Top Tags
    Latest Story
    ഐരാവത്, രാജഹംസ, നോണ്‍ എസി സ്ലീപ്പര്‍…; പമ്പയിലേക്ക് പ്രതിദിന സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസിറോഡിൽ കളിച്ചതിന് വഴക്ക്; മൈതാനം വേണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ പരാതി, ഒടുവിൽ കളിക്കാൻ ഇടംജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറിഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ36 ദിവസത്തിന് ശേഷം മോചനം! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകുംതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴലോകത്ത് ആദ്യമായി ഇലക്ട്രിക് യാത്രാവിമാനം പറന്നുയര്‍ന്നു3,150 വജ്രങ്ങൾ പതിപ്പിച്ച ആ വിസ്മയ കിരീടം ഇനി ആരുടെ ശിരസ്സിൽ? ലോകത്തിലെ 121 സുന്ദരിമാർ മാറ്റുരയ്ക്കുന്ന ആ മഹാവേദി; 75 വർഷത്തെ ചരിത്രം തിരുത്തിക്കുറിക്കാൻ ആ മഹാവേദി!പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു; അഞ്ചുമാസത്തിനിടെ അഞ്ചാമത്തെ ഏറ്റുമുട്ടൽ കൊലചാല സ്വർണക്കവർച്ച: മാളവിക ജൂവലറി ഉടമ അറസ്റ്റിൽ; നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് പോലീസ്

    Main Story

    ഗർഭഛിദ്രത്തിന് മരുന്ന്, പിന്നാലെ രക്തസ്രാവം; അവിവാഹിത ശുചിമുറിയിൽ പ്രസവിച്ചു; ഭ്രൂണം പുറത്തെടുത്തത് ക്ലോസറ്റ് പൊളിച്ച്

    തിരുവനന്തപുരം ∙ എസ്എടി തിരുവനന്തപുരം ആശുപത്രിയിൽ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരിയാണ് പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയിൽ ഭ്രൂണം ഉപേക്ഷിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ…

    ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷണെ വെറുതെവിട്ടു

    ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡൽഹി കോടതി വെറുതെവിട്ടു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.   2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ…

    മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം;കേസ് അടിസ്ഥാനരഹിതം; പ്രതികളുടെ ബന്ധുക്കൾ രംഗത്ത്

    മാനന്തവാടി : മാനന്തവാടിയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എന്ന പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന ആരോപണവുമായി പ്രതികളുടെ ബന്ധുക്കൾ രംഗത്ത്. പെൺകുട്ടിയുടെ അച്ഛനും മാനന്തവാടി പോലീസും ചേർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പ്രതികളിലൊരാളായ അജിത് കുമാറിന്റെ അമ്മ…

    സംസ്ഥാനത്ത് മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

    സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ഉന്നതതല യോഗം ചേരുന്നത്. വിവിധ ജില്ലകളിലെ മഴക്കെടുതി, രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ…

    ‘വയനാട്ടിലെ ജനങ്ങൾക്ക് താങ്കളുടെ സേവനം അത്യാവശ്യമാണ്, തുടരുക’; പിണറായിയുടെ വിശ്വസ്തന്റെ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്

          തിരുവനന്തപുരം ∙ വിരമിക്കാനായി സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ഡിവൈഎസ്‌പിയുടെ അപേക്ഷ; വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ താങ്കൾ അവിടെത്തന്നെ തുടരണമെന്നു സർ‍ക്കാർ. വയനാട് ക്രൈംബ്രാഞ്ചിൽ‌ ഡിവൈഎസ്‌പിയായ പൊലീസ് സംഘടനയിലെ ഇടത് അനുകൂല വിഭാഗം…

    ‘ഫോണിൽ സൈറൺ വന്നിട്ടും അവധിയില്ലേ എന്ന് കരുതി; നേരത്തെ അറിയിക്കാമായിരുന്നു’: ആലപ്പുഴ കലക്ടർക്ക് വിമർശനം

    കോട്ടയം ∙ കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയ്ക്ക് അവധി നൽകിയിട്ടും കലക്ടർക്ക് ഫെയ്സ്ബുക് പേജിൽ വിമർശനം. അവധി പ്രഖ്യാപിക്കാൻ വൈകിയതാണ് രക്ഷിതാക്കളുടെ രോഷത്തിനു ഇടയാക്കിയത്. കഴിഞ്ഞ ദിവസം 11 ജില്ലകളിലെ കലക്ടർമാർ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോഴും ആലപ്പുഴയിൽ…

    താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

          ചുരം ഒമ്പതാം വളവിന് താഴെ ഭാഗത്ത് ബൊലീറോജിപ്പ് കൊക്കയിലേക്ക് പതിച്ചു. യാത്രക്കാർക്ക് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലുള്ളവരാണ് അപകടത്തിൽ പെട്ടത്,യാത്രക്കാർ സുരക്ഷിതരാണ്. ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സ്ഥലത്തെത്തി.  

    വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    കൽപ്പറ്റ :* ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ *വയനാട് ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍* ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും *നാളെ (03-08-2026)* അവധി പ്രഖ്യാപിച്ചു.  …

    ‘മോദി അവൾക്ക് മാപ്പ് നൽകി, ജീവദാനം നൽകി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ

    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അദ്ദേഹം മാപ്പ് നൽകിയത് അവൾക്ക് ലഭിച്ച ‘ജീവദാന’മാണെന്ന്’ പെൺകുട്ടിയുടെ അമ്മ. കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തിലൂടെ പെൺകുട്ടി കൈകൂപ്പി പ്രധാനമന്ത്രിയോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ…

    പെരിയ – നിടുംപൊയിൽ റോഡിൽ നേരിയ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം സജീവം; ജെ.സി.ബി ഉപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നു

    വയനാട്/കണ്ണൂർ: പെരിയ – നിടുംപൊയിൽ റോഡിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചെറിയ രീതിയിൽ മണ്ണിടിഞ്ഞു മരങ്ങൾ റോഡിൽ വീണത്തിനാൽ ജെ.സി.ബി ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങളും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഫയർ ഫോഴ്സ് നാട്ടുകാരും സംഭവസ്ഥലത്ത് സജീവമായി രംഗത്തുണ്ട്. റോഡിലേക്ക് മരങ്ങളോ മണ്ണിടിച്ചിലോ…