക്കൾ പറയുന്നത് കള്ളം; വാദം ആവർത്തിച്ച് കണ്ണമാലി പൊലീസ്

    കൊച്ചി ∙ ചെല്ലാനത്ത് വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ യുവാക്കളുടെ വാദം തെറ്റാണെന്ന് ആവർത്തിച്ച് പൊലീസ്. ബൈക്ക് ഓടിച്ചിരുന്ന ആലപ്പുഴ കൊമ്മാടി സ്വദേശി അനിൽ രാജേന്ദ്രന്റെ (28) കൈയിൽ പിടിച്ചു വലിച്ചിട്ടില്ലെന്നും സിപിഒ (ഡ്രൈവർ) ബിജുമോനെ ഇടിക്കുകയായിരുന്നു…